എം റിജു+
-
26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
March 18, 2024''ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്... ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. ...
-
സുമലതയും കൈയാലപ്പുറത്തെ തേങ്ങ; കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ ബിജെപി പിന്തുണയിൽ ജയിച്ചത് 1.25 ലക്ഷം വോട്ടിന്; ബിജെപി- ജെഡിഎസ് സംഖ്യം വന്നതോടെ സീറ്റില്ല; വീണ്ടും കോൺഗ്രസിലേക്കെന്ന് സൂചനകൾ; കന്നഡ രാഷ്ട്രീയെത്ത പിടിച്ചുകുലുക്കി മലയാളത്തിന്റെ സ്വന്തം ക്ലാര!
March 16, 2024ബംഗളൂരു: മലയാളത്തിൽ എവർഗ്രീൻ ക്ലാസിക്ക് കൾട്ടായ കഥാപാത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ക്ലാര. ചിത്രം ഇറങ്ങിയിട്ട് 35 വർഷം കഴിഞ്ഞിട്ടും പുതിയ തലമുറ പോലും ആ പടത്തെയും, ക്ലാരയായ നടി സുമല...
-
ഇംഗ്ലീഷ് പാട്ടിന്റെ കൂടെ തകില് വായിച്ച് പരീക്ഷണം! ഹലുവയും മത്തിക്കറിയും പോലെയെന്ന് പരിഹസിച്ചിട്ടും സൂപ്പർ ഹിറ്റ്; ബോഡിഷെമിങ്ങ് ഭയന്ന് ഭാര്യയുടെ ഫോട്ടോ പോലും പുറത്തിടാതിരുന്ന കാലം; ഇപ്പോഴും അവഗണനയും അപമാനവും; മലയാള സംഗീതലോകത്തെ തകിടം മറിച്ച ജാസി ഗിഫ്റ്റിന്റെ കഥ
March 16, 20241991-ലെ തമിഴകം. ദളപതിയിലുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചെയ്ത് പ്രശസ്തിയുടെ അത്യൂന്നതങ്ങളിൽ ഇളയരാജ വിരാജിക്കുന്ന കാലത്താണ്, ചിന്ന ചിന്ന ആശയുമായി ആ ചിന്നപ്പയ്യൻ വന്നത്. അന്നേവരെ കേൾക്കാത്തഒരു അദ്ഭുത പ്രപഞ്ചത...
-
രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടും ആശുപത്രിയിൽ മാസങ്ങളോളം കിടന്ന് നരകിച്ചുള്ള മരണത്തിൽനിന്ന് നിങ്ങൾക്കും മോചിതരാവാം; സ്വന്തം മരണ താൽപ്പര്യപത്രത്തിൽ തൃശൂരിൽ ഒപ്പിട്ടത് 30 പേർ; അന്തസ്സോടെ മരിക്കുവാനുള്ള അവകാശം നൽകുന്ന ലിവിങ് വില്ലിനെ അറിയാം!
March 16, 2024തൃശുർ: അന്തസുള്ള ജീവീതംപോലെ നമുക്ക് ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണ് അന്തസുള്ള മരണവും. നമ്മുടെ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദപ്രകാരം എല്ലാ ഇന്ത്യക്കാർക്കും ജീവിക്കുവാൻ അവകാശമുണ്ട്-റൈറ്റ് ടു ലിവ്. അത് സുപ...
-
കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
March 15, 2024സക്കർ ബർഗും, ബിൽഗേറ്റ്സും, ഷാറൂഖ് ഖാനും സൽമാൻഖാനും, ആമിർഖാനും മഹേന്ദ്രസിങ് ധോണിയും, ഡോണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുള്ളവർ അതിഥികളായി എത്തി, 1500 കോടി രൂപ പ...
-
വൃഷണ സഞ്ചിയിൽ ആൾസറിനു സമാനമായ മുറിവ്; ഒപ്പം കടുത്ത പനിയും തലവേദനയും നീരും; പരിശോധനയിൽ അത്യപുർവമായ 'ലൈം' രോഗം; ഇത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് 10 വർഷത്തിനുശേഷം; വണ്ടോ ചെള്ളോ കടിച്ചാലും ഇനി നിസ്സാരമായി തള്ളരുത്, കർഷകർ സൂക്ഷിക്കണം!
