1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്; ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഇന്ത്യൻ ഭരണഘടനയായിരിക്കണം ഈ സമരത്തിന്റെ പടവാൾ; ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ഡമോക്രസിയും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

December 17, 2019 | 12:04 pm

ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്. പോരാടാനുള്ള വീര്യത്തിന്റെ ഉറവിടം അല്ലാഹുവിലുള്ള വിശ്വാസമാണെന്നാണ് പറയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധകഥകൾ ഓർമിപ്പിച്ചു കൊ...

ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്ന് അവകാശ വാദം ആവർത്തിക്കുകയാണ് 'ശുഭരാത്രി'; അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്; ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്‌കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് 'ശുഭരാത്രി' രാഷ്ട്രീയമായി പരാജയപ്പെടുന്നത്: പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

July 08, 2019 | 07:19 pm

വ്യാസൻ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു...

സ്ത്രീ - പുരുഷ സമത്വത്തിന്റെ കാര്യത്തിൽ മനുസ്മൃതിയും ഖുർആനും തമ്മിൽ എത്ര മാത്രം വ്യത്യാസമുണ്ട്? ജമാഅത്തെ ഇസ്‌ലാമി എത്രത്തോളം സ്ത്രീ-പുരുഷ സമത്വത്തെ പിന്തുണയക്കുന്നുണ്ട്? ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള കർട്ടൺ നീക്കം ചെയ്യുമോ? ശബരിമലയിലെ സ്ത്രീപ്രവേശത്തിനായി വാദിക്കുന്ന മാധ്യമത്തിന്റെ നടത്തിപ്പുകാരോട് ചില ചോദ്യങ്ങളുമായി പിടി മുഹമ്മദ് സാദിഖ്

October 08, 2018 | 12:30 pm

ശബരിമല കോടതി വിധി വന്ന വേഷം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച കിടിലൻ വാർത്തകളും ലേഖനങ്ങളും കൊണ്ട് സമൃദ്ധമാണ് മാധ്യമം പത്രം. ഇന്നുമുണ്ട് ഒരു ലേഖനം. പ്രമുഖ ജിയോ സയന്റിസ്റ്റും ബംഗളൂരുവിലെ ജിയോ ഡയനാമിക് യൂന...

മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങനെ വിശ്വസിക്കാൻ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാൾ ബന്ധപ്പെട്ടാലും അഴിക്കുള്ളിലാവുന്ന കരിനിയമമാണ് ഐ.പി.സി 497; വിവാഹിതായ സ്ത്രീക്ക് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ ഭർത്താവിന്റെ സമ്മതം വേണം; ഈ നിയമപ്രകാരം കുറ്റം പുരുഷന് മാത്രം; നൂറ്റാണ്ടു പിന്നിട്ട ഒരു കരിനിയമം കൂടി റദ്ദാകുമ്പോൾ നാം പുരോഗമന സമൂഹത്തിലേക്കാണ് നീങ്ങുന്നത്; എന്താണ് അഡൾട്ടറി? പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

September 27, 2018 | 01:35 pm

ചരിത്രപ്രധാനമായ ആ വിധി വന്നു. ഐ.പി.സി. 497 സുപ്രിം കോടതി റദ്ദാക്കി. ഇനി വിവാഹിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പരപുരുഷനെതിരെ കേസെടുക്കാൻ പറ്റില്ല. പക്ഷേ ഇണ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട...

ഇസ്ലാമിന്റെ നീതിക്കും ന്യായത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരുടെ രക്തത്തിനു പച്ചവ്വെള്ളത്തിന്റെ വില പോലും മൗദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ കൽപ്പിക്കുന്നില്ല; ജമാഅത്തെ ഇസ്ലാമി വെള്ളവും വളവും നൽകി വളർത്തിയതാണ് സിമിയെ; ആ സിമി മൂത്താണ് എൻ.ഡി.എഫായത്; അത് കോലം മാറിയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമായി മാറി; ഇരവാദമുന്നയിച്ച് അവർക്കൊപ്പം നിൽക്കുന്ന സകല ബുദ്ധിജീവികളും ഇക്കാര്യം മനസ്സിലാക്കണം

July 03, 2018 | 04:43 pm

''അവിശുദ്ധമായ ലക്ഷ്യങ്ങൾക്കായി മനുഷ്യരക്തം ചിന്തുന്നത് നിസ്സംശയം നിഷിദ്ധവും കടുത്ത പാപവുമാണ്. അതേ സമയം, ഒരു കാര്യം വ്യക്തിയുടെ ജീവനേക്കാൾ മൂല്യമുള്ളതാണെന്നു ഇസ്ലാം വ്യക്തമാക്കുന്നു. ന്യായവും അവകാശവുമാ...

മുഹമ്മദിന്റെ അടുത്തേക്ക് പ്രണയാഭ്യർഥനയുമായി ഖദീജ പറഞ്ഞയച്ചത് അടുത്ത കൂട്ടുകാരിയായ നുഫൈസയെയാണ്; മുഹമ്മദിന് ആറു വയസ്സുള്ളപ്പോൾ മാതാവ് ആമിന മദീനയിലേക്ക് ബന്ധുക്കളെ കാണാൻ പോകുന്നത് ഒട്ടകപ്പുറത്താണ്; അറേബ്യയിൽ ഇസ്ലാം സ്ഥാപിതമായതിനു ശേഷമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം കുറഞ്ഞത്; അതുകൊണ്ട് അവർ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങട്ടെ; സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

June 25, 2018 | 12:46 pm

അവർ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങട്ടെ! Place your trust in God and drive.. എനിക്ക് അത് വലിയ ഇഷ്ടമായി. സൗദിയിലെ പെണ്ണുങ്ങൾക്ക് ഇന്നു മുതൽ ഏത് വാഹനവുമോടിക്കാം. അതല്ല, എനിക്കിഷ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായ...

MNM Recommends

Loading...
Loading...