പ്രത്യേക ലേഖകൻ+
-
ബ്രിട്ടനിൽ രാഷ്ട്രീയം പയറ്റി മലയാളികൾ! മാഞ്ചസ്റ്ററിലെ ട്രാഫോഡിൽ കൗൺസിൽ പിടിച്ചടക്കാൻ മലയാളി സ്ഥാനാർത്ഥികൾ; പത്തിടത്തു കൺസേർവേറ്റിവ് പട്ടികയിൽ ഇടം പിടിച്ചത് മലയാളികൾ; യുകെ രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ മലയാളികളുടെ കുടിയേറ്റ നിരക്ക് സഹായിച്ചേക്കുമെന്ന് കൺസർവേറ്റീവുകൾ കരുതുമ്പോൾ മറ്റു പാർട്ടികളിലും മാറ്റത്തിന്റെ കാറ്റുണ്ടാകും
April 26, 2023ലണ്ടൻ: പത്തു ദിവസം മാത്രം അകലെയാണ് യുകെയിലെ പ്രാദേശിക തിരഞ്ഞെടുപ്പ്. രാജ്യമൊട്ടാകെ ലേബർ തരംഗം അലയടിക്കുന്ന സാഹചര്യത്തിൽ അനേകം കൗണ്സിലുകളിലേക്ക് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് നിർണായക പ്രാധാന്യവുമ...
-
ഇന്നലെ രാത്രി എയർ ഇന്ത്യ കൊച്ചി വിമാനം ഗാത്വികിൽ കുടുങ്ങി; സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതായതോടെ യാത്രക്കാർ നേരിട്ടത് ''മിഡ്നൈറ്റ് ഡ്രാമ''; യാത്രക്കാരിൽ ഒരാൾക്ക് കടുത്ത ദേഹാസ്വാസ്ഥ്യം; തകരാർ പരിഹരിച്ച് ഇന്ന് ഉച്ചയോടെ വിമാനം പറന്നേക്കും; ഗാത്വികിൽ ഒരു മാസം തികയും മുൻപേ പണിമുടക്കിയത് ദുഃസൂചനയോ?
April 23, 2023ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 28നു ഗാത്വികിൽ നിന്നും പറന്നു തുടങ്ങിയ എയർ ഇന്ത്യയുടെ കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസിന് ആദ്യ അപശകുനം. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഇന്നലെ രാത്രി എട്ടിന് കൊച്ചിയിലേക്ക് പറക...
-
രണ്ടാമത്തെ കൺമണിയെ കൺകുളിർക്കെ കാണും മുന്നേ പിതാവിനെ തേടി മരണമെത്തി; ആശുപത്രിയിൽ ഭാര്യയെയും നവജാത ശിശുവിനെയും കാണാനെത്തിയ ഷൈജു സ്കറിയ ഹൃദയാഘാതത്തിനു കീഴടങ്ങിയത് നിമിഷ വേഗത്തിൽ; കുഞ്ഞോമനയുടെ വരവറിയിച്ചു ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് കരൾ പിളർക്കുന്ന കാഴ്ചയാകുമ്പോൾ; കണ്ണീരോടെ യുകെ മലയാളികൾ
April 19, 2023ലണ്ടൻ: രണ്ടാമത്തെ കണ്മണി പിറന്ന് ഒരു ദിവസം പൂർത്തിയാകും മുന്നേ വിധിയുടെ ക്രൂരതയിൽ പിതാവിനെ തേടി മരണമെത്തി. യുകെയിൽ എത്തി രണ്ടു വർഷം മാത്രമായ കുടുംബത്തെ തേടിയാണ് ദുരന്തമെത്തിയത് എന്നത് നിസ്സഹായതയുടെ ആഴ...
