ടി.പി.ഹബീബ്+
-
പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ അവസാന പത്തിലേക്ക്; പള്ളികളിൽ വിശ്വാസികളുടെ തിരക്ക്; ആയിരം മാസത്തേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ; നാടെങ്ങും റിലീഫ് പ്രവർത്തനങ്ങൾ സജീവം
May 29, 2019കോഴിക്കോട്: വിശുദ്ധ ഖുർആൻ അവതരിച്ച റംസാൻ അവസാന പത്തിലേക്ക് കടന്നു. ഇതോടെ പള്ളികളിലും മുസ്ലിം ഭവനങ്ങളും ആരാധനകൾ കൊണ്ട് മുഖരിതമാവുകയാണ്.അവസാന വെള്ളിയാഴ്ചയും റംസാൻ ഇരുപത്തിയേഴും അടുത്തടുത്ത് വരുന്നതോടെ ക...
-
'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയിൽ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റിൽ കേരളം കണ്ടത് 'മുരളീധര പ്രഭാവം'; തലശേരിയിൽ മാത്രം വോട്ട് നിലയിൽ മുന്നിലെത്താൻ ജയരാജന് കഴിഞ്ഞപ്പോൾ വടകരയിലടക്കം വൻ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോൺഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള 'വടകര ബലപരീക്ഷണ'ത്തിൽ സിപിഎമ്മിനെ മലർത്തിയടിച്ച് യുഡിഎഫ്
May 23, 2019കോഴിക്കോട്: വടകര പിടിച്ചെടുക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം അഭിമാന പ്രശ്നമായിരുന്നു.അതിന് അവർ പുറത്തിറക്കിയത് കണ്ണൂരിന്റെ പുലിക്കുട്ടി പി.ജയരാജനെ തന്നെ. സിപിഎം അണികളിൽ ഏറ്റവും പിന്തുണയുള്ള...
-
പഞ്ച് ഡയലോഗുകൾ അടിക്കുന്ന കെ.എം.ഷാജിയെ കാണാനില്ല; യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവ്വറലി തങ്ങളിന്റെയും പി.കെ.ഫിറോസിന്റെയും പൊടിപോലുമില്ല; തിരുത്തൽ ശക്തിയാവേണ്ട യൂത്ത് ലീഗ് നേതാക്കൾക്ക് എസി മുറിയിൽ മുതിർന്ന നേതാക്കളുടെ പുറം ചൊറിയാൻ മാത്രം താൽപര്യമെന്ന് അടക്കി പിടിച്ച ചർച്ച; എസ്ഡിപിഐയുമായുള്ള ചർച്ചയും വെൽഫയർ പാർട്ടിയുടെയും പിന്തുണയും: മുസ്ലിം ലീഗ് പ്രവർത്തകരുടെ മുറുമുറുപ്പ് പൊട്ടിത്തെറിയായി മാറുന്നു
March 28, 2019കോഴിക്കോട്: വടകര ലോക്സഭയിൽ നിയോജക മണ്ഡലം തല യു.ഡി.എഫ്.കൺവൻഷൻ നടക്കുന്നു. സ്ഥലം പേരാമ്പ്ര. ആരും ക്ഷണിക്കാതെ അതിഥിയായി വെൽഫയർ പാർട്ടിയുടെ നേതാവ് സ്ഥലത്തെത്തി. വെൽഫയർ പാർട്ടിയുടെ നേതാവ് വന്നതിന്റെ സന്തോ...
-
മകന് ഹയർ സെക്കണ്ടറി പരീക്ഷയാണ്...അടുത്ത ആഴ്ച കഴിയും, അതുകഴിഞ്ഞ് പോരെ ജപ്തി; എല്ലു വെള്ളമാക്കി പണിത വീട് ഫിനാൻസിങ് കമ്പനി ജപ്തി ചെയ്തു; ബിന്ദുവും കുടുംബവും പെരുവഴിയിൽ; പാർട്ടി ഗ്രാമത്തിൽ കുടുംബത്തിന്റെ ദൈന്യത കാണാൻ ആരുമില്ല
March 22, 2019കോഴിക്കോട്:പാർട്ടി ഗ്രാമത്തിൽ ഒരു കുടുംബം നെരിപ്പോടിൽ വെന്തുരുകുാണ്. കഷ്ടപ്പെട്ട് പണിത വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്ന അവസ്ഥ. എന്ത് ചെയ്യണമെന്ന് ആ അമ്മയ്ക്കറിയില്ല.'മകന് ഹയർസെക്കൻഡറി പരീക്ഷയാണ്. അ...
-
തിരഞ്ഞെടുപ്പിൽ ആർക്കാണ് കൂടുതൽ ഭൂരിപക്ഷം കിട്ടുക? ലീഗിൽ മത്സരം ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ; എസ്ഡിപിഐ ചർച്ചാവിവാദം ഇ.ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള കെണിയോ? മലപ്പുറത്തെ ഭൂരിപക്ഷം കുറയുകയും പൊന്നാനിയിൽ കൂടുകയും ചെയ്താൽ രാഷ്ട്രീയ തിരിച്ചടിയേൽക്കുമെന്ന് ഭയന്ന് കുഞ്ഞാപ്പ; എസ്ഡിപിഐ ചർച്ച വിവാദമായപ്പോൾ ഇ.ടിയെ കുത്തിനോവിക്കുന്ന പ്രസ്താവനയും; തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് തകർത്തത് പാണക്കാട് തങ്ങളും മുനീറടക്കമുള്ള നേതാക്കളും
March 19, 2019കോഴിക്കോട്: തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ലീഗ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ.നേതാക്കളുമായി നടത്തിയ ചർച്ച ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്...
-
മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ്; കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കേണ്ടെന്ന് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം; അവകാശവാദങ്ങളും സമ്മർദ്ദവും രാജ്യസഭാ നിയമസഭാ സീറ്റുകളിൽ തുടരും; മലപ്പുറം, പൊന്നാനി സീറ്റുകൾ കുഞ്ഞാലിക്കുട്ടിയും ഇ ടിയും വെച്ചുമാറണമെന്ന അഭിപ്രായവും നേതാക്കൾ തള്ളി; സ്ഥാനാർത്ഥികളെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടെങ്കിലും തൽസ്ഥിതി തുടരാൻ ധാരണ
March 08, 2019കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. മൂന്നാം സീറ്റ് വേണമെന്ന് ആദ്യഘട്ടത്തിൽ ശക്തമായി ഉന്നയിച്ച ലീഗ് നേതൃത്വം അതിൽ കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് ഇപ്പോൾ ...
-
വിദേശികൾ സഞ്ചരിച്ച ബൈക്ക് സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയപ്പോൾ രക്ഷകനായി മന്ത്രി എ.കെ.ബാലൻ; പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനും ഉടനടി ആക്ഷൻ; മന്ത്രിയുടെ ഇടപെടലിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
March 02, 2019കോഴിക്കോട്: വിവിധ പരിപാടികൾക്കായി കോഴിക്കോട് എത്തിയ മന്ത്രി എ. കെ.ബാലൻ അപകട സ്ഥലത്തും തുണയായി. കോഴിക്കോട് കെ.എസ്.ഇ.ബി. ഐ.ബിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ.കെ. ബാലൻ. മന്ത്രിയുടെ വ...
-
പതിവിൽ നിന്നും വ്യത്യസ്ത രീതിയുമായി പാണക്കാട് തങ്ങൾ; നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചത് സ്വകാര്യമായി; കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും അവഗണന;പി.കെ.ഫിറോസിനെതിരെയും വിമർശനം
February 11, 2019കോഴിക്കോട്: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിമാനം വൈകിയതിനെ തുടർന്ന് പാർട്ടിയിൽ കലികാലം ആരംഭിച്ച പി. കെ.കുഞ്ഞാലിക്കുട്ടിക്ക് മുത്തലാഖ് ബില്ലിൽ പങ്കെടുക്കാത്തത് കനത്ത ക്ഷീണമാണ് പാർട്ടിയിലുണ്ടാക്കിയത്. പാർ...
