പി.നാഗ് രാജ്+
-
വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ വിചാരണ; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി
March 20, 2019തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ കോർപ്പറേറ്റ് കമ്പനികൾക്കുള്ള...
-
പരാതിക്കാരൻ മരണപ്പെട്ടാലും കൈക്കൂലിക്കേസുകൾ തെളിയിക്കാം; സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ആധാരമാക്കി നിർണായക വിധിയുമായി തിരുവനന്തപുരം വിജിലൻസ് കോടതി; വസ്തുപോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജാഫീസർക്ക് 3 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
February 28, 2019തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ആനാവൂർ വില്ലേജാഫീസറെ 3 വർഷം തടവിനും 50,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. ആനാവൂർ വില്ലേജ് ഓഫീ...
-
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: പ്രതികളെ ഫെബ്രുവരി 28ന് കോടതിയിൽ ഹാജരാക്കാൻ സിബിഐക്ക് നിർദ്ദേശം; ഉത്തരവിട്ടത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
February 25, 2019തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ പ്രതികളായ സി പി എം നേതാക്കളെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സിബിഐക്ക് നിർദ്ദേശം നൽകി. 20...
-
വർക്കല മഞ്ജുകൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ; വിചാരണ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ; പ്രതി അനി ഭാര്യയെ വകവരുത്തിയത് പിതൃസഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്
February 22, 2019തിരുവനന്തപുരം: വർക്കല മഞ്ജു കൊലക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തി. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ഭാര്യക്ക് പിതൃസഹോദരനുമായി അവിവാഹ ബന്ധമുണ്ടെന്ന് സംശയിച്ച് ഭ...
-
ശബരിമല യുവതി പ്രവേശം: ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജാമ്യം; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അന്വേഷണം പൂർത്തിയായതോടെ; ബസുകൾ തകർത്തതിന് 80,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി
February 06, 2019തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന സംസ്ഥാന ഹർത്താലിൽ കെഎസ്ആർടിസി ബസ്സിന് കല്ലെറിഞ്ഞ കേസിലെ 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയ...
-
വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തി അരക്കോടിയുടെ എടിഎം കവർച്ച: അഭിഭാഷകനും പ്രതികൾക്ക് ജാമ്യക്കാരെ നൽകിയ ഇടനിലക്കാരനും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി; ആറംഗ റുമേനിയൻ കൊള്ള സംഘത്തിന്റെ തട്ടിപ്പിന് ഇരയായത് 60 പേർ; നാലുപ്രതികൾ വിദേശത്ത് ഒളിവിൽ
January 19, 2019തിരുവനന്തപുരം: അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം.തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന് വിചാരണ നേരിടുന്ന റുമേനിയക്കാരായ 2 പ്രതികൾക്ക് ജാമ്യക്കാരെ കൊണ്ടു വന്ന ഇടനിലക്കാരനും പ്രതികളുടെ അഭിഭാഷകനും തമ്മിൽ നടന്...
-
എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണക്കേസ്: പ്രതികളുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാതെ സർക്കാർ; ഒമ്പതാം പ്രതി അജയ് കുമാറിനെ പിടികൂടാനുണ്ടെന്ന വിവരം മറച്ചുവച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടർ; എട്ടുപ്രതികളുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച
January 17, 2019തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്ത എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് അടപ്പിക്കാൻ ജീവനക്കാരെ ഭീഷണിപ...
-
എസ്ബിഐ ട്രഷറി ബാങ്ക് അക്രമണക്കേസ്: എട്ടു പ്രതികളുടെ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി; കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി
January 16, 2019തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്ത എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് അടപ്പിക്കാൻ ജീവനക്കാരെ ഭീഷണി...
-
80 ലക്ഷം രൂപയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തിരുവനന്തപുരം ശാഖാ വായ്പാ തട്ടിപ്പ്: ബാങ്ക് മാനേജരടക്കം അഞ്ചു പ്രതികൾക്ക് മൂന്നുവർഷം കഠിന തടവും ഒന്നരക്കോടി പിഴയും; ശിക്ഷ വിധിച്ചത് സിബിഐ കോടതി
January 16, 2019തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ ബാങ്ക് മാനേജരടക്കം 5 പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി 3 വർഷം വീതം കഠിന തടവിനും ഒന്നരക്കോടി രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴത്തുകയിൽ നിന്നും ഒ...
-
കാസർകോട്ടെ എൻഡോസൾഫാൻ നഷ്ടപരിഹാരം: 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ കോടതിയെ സമീപിച്ച് സർക്കാർ; കേസ് ഇരകൾക്ക് സർക്കാർ നൽകിയ തുക കമ്പനികളിൽ നിന്നും വാങ്ങിയെടുക്കാൻ; തുക തിരിച്ചുപിടിക്കാൻ സമീപിച്ചത് തിരുവനന്തപുരം സബ്കോടതിയെ
January 07, 2019തിരുവനന്തപുരം : കാസർഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 നിർമ്മാണ കമ്പനിക...
-
പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസ്: പിതാവിന് ഇരട്ട ജീവപര്യന്തം തടവും പിഴയും; കേസെടുത്തത് മകളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയിൽ; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്സോ കോടതി
January 04, 2019തിരുവനന്തപുരം : പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് രണ്ടു കേസുകളിലായി ഇരട്ട ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്...
-
കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സിബിഐ കുറ്റപത്രത്തിന്മേലുള്ള വാദം മാർച്ച് 15ന്; വില്ലേജ് ഓഫീസറടക്കം മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായി; സിബിഐ കോടതി പരിഗണിച്ചത് ഉടമ അറിയാതെ വ്യാജ തണ്ടപ്പേരിൽ 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്ത കേസ്:
January 04, 2019തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ സിബിഐ കുറ്റപത്രത്തിൻ മേലുള്ള വാദം മാർച്ച് 20 ന് ബോധിപ്പിക്കാൻ തിരുവനന്തപുരം സിബിഐ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയി...
MNM Recommends +
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