-
യുപിയിലെ കർഷകൻ ആയിരം കിലോ കോളിഫ്ളവർ നശിപ്പിച്ചപ്പോൾ കരഞ്ഞുപോയ മനസ്; ശരീരം തളർന്ന ശബരി എന്ന യുവാവിനെ പെറ്റമ്മയെ പോലെ പരിചരിച്ച് വീട്ടുകാരെ പോലും ഞെട്ടിച്ചു; നാട്ടിലേക്ക് ശബരി പറക്കുമ്പോഴും കാവൽമാലാഖയായി ഒപ്പം; യുകെ മലയാളികൾക്ക് അഭിമാനിക്കാം ഈ നഴ്സിനെ കരുതി
April 18, 2023കവൻട്രി : കാവൽ മാലാഖയെപ്പോലെ ഒരു പോരാളിയായിട്ടാകും യുകെ മലയാളികൾക്കിടയിൽ ഇനി ബെൽഫാസ്റ്റിലെ മലയാളി നഴ്സ് ബിജി തോമസ് അറിയപ്പെടുക. വിദ്യാർത്ഥി വിസയിൽ എത്തി ജോലി ലഭിക്കാതെ ശരീരം തളർന്നു ആശുപത്രിയിൽ പ്രവേ...
-
ഇന്നലെ രാത്രിയോടെ യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു മരണങ്ങൾ; വെക്ഫീൽഡിൽ മഞ്ജുഷും ചിചെസ്റ്ററിൽ റെജിയും മരണത്തിനൊപ്പം യാത്രയായത് അടുത്തടുത്ത മണിക്കൂറുകളിൽ; ഇരുവരുടെയും മരണ കാരണമായത് ക്യാൻസർ എന്നതും യാദൃശ്ചികം; ഇരുവർക്കും അന്ത്യനിദ്ര ഒരുങ്ങുക ജന്മനാട്ടിൽ
April 18, 2023ലണ്ടൻ: യുകെയിൽ രണ്ട് മലയാളികൾ അടുത്തടുത്ത മണിക്കൂറുകളിൽ മരിച്ചു, അതും സമപ്രായക്കാരായവർ. രണ്ടു പേരും ക്യാൻസർ ബാധിതർ ആയിരുന്നു എന്നതും മരണത്തിൽ നിഴലിടുന്ന മറ്റൊരു സമാനതയായി മാറി. ആദ്യമെത്തിയത് ചിചെസ്റ്റ...
-
യൂണിവേഴ്സിറ്റിയിൽ തരികിട പണിക്കിറങ്ങിയ വിദ്യാർത്ഥികൾക്ക് എതിരെ അച്ചടക്ക നടപടി; ക്ലാസിൽ പോകാതെ അറ്റൻഡൻസ് ലഭിക്കാൻ കാർഡ് പെൺകുട്ടികളുടെ കയ്യിൽ കൊടുത്തു വിട്ടു പണിക്കിറങ്ങിയത് മലയാളി ബുദ്ധിമാന്മാർ; ഈസ്റ്റ് ആംഗ്ലിയ കാമ്പസിലെ പരിശോധനയിൽ കാർഡ് ഉടമകൾക്കും സഹായത്തിനിറങ്ങിയവർക്കും എതിരെ നടപടി
April 11, 2023ലണ്ടൻ: കേരളത്തിലെ സകല തരികിടയും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ യുകെ ജീവിതത്തിലും പ്രയോഗിക്കാൻ വെമ്പൽ കൊള്ളുന്ന ശീലം ഉപേക്ഷിക്കാൻ പലർക്കും മടിയുള്ളത് പിന്തുടർന്ന ശീലം കൊണ്ടും ബ്രിട്ടീഷുകാരേക്കാൾ മിടുക്...
-
ഭാര്യയുടെ തല തല്ലിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ; യുകെ മലയാളി കുടുംബത്തിലെ യുവാവിനെതിരെ കേസ്; ഇനിയൊരു അഞ്ജു യുകെ മലയാളികൾക്കിടയിൽ വേണ്ടെന്ന നിശ്ചയ ദാർഢ്യത്തോടെ യുവതിയായ ഭാര്യ; സ്ത്രീധന പീഡനവും ആൺ മേൽക്കോയ്മയും പരാതിയായി എത്തിയപ്പോൾ യുവതിക്കായി സർവ്വ സഹായവുമൊരുക്കി ബ്രിട്ടീഷ് പൊലീസ്; അന്വേഷണത്തിനു ഡിക്ടറ്റീവ് ഉദ്യോഗസ്ഥനും
April 10, 2023ലണ്ടൻ: ഏഴു വർഷം മുൻപ് ലണ്ടനിലെ ചാഡ്വെൽ ഹീത്തിലും അഞ്ചു മാസം മുൻപ് മിഡ്ലാൻഡ്സിലെ കെറ്ററിംഗിലും നടന്ന കൂട്ടക്കൊലകളിൽ അമ്മമാരും മക്കളും അടക്കം ഏഴു പേരാണ് മരണത്തിലേക്ക് മടങ്ങിയത്, ഇതിനുള്ള സ്വാഭാവിക കാര...
