ടി പി ഹബീബ്+
-
മുനവ്വറലി തങ്ങളെ വെട്ടാൻ കുഞ്ഞാലികുട്ടിയുടെ തുറുപ്പു ഗുലാൻ; യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായി മുഈനലിയെ കൊണ്ട് വരാൻ നീക്കം; പാണക്കാട് കുടുംബത്തിൽ തനിക്ക് നഷ്ടമായ പിന്തുണ തിരച്ചുപിടിക്കാൻ ഉറച്ച് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; മലപ്പുറം ജില്ലയിൽ ആദ്യമായി ഇറങ്ങിയ എം.ജി.ഹെക്ടർ എന്ന പുതിയ ബ്രാൻഡ് ആഡംബര കാർ മുഈനലി തങ്ങൾക്ക് കൊടുത്തത് ആരാണണെന്നും അണികൾ; നേതൃമാറ്റം ചർച്ചയായതോടെ യൂത്ത് ലീഗിൽ പൊട്ടിത്തെറി
August 02, 2019കോഴിക്കോട്: പി.വി.അബ്ദുൽ വാഹാബ് എംപി.രാജ്യസഭയിൽ മുത്തലാഖ് ബില്ലിനെതിരെ പ്രസംഗിക്കാത്തതിനെ ചൊല്ലി ലീഗിൽ കലാപം മുറുകുന്നതിനിടയിൽ വ്യക്തമായ ലക്ഷ്യങ്ങളുമായി പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗം പാർട്ടിയിൽ പിടിമു...
-
കോൺഗ്രസ് ബിജെപിക്ക് ബദലായിട്ട് കാര്യമില്ലെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ; രാഹുൽ ഗാന്ധി തിരികെ നേതൃത്വത്തിൽ വരണം എന്നത് ജനങ്ങളുടെ ആഗ്രഹം; കോൺഗ്രസിന്റെ ഇലക്ഷൻ മിഷിണറി പരാജയമെന്നും ലീഗ് നേതാവിന്റെ വിമർശനം; ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോക്കെതിരായ വിമർശനങ്ങളെയും തള്ളി തങ്ങൾ; കാലത്തിന്റെ ചുവരെഴുത്താണ് സോഷ്യൽ മീഡിയയെന്ന് മറുപടി; കുറേ ആളുകൾക്ക് ഭക്ഷണം നൽകി എന്നതു കൊണ്ട് കല്യാണങ്ങൾ ആർഭാടമാകില്ലെന്നും യൂത്ത് ലീഗ് അധ്യക്ഷന്റെ നിലപാട്
July 17, 2019കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ കോൺഗ്രസിനെ കുറിച്ച് നടത്തിയ വിമർശനങ്ങൾ യു.ഡി.എഫിൽ ചർച്ചയാകുന്നു. കോൺഗ്രസിനെ വിമർശിച്ചും ലീഗ് രാഷ്ട്രീയത്തെ വിശകലനം ചെയ്തുമാ...
-
വടകര വീണ്ടും ചുവക്കുമോ? ഫോട്ടോ ഫിനീഷിൽ പി ജയരാജന് നേരിയ മുൻതൂക്കം; അവസാന ഘട്ടത്തിലെ സർവേകളിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ ഇടതുക്യാമ്പ്; രാഹുൽ പ്രഭാവത്തിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് കെ മുരളീധരൻ; അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തിൽ കാൽലക്ഷം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ്; അവസാന നിമിഷം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിയുമെന്നും സൂചന; കടത്തനാടൻ മണ്ണിൽ അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കും
April 21, 2019വടകര: കട്ടക്ക് കട്ട മൽസരം! വടകരയിൽ ശരിക്കും നടക്കുന്നത് അതാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും, യുഡിഎഫിനുവേണ്ടി കെ മുരളീധരനും അങ്കംകുറിക്കുന്ന കടത്തനാടൻ മണ്ണിൽ ശരിക്കും ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന്റെ സ്...
