1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

നിയമയുദ്ധം നടക്കുന്നതിനിടയിൽ ശബരിമല വിമാനവത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനൊരുങ്ങി സർക്കാർ; എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി; തർക്ക ഭൂമിയാതിനാൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവെക്കും; ഭൂമി ഏറ്റെടുക്കുന്നത് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം; ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ഭൂമി ഇനി വിമാനത്താവളത്തിന്  

June 18, 2020 | 05:46 pm

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഏറ്റെടുക്കാൻ കോട്ടയം ജില്ലാകലക്ടർക്ക് അനുവാദം നൽകിക്കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി...

'വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്... കറന്റ് ബിൽ സർക്കാർ കൂട്ടിയെന്ന്; കെ.എസ്.ഇ.ബി അമിത ബില്ലിനെ പിന്തുണച്ച് സന്തീപാനന്ദഗിരി; ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയയും

June 15, 2020 | 05:26 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തിനു ശേഷം വന്ന കറണ്ട് ബിൽ കണ്ട് അന്തംവിട്ട് ഇരിക്കുകയാണ് കേരളത്തിലെ ഓരോ ആൾക്കാരും. കെ എസ് ഇ ബി ചെയർമാൻ വിശദീകരണവുമായി മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മിക്കവർക്ക...

24 മണിക്കൂറിനിടെ 74,034 കേസുകൾ കൂടി; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കവിഞ്ഞു; ഇതുവരെ മരണത്തിന് കീഴടങ്ങിയത് 4,29,956 രോ​ഗികൾ; ചികിത്സയിലിരിക്കുന്ന 33,68,283 പേരിൽ 53,921 പേരുടെ നില അതീവ ​ഗുരുതരം

June 13, 2020 | 10:40 pm

ന്യൂയോർക്ക്: ലോകത്തെ കോവിഡ് രോ​ഗികളുടെ എണ്ണം 78 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,034 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതിവരെ സ്ഥിരീകരിച്ച കോവിഡ‍് രോ​ഗികളുടെ എണ്ണം 78,01,127 ആയി. ഇന്ന് 2,267 ...

മഞ്ഞക്കിളിയായി തിളങ്ങി എസ്തർ; മഞ്ഞസാരിയിൽ താരത്തിന്റെ മേക്കോവർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

May 31, 2020 | 06:26 pm

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് എസ്തർ. 'നല്ലവൻ' എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് എസ്തർ സിനിമാഅഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് തിരക്കുള്ള നായികയായി ...

ക്വാറന്റൈൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കി പൃഥ്വി; ഷേപ്പിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നെന്നും താരം; ചിത്രം പങ്കുവച്ച് താരം

May 23, 2020 | 07:43 pm

ജോർദാനിലെ ആടുജീവിതം സിനിമ ഷൂട്ടിങ് പൂർത്തിയാക്കി ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തിയ നടൻ പൃഥ്വിരാജ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് കഴിയുന്നത്. സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നട...

ഹെവി ബോംബറുകൾ ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽ എത്തിച്ചത് അതിരഹസ്യമായി; നൂറുകണക്കിന് വ്യാമ സൈനികരും ട്രംപിന്റെ ഉത്തരവും കാത്ത് ദക്ഷിണ ചൈനാ തർക്ക പ്രദേശത്തിന് അടുത്ത് നിലയറുപ്പിച്ചതോടെ എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥ; പസഫിക് വ്യാമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒൻപതാം ബോംബ് സ്‌ക്വാഡ്രണിന്റെ നീക്കങ്ങൾ അറിയാൻ ആകാംഷയിൽ ലോകവും; കൊറോണക്കാലത്ത് ചൈനയെ അമേരിക്ക സൈനികമായി വെല്ലുവിളിക്കുമ്പോൾ

May 03, 2020 | 08:11 am

വാഷിങ്ടൺ: കൊറോണയിൽ ചൈനയോട് അമേരിക്ക ദേഷ്യത്തിലാണ്. അമേരിക്കയെ വൈറസിൽ മുക്കിയത് ചൈനയുടെ കുതന്ത്രമാണെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. നിർണ്ണായക തെളിവുകളും ട്രംപിന് കിട്ടിക്കഴിഞ്ഞു. വുഹാനിലെ വൈറോള...

വീരശൈവ ആചാര്യൻ ബസവേശ്വര ജയന്തിയിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി;ആശംസ അറിയിച്ചത് കന്നഡയിലും ഇംഗ്ലീഷിലും ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; അതിർത്തി അടച്ച നടപടിയും കന്നഡ ജനതയുടെ മനസും ലക്ഷ്യം  

April 26, 2020 | 04:46 pm

തിരുവനന്തപുരം : വീരശൈവരുടെ പ്രധാന ആചാര്യനായ ബസവേശ്വരന്റെ ജയന്തി ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലീഷിലും കന്നഡയിലുമാണ് അദ്ദേഹം ട്വീറ്റ് നടത്തിയിരിക്കുന്നത്.അഭിപ്രായ വിത്യാസങ്ങൾ എല്...

മരണം ഉറപ്പാക്കുന്നത് വരെ കൈകളിൽ മുറുകെ പിടിക്കും; ഹൃദയമിടിപ്പ് പൂജ്യമാവുമ്പോൾ അന്ത്യാഞ്ജലി; കൊറോണ രോഗികൾ മരിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി ഇന്ത്യൻ നഴ്സ്

April 22, 2020 | 09:43 am

യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ അനുദിനം മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ അന്ത്യനിമിഷങ്ങൾ സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നഴ്സായ ജ്വാനിത നിത്ല. ഇവരുടെ മരണം ഉറപ്പാക്കുന്നത് വരെ കൈകളി...