-
'എനിക്ക് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ അവസാനമായി ഒന്ന് കാണണം'; 'രാവിലെ ഞാൻ മൊകേരി എത്തിയ ശേഷമേ ഖബറക്കാവൂ...'; അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ മികച്ച ഉദാഹരണവുമായി മന്ത്രി എകെ ബാലൻ; മൊയ്തു മാഷുമായുള്ള ബന്ധം ആരും കൊതിക്കുന്നത്
February 05, 2019കോഴിക്കോട്:'ഇത്രയം നല്ലൊരു വിദ്യാർത്ഥിയെ ഒരു അദ്ധ്യാപകനും ഇത്രയും നല്ലൊരു അദ്ധ്യാപകനെ ഒരു വിദ്യാർത്ഥിക്കും ലഭിച്ചിട്ടുണ്ടാവില്ല..'റിട്ട എ.ഇ.ഒ.എം.കെ.മൊയുമാസ്റ്ററുടെ മ്യതദേഹം കണ്ടിറങ്ങിയ ജനക്കൂട്ടത്തിൽ ...
-
കെ.ടി.ജലീൽ സമരം എന്തായി? പ്രസ് ക്ലബ്ബുകളിൽ കയറിയിറങ്ങുന്നത് മാത്രമാണോ സമരം? പി.കെ.ഫിറോസിനെതിരെ യൂത്ത് ലീഗിൽ ഉയരുന്നത് വലിയ വിമർശം; യൂത്ത് ലീഗിന്റെ യുവജന യാത്ര കെ.ടി.ജലീൽ വിരുദ്ധ യാത്ര മാത്രമായി മാറിയതെങ്ങനെയെന്നും ചോദ്യം; ഫിറോസ് പി.കെ.കുഞ്ഞാലിക്കുട്ടി സ്റ്റൈലിലേക്ക് വരികയാണെന്ന് പാർട്ടിയിൽ അഭിപ്രായം; യൂത്ത് ലീഗിൽ വിവാദം മുറുകുന്നു
January 31, 2019കോഴിക്കോട്: സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഫിറോസിന്റെ നിലപാടുകളെ ചൊല്ലി യൂത്ത് ലീഗിൽ വിവാദം കൊഴുക്കുന്നു. യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് മുമ്പ് ഫിറോസായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനവിവാദം ...
-
മുല്ലപ്പള്ളി പിന്മാറിയതോടെ വടകര സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ആശങ്ക; ഉമ്മൻ ചാണ്ടിയും സുധീരനുമടക്കമുള്ള കരുത്തരായ നേതാക്കൾ വേണമെന്ന് അണികൾ; സീറ്റ് മോഹികളായി ടി സിദ്ധീഖും കെഎം അഭിജിത്തും മുതൽ അഡ്വ.പിഎം സുരേഷ്ബാബു വരെയുള്ള നിരവധിപേർ; പി ജയരാജൻ എകെ ബാലൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളിൽ ആരെങ്കിലും മൽസരിക്കണമെന്ന് സിപിഎം അണികൾ; വടകരയിൽ ഇത്തവണ പോരാട്ടം മുറുകും
January 28, 2019കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായതോടെ വടകരയിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ച പൊടിപൊടിക്കുന്നു.കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളാണ് രംഗത്തുള്ളതെങ്കിൽ രണ്ട് തവണ കൈവിട്ട് പോയ സീറ്റ് ഏത്...
-
പി.കെ.കുഞ്ഞാലിക്കുട്ടി വിരട്ടി; യൂത്ത് ലീഗ് മൗനം പാലിച്ചു; യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അണികൾ രംഗത്ത്; ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം
January 01, 2019കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ കല്യാണത്തിൽ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പാർട്ടി നടപടി താൽക്കാലികമായി അവസാനിപ്പിച്ചപ്പോൾ ഗ്രേഡ് ഉയർത്തി പാണക്...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