March 15, 2024കൊച്ചി: കൃഷിയിടങ്ങളിലും മറ്റും ജോലിചെയ്യുമ്പോൾ പ്രാണികളും, വണ്ടുകളും, ചെള്ളുകളുമൊക്കെ കടിക്കുന്നത് സധാരണയാണ്. എന്നാൽ ഇതിനെ നിസ്സാരമായി തള്ളിക്കളയരുത് എന്നും, സൂക്ഷിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയു...
-
'മദ്യത്തേക്കാൾ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് പാൽ; നമുക്ക് കിട്ടുന്നതിൽ ഭൂരിഭാഗവും ഹോർമോൺ ഇൻജക്റ്റ് ചെയ്തതാണ്; അതിനാൽ കാൻസർ മുതൽ ഹൃദ്രോഗം വരെ ഉണ്ടാവും'; പാൽ കുടിക്കുന്നവർക്ക് ഒരു ഡോക്ടറുടെ അവസാന മുന്നറിയിപ്പ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സത്യമോ?
March 14, 2024കോഴിക്കോട്: കേരളത്തിലെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ, 'പാൽ കുടിക്കുന്നവർക്ക് അവസാന മുന്നറിയിപ്പ്, പാൽ കുടിച്ചാലുണ്ടാവുന്നത് മാരക രോഗങ്ങൾ' എന്ന പേരിൽ ഒരു വീഡിയോ വൈറൽ ആവുകയാണ്. ഡോക്ടറാണെന്ന് പറയുന്ന ഒ...
-
'ഗ്രാഫ് പേപ്പർ ചോദിക്കുന്നത് ഇങ്ങനെ, പഠിച്ചില്ലെങ്കിൽ പണി കിട്ടും' എന്ന് പറഞ്ഞ് വീഡിയോ ചെയ്തത് പരീക്ഷാ തലേന്ന്; യുടൂബർ പറഞ്ഞപോലെ ഗ്രാഫ് പേപ്പർ കിട്ടിയപ്പോൾ അന്തം വിട്ട് കുട്ടികളും; എസ്എസ്എൽസി കണക്ക് ചോദ്യപേപ്പർ ചോർന്നോ? സോഷ്യൽ മീഡിയയിൽ വൻ വിവാദം
March 14, 2024കോഴിക്കോട്: പണ്ടൊക്കെ ഗൈഡുകളിൽ വരുന്ന ചോദ്യങ്ങൾ അതുപോലെ പിഎസ്സി പരീക്ഷക്കും എന്തിന് എസ്എസ്എൽസി പരീക്ഷക്കുമൊക്കെ ചോദിച്ചത് വിവാദമായിരുന്നു. പക്ഷേ ഇപ്പോഴിതാ ഗൈഡുകളുടെ സ്ഥാനത്ത് യുട്യൂബ് ചാനലുകളിലാണ്. ഇ...
-
കേന്ദ്രം ഒരു നിയമം നടപ്പാക്കിയാൽ സംസ്ഥാനങ്ങൾക്ക് മാറി നിൽക്കാനാവില്ല; പൗരത്വം കൊടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് റോളില്ല; പ്രതിരോധം, വിദേശകാര്യം, പൗരത്വം എന്നിവയൊക്കെ യൂണിയൻ ലിസ്റ്റിലുള്ള കാര്യങ്ങൾ; സിഎഎ നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രഖ്യാപനം വെറും പുളുവടി
March 14, 2024രാജ്യമൊട്ടാകെ ബാധകമാവുന്ന ഒരു നിയമം കേന്ദ്രം നടപ്പാക്കിയാൽ സംസ്ഥാനങ്ങൾക്ക് അതിൽനിന്ന് മാറിനിൽക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഭരണഘടനക്കും, അതിൽ കൃത്യമായി പറയുന്ന യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റുകൾക്കു...
