1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുതിയ വിസി; ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ്‌ചാൻസലറായി നിയമിച്ചു; നിയമനം സർക്കാർ നിർദ്ദേശിച്ച പാനലിൽ നിന്ന് തന്നെ

July 11, 2020 | 09:16 pm

കോഴിക്കോട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കാലിക്കറ്റ് യൂണിവേഴിസ്റ്റിയിൽ പുതിയ വൈസ്ചാൻസലറെ നിയമിച്ചു. ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വിസിയായി നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവിറക്കി. കൊ...

പ്രതിപക്ഷ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപിച്ചു എന്ന പ്രചാരണം പ്രതിഷേധങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം; യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്; സമാധാനപരമായി സമരം ചെയ്തവരെയാണ് ഇന്നലെ കോഴിക്കോട് പൊലീസ് ക്രൂരമായി മർദ്ദിച്ചത്; കോവിഡ് പ്രതിരോധത്തിൽ അനുദിനം സർക്കാർ വഷളായി കൊണ്ടിരിക്കുകയാണെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടനോട്

July 11, 2020 | 07:07 pm

 കോഴിക്കോട്: പ്രതിപക്ഷ സമരങ്ങൾ കാരണം കോവിഡ് വ്യാപനം കൂടുന്നു എന്ന സർക്കാറിന്റെയും സിപിഎം പ്രവർത്തകരുടെയും പ്രചരണം പ്രതിഷേധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥ...

ജുമുഅ നമസ്‌കാരം റമളാനിൽ പോലും മാറ്റിവെച്ചവരാണ് നമ്മൾ; ഈ പ്രതികൂല സാഹചര്യത്തിൽ പെരുന്നാളിന് ബലി നടത്തേണ്ടതില്ല; ബലി നടത്തുന്നതിനേക്കാൾ പ്രധാനം തൊട്ടടുത്തയാളുടെ പട്ടിണി മാറ്റുന്നതിനാകണമെന്നും ഡോ. ഹുസൈൻ മടവൂർ

July 10, 2020 | 09:27 pm

കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് വർഷത്തിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. ചെറിയ പെരുന്നാളും, ബലി പെരുന്നാളും. ബലി പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങളാണുള്ളത്. ബലി പെരുന്നാളിന്റെ വിശ്വാസങ്ങളിൽ ഏറ്റവും...

ഏഴ് തവണ നീന്തി കുളം വലം വച്ചതിന് ശേഷം പൊടുന്നനെ കാണാതായി; കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ 18 കാരി മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് താമരശ്ശേരി ലിസ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി മരിയ; 20 അടിയോളം ആഴമുള്ള കുളത്തിൽ മരിയയെ തേടി മരണമെത്തിയത് പതിവുനീന്തലിനിടെ

July 09, 2020 | 10:47 pm

കോഴിക്കോട്: കുടുംബത്തോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിൽ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ കാക്കവയൽ തൊടുകയിൽ ഫിലിപ്പിന്റെ മകൾ മരിയയാണ് കുളത്തിൽ മുങ്ങിമരിച്ചത്. 18 വയസ്സായിരുന്നു. ഈങ്ങാ...

സിവിൽ പൊലീസ് ഓഫീസർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 34 ശതമാനം പേരും നിയമനം കിട്ടാതെ പുറത്ത്; എംഎസ്‌പി മെയിൻ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികൾ പുറത്താകുന്നത് 27 വർഷത്തിനു ശേഷം ആദ്യം; പൊലീസ് ആസ്ഥാനത്തുനിന്നും ലിസ്റ്റ് അട്ടിമറിച്ചതായി ആരോപണം; നിയമനം നൽകുമെന്ന് ഉറപ്പുപറഞ്ഞ് വഞ്ചിച്ചതായും ഉദ്യോഗാർത്ഥികൾ; കേരളത്തിൽ നിയമന നിരോധനം ശരിവെച്ച് കണക്കുകൾ

July 08, 2020 | 05:32 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിലെ യുവജന ക്ഷേമം വിഭാഗത്തിൽ പോയിന്റ് നമ്പർ 456 ഇപ്രകാരമായിരുന്നു 'അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കും. തസ്തികകൾ വെട്ടിക്കുറക...