-
ലോക്സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന്റെ റോളെന്ത്? മാർഗ്ഗനിർദ്ദേശം നൽകാൻ പോലും നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് പ്രവർത്തകരുടെ വിമർശനം; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുന്നതോടെ സ്വത്വപ്രതിസന്ധിയിൽ യൂത്ത് നേതാക്കൾ; സോഷ്യൽ മീഡിയാ പരസ്യത്തിന് ഒരു നേതാവ വാങ്ങിയത് ഒരു കോടിയോളം രൂപ; മീഡിയാ മാനിയ ബാധിച്ച നേതാവിനെ കാണാനില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ
April 15, 2019കോഴിക്കോട്: നരേന്ദ്രമോദി സർക്കാരിനെ താഴയിറക്കാൻ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തിയ പാർട്ടിയാണ് യൂത്ത് ലീഗ്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ജാഥയുടെ ക്ഷീണം ഇപ്പോഴും നേ...
-
പോപ്പുലർ ഫ്രണ്ടിന്റെ യൂണിറ്റി മാർച്ച് ഇന്ന്; നാദാപുരത്തെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു; പൊലീസിനെ വെല്ലുവിളിച്ച് യൂനിറ്റി മാർച്ചും റാലിയും നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട്; 1000 ഓളം പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചു
February 17, 2019കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് ഇന്ന് നാലിടത്ത് യൂനിറ്റി മാർച്ചും റാലിയും നടത്തും.കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ യൂനിറ്റ് മാർച്ചിന് പൊലീസ് അനുമതി നി...
-
ഹയർസെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ; നിരവധി സ്ക്കൂളുകളിൽ അദ്ധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി നൽകിയില്ല; നവോത്ഥാന കാലത്ത് പുതിയ ഡ്യൂട്ടി പരീക്ഷണമെന്ന് അദ്ധ്യാപക വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ചർച്ച
February 06, 2019കോഴിക്കോട്:ഹയർസെക്കൻഡറി സ്ക്കൂളുകളിൽ 14 ന് ആരംഭിക്കുന്ന പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ. പരീക്ഷയുടെ ഭാഗമായി ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളിച്ചു ചേർത്ത ഹയർസെക്കൻഡറി അദ്ധ്യാപകരു...
-
ഇസ്ലാം സ്വീകരിക്കണമെങ്കിൽ ഇനി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം; ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രവും നൽകാം; നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെടും; സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശരീയത്ത് റൂളിനെ തള്ളിപ്പറഞ്ഞ് സമസ്ത; ഭാഗികമായി അനുകുലിച്ച പികെ ഫിറോസ് വെട്ടിൽ
January 24, 2019കോഴിക്കോട്: മുമ്പ് അനായാസമായിരുന്നു ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ടെ സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശരീയത്ത് റൂളിനെ സംഘടന...
-
പാർലിമെന്റിൽ പൗരത്വ വിഷയത്തിൽ പാർലമെന്റിൽ പ്രചരിപ്പിച്ചത് എടുത്തുകാട്ടി സൈബർ പ്രചരണം നടത്തി; സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത് വലിയ കാര്യമാക്കി അവതരിപ്പിച്ചു; രാഹുൽ ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് വേണ്ടി കൈ മെയ് മറന്ന് പ്രചരിപ്പിക്കാനും ശ്രമം; മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയതിലെ ക്ഷീണം തീർക്കാൻ പെടാപ്പാട് പെട്ട് കുഞ്ഞാലിക്കുട്ടി
January 11, 2019കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ കല്ല്യാണത്തിന് പങ്കെടുത്തതിന്റെ ക്ഷീണം ചില്ലറയൊന്നുമല്ല പി.കെ.കുഞ്ഞാലിക്കുട്ടിയുെട ഇമേജിനെ ബാധിച്ചത്. അതിന്റെ ക്ഷീണം തീർക്ക...
MNM Recommends +
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി