1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഇത് സൗരവ് ഗാംഗുലിയുടെ വിജയം; ഇന്ത്യയിൽ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം; പകലും രാത്രിയുമായി നടക്കുക കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; ബിസിസിഐ പ്രസിഡന്റിന്റെ തീരുമാനം അംഗീകരിച്ച് വിരാട് കോലിയും

October 29, 2019 | 10:10 pm

കൊൽക്കത്ത: ഇന്ത്യയിൽ ഡേ & നൈറ്റ് ടെസ്റ്റ് നടത്താൻ തീരുമാനിച്ച് ബിസിസിഐ.അടുത്ത മാസം ഇന്ത്യൻ പര്യടനത്തിന് എത്തുന്ന ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരമാണ് പകലും രാത്രിയുമായി നടക്...

ഐഎസ്എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് വമ്പൻ തോൽവിയോടെ തുടക്കം; എടികെയോട് തോറ്റത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഡേവിഡ് വില്യംസ്, എഡു ഗാർസിയ എന്നിവർക്ക് ഇരട്ട ഗോൾ; പട്ടികയിൽ മുന്നിലെത്തി മുൻ ചാമ്പ്യന്മാർ

October 25, 2019 | 11:16 pm

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളായ ഹൈദരാബാദ് എഫ്സിക്ക് വമ്പൻ തോൽവിയോടെ തുടക്കം. എടികെയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഡേവിഡ് വില്യംസ്, എഡു ഗ...

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: സൈന നെഹ്‌വാളും പിവി സിന്ധുവും ക്വാർട്ടറിൽ; ഇന്ത്യൻ താരങ്ങളുടെ പ്രീക്വാർട്ടർ ജയം ആധികാരികമായും

October 24, 2019 | 11:17 pm

പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ പി.വി. സിന്ധുവും സൈന നെഹ്‌വാളും ക്വാർട്ടറിൽ കടന്നു. ലോക ചാമ്പ്യനായ സിന്ധു, സിംഗപ്പുരിന്റെ ജിയാ മിനിനെയാണ് പ്രീക്വാർട്ടറിൽ നേരിട...

ഐഎസ്എൽ സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; മുംബൈ സിറ്റി എഫ്‌സിയോട് തോറ്റത് എതിരില്ലാത്ത ഒറ്റ ഗോളിന്; 82ാം മിനിറ്റിൽ കേരളത്തിന്റെ കഥ കഴിച്ചത് അമിൻ ഷെർമിറ്റി; നിരാശരായി കൊച്ചിയിൽ ഒഴികിയെത്തിയ ആരാധകർ

October 24, 2019 | 09:41 pm

കൊച്ചി: സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ പരാജയം രുചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെട...

സൗത്താഫ്രിക്ക എ ടീമിനെതിരെയുള്ള തകർപ്പൻ ബാറ്റിങ്; വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ നേടിയ വെടിക്കെട്ട് ഡബിൾ സെഞ്ച്വറി; തുടർച്ചയായുള്ള മിന്നും ഫോം അവഗണിക്കാനാകാതെ സിലക്ടർമാർ; മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ; വിരാട് കോലിക്ക് വിശ്രമം, രോഹിത് നായകൻ

October 24, 2019 | 05:48 pm

മുംബൈ: മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ദേശീയ ടീമിൽ.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത. അടുത്ത മാസമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിൽ എത്തുക. പരമ്പരയിൽ വിരാട് കോ...

`കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ പിടിവാശി കാരണം`; പരമാവധി പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല; ഇന്നത്തെ പോലെ സൗരവ് ഗാംഗുലിയായിരുന്നു തലപ്പത്തെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുകളുമായി വിനോദ് റായ്

October 24, 2019 | 03:33 pm

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാൽ അന്ന് കുംബ്ലെയെ പരിശീലകനായി നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരി...

ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ലീഗിലെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ; ബ്ലാസ്റ്റേഴ്‌സും എടികെയും ഏറ്റുമുട്ടുമ്പോൾ കണക്കുകൾ അനുകൂലം കൊൽക്കത്ത ടീമിന്; രണ്ട് തവണ കിരീടം തട്ടിയെടുത്തവർക്കെതിരെ പക വീട്ടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഉദ്ഘാടന മത്സരം കൊച്ചിയിൽ; ഐഎസ്എൽ ആറാം സീസണ് ഇന്ന് തുടക്കം

October 20, 2019 | 05:26 pm

കൊച്ചി: ഐഎസ്എൽ ആറാം സീസണ് ഇന്ന് തുടക്കമാവുകയാണ്. സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരമ്പരാഗത വൈരികൾ ഏറ്റുമുട്ടുന്ന മത്സരം എന്ന പ്രത്യേകത കൂടി ഉണ് ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മത്...

രോഹിത് ശർമ്മയുടെ ഇടിവെട്ട് ഡബിൾ സെഞ്ച്വറി; അജിങ്ക്യ റഹാനെയുടെ ക്ലാസിക് ടെസ്റ്റ് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ച്വറി; വാലറ്റത്ത് ഉമേഷ് യാദവിന്റെ ചെറിയ ഒരു വെടിക്കെട്ട്; സൗത്താഫ്രിക്കൻ ബൗളർമാർക്ക് മേൽ ക്രൂരത തുടർന്ന് ഇന്ത്യൻ ബാറ്റിങ് നിര; റാഞ്ചി ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത് 497 റൺസ് അടിച്ച് കൂട്ടിയതിന് ശേഷം; സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും മോശം തുടക്കം

October 20, 2019 | 03:11 pm

റാഞ്ചി: ആദ്യ ദിവസം നിർത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്ത്യൻ താരങ്ങളായ റഹാനെയും രോഹിത്തും രണ്ടാം ദിവസവും തുടങ്ങിയത്. തലേദിവസത്തെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി രോഹിത്തും അർധ സെഞ്ച്വറി സെഞ്ച്വ...

മികച്ച ബൗളിങിലൂടെ തുടങ്ങിയിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാനാകാതെ സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാം സെഞ്ച്വറിയുടെ കരുത്തിൽ രോഹിത് ശർമ്മ; ഉറച്ച പിന്തുണയുമായി ഉപനായകൻ റഹാനെയും സെഞ്ച്വറിയിലേക്ക്; മുംബൈ താരങ്ങളുടെ ബാറ്റിങ് വിരുന്നിനിടെ രസംകൊല്ലിയായി വെളിച്ചക്കുറവും മഴയും; ഒന്നാം ദിനം കളി നേരത്തെ നിർത്തുമ്പോൾ റാഞ്ചിയിലും ഇന്ത്യൻ മുന്നേറ്റം

October 19, 2019 | 04:08 pm

റാഞ്ചി: ഇന്ത്യ സൗത്താഫ്രിക്ക മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി മഴ കാരണം നേരത്തെ നിർത്തി. 58 ഓവറുകളാണ് ഒന്നാം ദിവസം റെിഞ്ഞത്. ചായക്ക് ശേഷം കളി ആരംഭിച്ചതിന് പിന്നാലെ മഴയെത്തുകയായിരുന്നു. രോഹിത് ശർമ്മ ...

ഇന്ത്യൻ മുൻനിരയെ എളുപ്പം വീഴ്‌ത്തിയിട്ടും നല്ല തുടക്കം പാഴാക്കി സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി തകർപ്പൻ ഫോമിൽ രോഹിത് ശർമ്മ; അജിങ്ക്യ റഹാനെയ്ക്ക് അർധ സെഞ്ച്വറി; രോഹിത് റഹാനെ സഖ്യത്തിന്റെ ചിറകിലേറി ഇന്ത്യക്ക് തിരിച്ച് വരവ്; രണ്ടാം സെഷനിൽ വിക്കറ്റ് പോകാതെ ചായക്ക് പിരിഞ്ഞ് ഇന്ത്യ

October 19, 2019 | 02:32 pm

തുടക്കത്തില തകർച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ മുന്നേറുന്നു. ആദ്യ സെഷനിൽ 39ന് 3 എന്ന നിലയിൽ തകർച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകർപ്പൻ സെഞ്ച്വറിയ...

ഒടുവിൽ ഇന്ത്യയെ വിറപ്പിക്കുന്ന തുടക്കവുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ; ആദ്യ സെഷനിൽ മൂന്ന് മുൻനിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി ഇന്ത്യ; മായങ്കും പുജാരയും കോലിയും പുറത്ത്; രക്ഷാദൗത്യം ഏറ്റെടുത്ത് രോഹിത്തും റഹാനെയും; റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

October 19, 2019 | 12:02 pm

റാഞ്ചി: സൗത്താഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിൽ ആദ്യമാ...

ഇന്ത്യ സൗത്താഫ്രിക്ക അവസാന ടെസ്റ്റ് നാളെ റാഞ്ചിയിൽ; കോലിപ്പടയ്ക്ക് കൈയടിക്കാൻ ഗ്യാലറിയിൽ എംഎസ് ധോണിയും; മുൻ നായകനെത്തുന്നത് പ്രത്യേക അതിഥിയായി

October 18, 2019 | 03:11 pm

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കാണിയയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എത്തും. ധോണിയുടെ ജന്മനാടായ റാഞ്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്....

കാറ്റലോണിയൻ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമാകുന്നു; ജയിലിൽ അടച്ച ഒൻപത് നേതാക്കളെ ഉടൻ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ബാഴ്‌സലോണ മഹാനഗരത്തിൽ വൻ പ്രതിഷേധം; ഒക്‌റ്റോബർ 26ന് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് മഹാറാലി; ബാഴ്‌സ-റയൽ എൽ ക്ലാസികോ മാറ്റിവെച്ചു

October 18, 2019 | 01:22 pm

ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയിലെ...അല്ല ലോക ക്ലബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് ചിര വൈരികളായ ഫുട്‌ബോൾ ക്ലബ് ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം. ഈ മാസം 26ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ...

`ഇതുവരെ ഞാൻ ചിത്രത്തിൽ ഇല്ലായിരുന്നു`; ഇനി എനിക്ക് സിലക്ടർമാരുമായി സംസാരിക്കണം; ധോണിയുടെ വിരമിക്കലിൽ ഉടൻ തീരുമാനമെന്ന് സൗരവ് ഗാംഗുലി; ധോണിക്ക് പറയാനുള്ളതും കേൾക്കുമെന്നും മുൻ നായകൻ; ഇന്ത്യ-പാക്കിസ്ഥാൻ പരമ്പരകൾ ബിസിസിഐയും പിസിബിയും മാത്രം വിചാരിച്ചാൽ നടക്കില്ലെന്നുംനിയുക്ത ബിസിസിഐ പ്രസിഡന്റ്

October 17, 2019 | 10:51 pm

കൊൽക്കത്ത:ഇന്ത്യൻ ടീമിലെ ധോനിയുടെ ഭാവി തീരുമാനിക്കാനൊരുങ്ങുകയാണ് പുതിയ ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലി. ഈ മാസം 23-നാണ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.ധോനിയുടെ ഭാവി സംബന്ധിച്ച് 24...

എടികെയിലെ രണ്ട് മലയാളികളും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബൂട്ട് കെട്ടില്ല; അനസിന് വിനയായത് ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ കപ്പിൽ കളിച്ചപ്പോൾ ലഭിച്ച മാർച്ചിങ് ഓർഡർ; ജോബി ജസ്റ്റിന് വിലക്ക് തീരാൻ ഇനിയും മൂന്ന് മത്സരം കാത്തിരിക്കണം; ഐഎസ്എൽ ഉദ്ഘാടന മത്സരം ഞായറാഴ്ച

October 17, 2019 | 07:28 pm

കൊച്ചി: ഐഎസ്എൽ ആറാം സീസൺ ഉദ്ഘാടന മത്സരത്തിൽ കോരള ബ്ലാസ്‌റ്റേഴ്‌സും എടികെയും ഏറ്റുമുട്ടുമ്പോൾ മലയാളി താരങ്ങളുടെ അസാന്നിധ്യമാണ് കൊൽക്കത്തയ്ക്ക്. മലയാളി താരങ്ങളായ മലപ്പുറം സ്വദേശി അനസ് എടത്തൊടിക, തിരുവനന...

MNM Recommends

Loading...
Loading...