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ ടെസ്റ്റും ക്വാറന്റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും സംസ്ഥാനം നടത്താം; ഹസ്വകാല പരിപാടികൾക്കോ സന്ദർശകവിസയിലോ പോയവരെയെങ്കിലും അടിയന്തരമായി തിരിച്ചെത്തിക്കണം; പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിണറായി മോദിക്ക് കത്തയക്കുന്നത് ഇത് മൂന്നാം തവണ

April 13, 2020 | 10:06 pm

തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിലാണ...

"ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?"; വേനൽ മഴ അമല പോളിന് വരുത്തിയ മാറ്റങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

April 06, 2020 | 05:05 pm

നിനച്ചിരിക്കാതെയാണ് കഴിഞ്ഞ ദിവസം വേനൽമഴ എത്തിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റു ഇടിമിന്നലും ഉൾപ്പെടെ മഴക്ക് അകമ്പടിയായി എത്തി. മറ്റ് പരിപാടികൾ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന മലയാളികളെ സംബന്ധിച...

ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം; നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം; പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തെ വിമർശിച്ച് ശിവസേനാ നേതാവ്

April 03, 2020 | 09:58 pm

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. ദീപം തെളിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമ...

രോഗികൾ മരിച്ചു വീഴുമ്പോൾ നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ട് ഡോക്ടർമാർ; സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടും ചികിത്സകരില്ലാത്തതുകൊണ്ടും നഷ്ടമാകുന്നത് രക്ഷിക്കാൻ കഴിയുന്ന അനേകം ജീവനുകൾ; കൈയുറകളും മാസ്‌കുകളും പോലും കിട്ടാതായതോടെ നഴ്സുമാരും ഡോക്ടർമാരും രോഗികളാവുന്നു; ഭയാകനം ബ്രിട്ടന്റെ ഈ അവസ്ഥ

March 22, 2020 | 07:50 am

ലണ്ടൻ: ബ്രിട്ടൻ ഒരു വികസ്വര രാജ്യമായതിനാലും എൻഎച്ചിന് ഏറെ പരിമിതികളുണ്ടെങ്കിലും അത് ലോകത്തിലെ ഏറ്റവും മികച്ച ഒരു ഹെൽത്ത് കെയർ സിസ്റ്റമായതിനാലും കൊറോണ ഉയർത്തുന്ന ഭീഷണി ഒരിക്കലും ബ്രിട്ടനെ അത്രയേറെ ബാധി...

66ൽ മഹാരാഷ്ട്രയിൽ നിന്നും ഡോക്ടറായി ജോലി ചെയ്യാൻ ബ്രിട്ടനിലെത്തി; അവിടെ നിന്നും അയർലന്റിലേക്ക് പോയപ്പോൾ മകൻ പ്രധാനമന്ത്രി: ഐറിഷ് പ്രധാനമന്ത്രി അച്ഛൻ ജനിച്ച നാടു കാണാൻ എത്തിയപ്പോൾ കൗതുകത്തോടെ തടിച്ചു കൂടിയത് ബന്ധുക്കളും നാട്ടുകാരുമായി അനേകം പേർ

December 31, 2019 | 10:41 am

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വരാഡ് ഗ്രാമത്തിലാണ് ലിയോ വരദ്‌റുടെ അച്ഛൻ അശോക് വരദ്കർ ജനിച്ചതും വളർന്നതും. 1960 കളിലാണ് അശോക് വരദ്കർ ബ്രിട്ടനിലേക്ക് എത്തിയത്. ഡോക്ടറായിരുന്ന അശോക് വാട്ട...

നഗരഹൃദയത്തിൽ പ്രതിശ്രുത വധുവിനും സഹോദരനും നേരെ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം; ട്രാഫിക്ക് സിഗ്നലിൽ കാർ തടഞ്ഞ് നവവധുവിനേയും സഹോദരനേയും കയ്യേറ്റം ചെയ്തു; തടയാനെത്തിയ പൊലീസ് സംഘത്തിന് ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും; ഒടുവിൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി

November 25, 2019 | 06:12 pm

കൊല്ലം: നഗരഹൃദയത്തിൽ പ്രതിശ്രുത വധുവിനും സഹോദരനും നേരെ മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. കൊല്ലം കച്ചേരിപ്പടിയിൽ ഇന്നലെ വൈകിട്ടാണ് പ്രതിശ്രുത വധുവിന് നേരെ യുവാക്കളുടെ പരാക്രമം അരങ്ങേറിയത്. കച്ചേരി ജ...

അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങൾ കാമ്പസിൽ എത്തിയപ്പോൾ അലമുറയിട്ട് കരഞ്ഞ് സഹപാഠികൾ; മൂന്ന് ഗ്രാമങ്ങളിലും കണ്ണീർമഴ; അകാലത്തിൽ പൊലിഞ്ഞ നക്ഷത്രങ്ങൾക്ക് വിട ചൊല്ലി സുഹൃത്തുക്കളും സഹപാഠികളും: മീനച്ചിലാറ് കൊണ്ടു പോയ കൗമാര സ്വപ്‌നങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

November 17, 2019 | 06:03 am

കോട്ടയം: മീനച്ചിലാർ കൊണ്ടു പോയ മൂന്ന് കൗമാരക്കാർക്കും സഹപാഠികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങൾ ഇന്നലെ കാമ്പസിൽ എത്തിച്ചപ്പോൾ ഇവർക്കൊപ്പം കളിച്ചും ചിരി...

MNM Recommends

Loading...
Loading...