-
സമര സ്ഥലത്തും അഞ്ജുവിനായി മെഴുകുതിരികൾ കത്തിച്ചു നഴ്സുമാർ; ആകാശത്തേക്ക് ബലൂൺ പറത്തി കുഞ്ഞുങ്ങൾ; കൊല ചെയ്യപ്പെട്ട മലയാളി അമ്മയേയും മക്കളെയും ബ്രിട്ടീഷ് ജനത നെഞ്ചോട് ചേർത്ത് വയ്ക്കുന്നതിങ്ങനെ; കൊലയാളിയായ സാജുവിനുള്ള ശിക്ഷ ജൂലൈ മൂന്നിന്; മക്കളുടെ കാര്യം കേട്ടപ്പോൾ പ്രയാസത്തോടെ എനിക്കറിയില്ലെന്ന് മറുപടിയും
April 06, 2023ലണ്ടൻ: കെറ്ററിംഗിൽ നഴ്സിങ് യൂണിയൻ ആഹ്വാനം അനുസരിച്ചു സമരത്തിനിറങ്ങിയ ബ്രിട്ടീഷ് നഴ്സുമാർ അകാലത്തിൽ പൊലിഞ്ഞ തങ്ങളിൽ ഒരുവളായ അഞ്ജു അശോകിനും രണ്ടു മക്കൾക്കും ഹൃദയത്തിൽ ചേർത്ത അനുശോചനം രേഖപ്പെടുത്തിയാണ്...
-
ലണ്ടനിൽ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും കൂട്ടക്കൊലയിൽ ഭർത്താവ് സാജു കുറ്റമേറ്റു; കോടതിയിൽ പ്രതി നിന്നത് ഭാവവ്യത്യാസമില്ലാതെ; പ്രോസിക്യൂഷൻ ശക്തമായ വാദവുമായെത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർക്ക് തണുപ്പൻ നിലപാട്; ശിക്ഷാവിധി ജൂലൈ മൂന്നിന്
April 05, 2023കവൻട്രി : ഭാര്യയെയും മക്കളെയും കൊന്ന കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി കെറ്ററിംഗിലെ സാജു ചെലവേൽ കുറ്റമേറ്റു. ഇന്ന് ഉച്ചക്ക് നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന നടപടികളിൽ ആണ് കാര്യമായ എതിർപ്പ് ഉയർത്താതെ സജു ...
-
ബ്രിട്ടീഷ് ഭരണത്തിൽ ഇൻഡോ പാക് കടന്നു കയറ്റം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു ഋഷിയും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ ഹംസ യൂസഫും ലണ്ടൻ മേയർ പദവിയിൽ സാദിഖ് ഖാനും; ബ്രിട്ടീഷ് ഭരണം ഇൻഡോ പാക് പോർമുഖം പോലെ
April 01, 2023കവൻട്രി : അധികാര ശക്തിയിൽ ഒരിക്കൽ അടക്കിവാണിരുന്ന നാട്ടിലെ പിന് മുറക്കാർ ഇപ്പോൾ ബ്രിട്ടനെ കാൽക്കീഴിലാക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത് . ലണ്ടൻ മേയർ ആയി സാദിഖ് ഖാനും ബോറിസ് മന്ത്രിസഭയിൽ ഋഷി...
-
ബോക്സിങ് റിങ്ങിൽ ആദ്യ രണ്ടുറൗണ്ടിലും വിജയം; മൂന്നാം റൗണ്ടിൽ തലയിടിച്ചുവീണതോടെ മരണവുമായി മല്ലിട്ടത് ഒരാഴ്ച; നോട്ടിങ്ഹാമിൽ എത്തിയ മലയാളി വിദ്യാർത്ഥി ജുബാൽ റെജിക്ക് ദാരുണ അന്ത്യം; മസ്തിഷ്ക മരണത്തിനു കീഴടങ്ങിയ യുവാവിന്റെ അവയവങ്ങൾ അനേകർക്ക് ജീവനാകും
March 30, 2023കവൻട്രി : കഴിഞ്ഞ ഒരാഴ്ചയായി മരണവുമായി മല്ലിട്ട നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജുബാൽ റെജി കുര്യൻ മരണത്തിനു കീഴടങ്ങി. അബുദാബി മലയാളികളായ ജുബൈലിന്റെ മാതാപിതാക്കൾ ഇന്നലെ യുകെയിൽ എത്തി മകനെ നേരിട്ട...