കേരളത്തിന്റെ ഭരണം മാഫിയ സംഘങ്ങളുടെ കൈകളിൽ; പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും പികെ ഫിറോസ്; യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്‌കറ്റുകൾ അയച്ചു

July 07, 2020 | 11:12 pm

കോഴിക്കോട്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെ പോലെ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ മാറ്റിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പിക...

ആശുപത്രിയുടെ പ്രവർത്തന സമയം 3 മണി വരെയെങ്കിലും 2 മണിക്ക് തന്നെ ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലെന്നും അഹന്ത നിറഞ്ഞ മറുപടി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആടിനെ രക്ഷിക്കാൻ ഒടുവിൽ ജനമൈത്രി പൊലീസിന്റെ ഇടപെടൽ; കണ്ണുരുട്ടിയപ്പോൾ മൈക്കാവ് മൃഗാശുപത്രി ഡോക്ടറെത്തി ശസ്ത്രക്രിയ; താമരശേരി സ്വദേശിനിയുടെ വളർത്തുമൃഗം ഇപ്പോഴും അപകടനിലയിൽ

July 07, 2020 | 11:01 pm

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് ഗരുതരാവസ്ഥയിലായ ആടിന് ചികിത്സ നിഷേധിച്ചതായി പരാതി. താമരശ്ശേരി മുട്ടുകാവിൽ ജാനകിയുടെ ആടിനെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ കടിച്ചത്. നായയുടെ കടിയേറ്റ ആടിന്റെ സ്ഥിതി ഗ...

മേപ്പാടിയിലെ വിംസ് ആശുപത്രി ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ആക്കിമാറ്റാൻ പദ്ധതി; കളമൊരുങ്ങുന്നത് വലിയ അഴിമതിക്ക്; ആശുപത്രിയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റണമെന്ന് ആവശ്യം; നഷ്ടത്തിലായ ആശുപത്രി സർക്കാറിന് വിട്ടുനൽകുന്നത് വിലപറഞ്ഞുറപ്പിച്ച്; 250 കോടി മാത്രം ഇളവ് നൽകുമെന്നും ആസാദ് മൂപ്പൻ; വിംസിനെ രക്ഷിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് എന്ന വയനാട്ടുകാരുടെ സ്വപ്നം ഉപേക്ഷിച്ചതെന്നും ആക്ഷേപം

July 07, 2020 | 04:03 pm

കൽപറ്റ: വയനാട്ടിലെ ജനങ്ങളുട പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് സ്വന്തമായൊരു സർക്കാർ മെഡിക്കൽ കോളേജ് എന്നത്. എന്നാൽ രണ്ടിടങ്ങളിലായി പലസമയത്ത് സ്ഥലമേറ്റെടുത്ത് പദ്ധതി തയ്യാറാക്കിയിരുന്ന വയനാട് മെഡിക്കൽ കോളേ...

വാഹന പരിശോധനക്കിടെ ലോറിയിൽ നിന്നും കണ്ടെടുത്തത് 12 കിലോ കഞ്ചാവ്; ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയത് രണ്ടുപേർ; കോഴിക്കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളെന്ന് പൊലീസ്

July 05, 2020 | 09:10 pm

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലത്ത് വെച്ച് 12 കിലോ കഞ്ചാവ് പിടികൂടി. കുന്ദമംഗലം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റുമായി വന്ന ലോറിയിൽ നിന്നും കഞ്ചാവ...