-
മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ; മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ പൗരന്റെയും പൗരത്വം സിഎഎ എടുത്തുകളയില്ലെന്ന് പിഐബി; അൽജസീറയുടെ നുണകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പൊളിച്ചടുക്കുമ്പോൾ
March 14, 2024പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് കുപ്രചാരണം നടക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖത്തർ ആസ്ഥാനമായ അൽജസീറ ചാന...
-
8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
March 14, 2024'നീയോക്കെ ബോംബെയിലെ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ'- കൊച്ചിൻ ഹനീഫ ഒരു സിനിമയിൽ പറയുന്ന ഡയലോഗ് എറെ പ്രശസ്തമാണ്. മുബൈയിലെ ധാരാവിയിലെ ചേരികൾ ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ച ആറാംതമ്പുരാനിലെ മോഹൻലാലിന്റെ ...
-
ഒരു കാരണവുമില്ലാതെ തൂങ്ങിമരിച്ച അമ്മ; കുറ്റബോധത്താൽ ഒരുമാസത്തിനുള്ളിൽ ആത്മഹത്യചെയ്ത അച്ഛൻ; മകൻ അഭയം തേടിയത് യാത്രകളിൽ; ആരെയും വിമർശിക്കുന്ന ഒരു കള്ളിയിലും പെടാത്ത റിബൽ! മഞ്ഞുമ്മൽ ബോയ്സിനെ പൊറുക്കികൾ എന്ന് വിളിച്ച ജയമോഹൻ ഇങ്ങനെയാണ്
March 12, 2024ധർമ്മപാലൻ ഗോത്രവർഗ്ഗത്തിൽപെട്ട നായാടിയായാണ് ജനിച്ചത്. അലഞ്ഞു തിരിയുന്ന കുറവർ. പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇല്ലാതിരുന്നവർ. നേർക്കുനേർ കണ്ടാൽ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളുവുമുണ്ടാക്കി ആളെക്കൂട്...
-
മഹാരാഷ്ട്രയിലെ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് പരാമർശം നടത്തിയതിന് നേതാവിനെ മാർക്സിസ്റ്റ് പാർട്ടി പുറത്താക്കിയോ? നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർഥ്യമെന്ത്?
March 11, 2024എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും, കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും, കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതോടെ, കേരളത്തിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും, ബിജെപിയിലേക്ക് മാറിയവരെ ചൊല്ലി പൊരിഞ്ഞ രാഷ്ട്രീയ യ...
-
പൗരത്വ ഭേദഗതി നിയമം പൗരത്വം കൊടുക്കാനുള്ള നിയമം; അതുമൂലം പൗരത്വം റദ്ദാക്കാൻ പറ്റില്ല; ഇന്ത്യയിലെ മുസ്ലീങ്ങളെ നാടുകടത്തുമെന്നും തടങ്കൽ പാളയങ്ങളിൽ ആക്കുമെന്നും ഉള്ളതെല്ലാം കുപ്രചാരണം; സിഎഎ നടപ്പാവുമ്പോഴും കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
March 11, 2024ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക. വിവാദമായ പൗരത്വ നിയമ ഭേദഗതി എന്ന സിഎഎയിൽ കേരളത്തിലടക്കം സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഘട്ടംഘട്ടമായി ഇന്ത്യൻ മുസ്ലീങ്ങളെ രാജ്യത്തുനിന്ന് ...
-
പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ; വാരാണസിയിൽ കമ്യൂണിസ്റ്റുകളുടെ മക്കൾ ഇന്ന് കാവിപ്പടയിൽ; കേരളത്തിൽ ആദ്യമായി ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയും സിപിഎം സഹയാത്രികൻ; കോൺഗ്രസിനെ മാത്രമല്ല ഇടതുപക്ഷത്തെയും ബിജെപി വിഴുങ്ങുന്നു!
March 11, 2024ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ബിജെപിയിലേക്ക് മാറിയ പാർട്ടി ഏതാണെന്ന ചോദിച്ചാൽ, അനിൽ ആന്റണിയെയും, പത്മജ വേണുഗോപാലിനെയും മുൻ നിർത്തി, 'ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപി' എന്ന ക്യാപ്സ്യൂൾ ഇറക്കുകയായിരുന്ന...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