-
യുകെയിൽ നിയമം കർക്കശമാകുന്നതോടെ വന്നവർ മടങ്ങുന്നു; പോസ്റ്റ് സ്റ്റഡി കിട്ടുന്നവരുടെ എണ്ണം പത്തിൽ ഒന്നായി ചുരുങ്ങുന്നു; സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ നല്ല പങ്കിനും മടങ്ങേണ്ടി വരുന്നു; വിദേശ പഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കാൻ അടിയന്തിര സർക്കാർ സഹായം വേണമെന്ന് ആവശ്യം
March 15, 2023ലണ്ടൻ: യുകെയിൽ പഠിക്കാൻ വിദേശത്തു നിന്നും എത്തിയവർ ആറു ലക്ഷം. ഇതിൽ പോസ്റ്റ് സ്റ്റഡി വിസ സ്വന്തമാക്കിയവർ വെറും 75,000. ഈ രണ്ടു കണക്കിലുമുണ്ട് യുകെയിൽ എത്തുന്ന വിദ്യാർത്ഥികളുടെ ഭാവിയും ജീവിതവും. വെറും പ...
-
ഋഷിക്കു പിന്നാലെ അനിത റാണിയും; ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പദവിയിൽ തിളങ്ങുന്ന അനിതയും ഹിന്ദു കുടുംബത്തിൽ താഴ് വേരുകൾ ഉറപ്പിച്ച വനിത; മുൻ ടിവി അവതാരിക കൂടിയായ അനിതയുടെ പദവി ഇന്ത്യൻ വംശജർക്ക് അഭിമാനമാകുമ്പോൾ
March 08, 2023ലണ്ടൻ: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതോടെ ബ്രിട്ടനിൽ ഇന്ത്യൻ വംശക്കാരുടെ ഓരോ നേട്ടവും മാധ്യമ ലോകം ആഘോഷമാക്കുകയാണ്. അനേകകാലം ബ്രിട്ടന്റെ കോളനി രാജ്യമായി കിടന്ന ഇന്ത്യ ഇന്ന് ബ്രിട്ടനേക്കാൾ വലിയ സ...
-
യുകെയിൽ എത്തിയ രാഹുലിന് ഉജ്ജ്വല സ്വീകരണം; 'വിദേശിയായ തനിക്കു യുകെയിൽ സ്വീകരണം, എന്നാൽ ഇന്ത്യയിപ്പോൾ ഒരു വിദേശിയെ സ്വീകരിക്കുവാൻ ഉള്ള അവസ്ഥയിലാണോ?'; രാഹുൽ ഉന്നം വയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യവും മതേതര്വത നിലപാടും അപകടത്തിൽ ആണെന്ന വാദം; പേരെടുത്തു പറയാതെ അദാനിക്ക് നേരെയും ആക്രമണം
March 06, 2023ലണ്ടൻ: ജോഡോ യാത്ര കഴിഞ്ഞ ആത്മവിശ്വാസത്തിൽ യുകെയിൽ എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് പ്രവർത്തകരുടെ അണപൊട്ടിയ ആവേശം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ എത്തിയ രാഹുൽ ഗാന്ധി ഇ...
-
യുകെ മലയാളികളെ ഞെട്ടിച്ച് മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു; ഓസ്ട്രേലിയയിൽ ഭർത്താവിനൊപ്പം ജീവിക്കാൻ യാത്ര തിരിക്കവേ നേഹ ജോർജിനെ തേടിയെത്തി മരണം; വിറങ്ങലിച്ചു കുടുംബവും പ്രിയപ്പെട്ടവരും; സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞുള്ള മടക്കം മരണത്തിലേക്ക്
February 23, 2023ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി. യുകെയിൽ നിന്നും ഓസ്ട്രേലിയലിൽ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ ബ്രൈറ്റനിലെ നേഹ ജോർജ് എന്ന യുവതിക്കാണ് ആകസ്മിക മരണം സംഭവിച്ചത്. മറ്റന്നാൾ ശനിയ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