മലപ്പുറത്ത് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ; രാമപുരത്തെ ക്ഷേത്രങ്ങളുടെ മേൽക്കൂര തകർത്ത് അകത്തുകയറിയ പ്രതി സിസി ടിവിയെടുത്ത് കുളത്തിലെറിഞ്ഞു; പ്രതിയുടെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തത് നിരവധി മൊബൈൽ ഫോണുകളും; ശ്രീകുമാറിനെ പൊലീസ് പൊക്കിയതോടെ പൊളിഞ്ഞത് ക്ഷേത്രങ്ങളിലെ കവർച്ചയെ വർഗ്ഗീയവത്കരിക്കാൻ ഹിന്ദുഐക്യവേദി നടത്തിയ ശ്രമങ്ങളും

July 04, 2020 | 02:44 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് രാമപുരത്തെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെത്തലൂർ സ്വദേശി ആനക്കുഴി വീട്ടിൽ ശ്രീകുമാറാണ് അറസ്റ്റിലായത്. ജൂൺ 30നാണ് പ്രതി രാ...

വെടിവച്ചുകൊന്ന പന്നിയുടെ ജഡത്തിന് മുകളിൽ കാൽകയറ്റി വച്ച് തോക്കുമേന്തി വീരപരിവേഷത്തിൽ ഫോട്ടോ; ഇനി വെടിവെക്കേണ്ടെന്ന് വനം വകുപ്പ്; കോടഞ്ചേരി സ്വദേശി ജോർജ് ജോസഫ് ജഡത്തോട് അനാദരവ് കാട്ടി; റദ്ദാക്കിയത് സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി കിട്ടിയ വ്യക്തിയുടെ ലൈസൻസ്; നിയമലംഘനത്തിന് കേസും

June 29, 2020 | 10:22 pm

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവെച്ചുകൊന്നയാളുടെ അനുമതി വനം വകുപ്പ് റദ്ദാക്കി. കോഴിക്കോട് കോടഞ്ചേരി സ്വദേശി മൈക്കാവ് കാവുങ്ങൽ എടപ്പാട്ട് ജോർജ്ജ് ജോസഫാണ് കാട്ടുപന്നികളെ ...

താമസിക്കാനിടമില്ലാതെ കുട്ടികളുമായി കടവരാന്തയിൽ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ടതോടെ; ആറംഗ കർണാടക സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അർദ്ധരാത്രിയിൽ റോഡ് ഉപരോധിച്ചതിന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

June 29, 2020 | 04:56 pm

കോഴിക്കോട്: താമസിക്കാൻ ഇടമില്ലാതെ നാല് കുട്ടികളുമായി കടവരാന്തയിൽ അന്തിയുറങ്ങിയിരുന്ന കർണാടക സ്വദേശികളായ ആറംഗ കുടുംബത്തെ പൊലീസെത്തി റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. കർണാടകയിലെ എച്ച് ഡി കോട്ടയിൽ നിന്നും പഴയ...

താമസിക്കാൻ ഇടമില്ലാതെ നാല് കുട്ടികളുമായി കർണാടക സ്വദേശികളായ നാടോടി സംഘം താമരശ്ശേരിയിൽ തെരുവിൽ; ലോക്ഡൗൺ കാലത്ത് കർണാടകയിൽ നിന്നും അതിർത്തി കടത്തിയത് കർണാടക പൊലീസെന്ന് സംഘത്തിലുള്ളവർ; ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന സംഘം 13 ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് അധികൃതരുടെ പിഴവ്

June 28, 2020 | 08:41 pm

കോഴിക്കോട്: നാല് കുട്ടികളുമായി കർണാടക സ്വദേശികളായ നാടോടി സംഘം താമരശ്ശേരിയിൽ തെരുവിലലയുന്നു. താമസിക്കാൻ ഇടമില്ലാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി താമരശ്ശേരി ചുങ്കത്തിനടുത്ത് വിവിധ കടകളുടെ വരാന്തയിലാണ് ...

MNM Recommends

Loading...
Loading...