1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

16കാരിയെ ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ നഴ്സിങ്ങ് ഹോമിൽ പൊലീസ് പരിശോധന; ലേഡി ഡോക്ടറുടെ ഭർത്താവായ ഡോക്ടർ പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ; മതാചാരപ്രകാരം മറവ് ചെയ്യാൻ എന്ന വ്യാജേന ഭ്രൂണം പെൺകുട്ടിയുടെ പിതാവ് വാങ്ങിയെന്ന് വിവരം; ഭ്രൂണാവശിഷ്ടം പൊലീസ് കുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു; നീലേശ്വരം പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

August 01, 2020 | 09:23 pm

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസ അദ്ധ്യാപകനായ പിതാവ് പീഡിപ്പിക്കുകയും, മാതാവിന്റെ ഒത്താശയോടെ വിവിധ ആളുകൾക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത കേസിൽ കുട്ടിയുടെ ഗർഭച്ഛിദ്...

ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്‌ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ

July 20, 2020 | 08:11 am

ലണ്ടൻ: ബ്രിട്ടനിലെ ആശുപത്രിയിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ മലയാളിക്ക് പരിക്കേറ്റു. ബ്രൈറ്റനിലെ റോയൽ സസ്‌കസ് ആശുപത്രിയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് മലയാളിയായ ജോസഫ് ജോർജ്ജിന് കത്തിക്കുത്തിൽ പരിക്കേ...

ഒരു നൂറ്റാണ്ടിലെ ജീവിത പരിചയത്തിൽ കൃത്യമായ ഓർമ്മകളോടെ അഞ്ച് തലമുറയ്ക്ക് സ്‌നേഹം വിതറിയ മുത്തശ്ശി; 108ാം വയസ്സിൽ ഏറത്തു കത്രി ജോസഫ് നിര്യാതയാകുമ്പോൾ വിടപറയുന്നത് കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാൾ; ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെയടക്കം ജീവൻ തുടിക്കുന്ന ഒരായിരം ഓർമ്മകൾ തലമുറകൾക്ക് പകുത്തു നൽകിയ വ്യക്തിത്വം; സംസ്‌ക്കാരം തിങ്കളാഴ്‌ച്ച രാമപുരം നീറന്താനം പള്ളിയിൽ

June 21, 2020 | 06:49 pm

പാല: കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാളായ ഏറാത്തു കത്രി ജോസഫ് നിര്യാതയായി. 108 വയസ്സായിരുന്നു. പാല രാമപുരം നീറന്താനം ഏറത്ത് പരേതനായ ഔസെഫ് ഔസേഫിന്റെ ഭാര്യയാണ്. ജീവിതത്തിൽ ഒരു നുറ്റാണ്ടു പ...

മക്കളെ കാണാനെത്തിയ ബ്രിട്ടനിലെത്തിയ വൃദ്ധ മാതാപിതാക്കൾ നാടെത്താൻ കഴിയാതെ വിഷമത്തിൽ; കയ്യിൽ കരുതിയ മരുന്നുകളും തീർന്നു തുടങ്ങിയതോടെ ആശങ്ക പെരുകുന്നു; വന്ദേ ഭാരത് വിമാനത്തിൽ സീറ്റ് കിട്ടാനും പ്രയാസം; നൂറുകണക്കിന് മാതാപിതാക്കൾ കോവിഡ് ഭീഷണിയിൽ കഴിയവേ മലയാളം ചാനലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും

June 15, 2020 | 08:57 am

ലണ്ടൻ: ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ നിയാസിന്റെ മാതാപിതാക്കൾ ശരിക്കും ധർമ്മ സങ്കടത്തിലാണ്. ഇവർ മാത്രമല്ല ഇവരെ പോലെയുള്ള നൂറു കണക്കിന് മലയാളി മാതാപിതാക്കളാണ് യുകെയിൽ നിന്നും നാട് എത്താൻ കഴിയാതെ ...

ഇന്ത്യ കാട്ടുന്ന വഴിയേ ബ്രിട്ടനും; രോഗലക്ഷണം ഉള്ളവർക്ക് ടെസ്റ്റ്; അന്യ നാടുകളിൽ നിന്നും വന്നാൽ രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധം അഥവാ 1000 പൗണ്ട് പിഴ; ഹോട് സ്‌പോട്ടിൽ നിന്നുള്ളവരുടെ യാത്ര തടയും; പിഴയും കിട്ടും; ഈദ് പെരുന്നാൾ മൂലം നാളെ കർശന പൊലീസ് നിയന്ത്രണം

May 23, 2020 | 03:11 pm

കവൻട്രി: കോവിഡ് മരണങ്ങൾ അരലക്ഷം എങ്കിലും കടക്കും എന്നുറപ്പായിരിക്കെ തുടക്കം മുതൽ കടുത്ത നിയന്ത്രണങ്ങളുമായി നീങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പാത പിന്തുടരാൻ ബ്രിട്ടനും തയ്യാറെടുക്കുന്നു. ദിനം...

യുകെ മലയാളികളിൽ വില്ലനാകുന്നത് വൈറൽ ലോഡെന്നു സൂചന; ഓരോ മരണത്തിന്റെയും കാരണം തേടുമ്പോൾ ജോലി സ്ഥലത്തിന്റെയും സാമൂഹ്യ സമ്പർക്കത്തിന്റെയും രീതികൾ കോവിഡ് മരണത്തിൽ നിർണായക റോൾ ഏറ്റെടുക്കുന്നു; നിസാര രീതിയിൽ കോവിഡിനെ കാണരുത് എന്നോർമ്മിപ്പിച്ചു കടന്നു പോകുന്നത് യുകെ മലയാളികളുടെ പ്രിയപ്പെട്ടവർ

May 18, 2020 | 04:44 pm

കവൻട്രി: ഇതുവരെ 14 കോവിഡ് മരണങ്ങൾ യുകെ മലയാളികൾ കണ്ടു കഴിഞ്ഞു. ഇതിൽ പ്രായാധിക്യം കൊണ്ട് മരിച്ചവർ വെറും നാലുപേർ മാത്രം. കാരണം ലളിതം, യുകെ മലയാളികൾ പ്രായാധിക്യം മൂലമുള്ള വിഭാഗമായി ഇനിയും മാറിയിട്ടില്ല. ...

തണുപ്പ് കാലത്തു വീണ്ടും കൊറോണ എത്തുമെന്ന റിപ്പോർട്ട് വന്നതോടെ ബ്രിട്ടീഷ് ആശുപത്രികളിൽ വൻ തയ്യാറെടുപ്പ്; ഡോക്ടർമാർക്കും നഴ്സ്മാർക്കും ജോലി ഘടനയിൽ മാറ്റങ്ങൾ; ആഴ്ചയിൽ ആവശ്യത്തിന് അവധി ദിവസങ്ങൾ മാനേജർമാർ ഉറപ്പാക്കും; വരും മാസങ്ങളിൽ ഓരോ ആഴ്ച വീതം അവധി എടുത്തു ആരോഗ്യം ഉറപ്പാക്കാൻ നിർദ്ദേശം; തണുപ്പ് കാലത്തു ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി ബോറിസ് ജോൺസണും കൂട്ടരും

May 07, 2020 | 03:56 pm

ലണ്ടൻ: കൂടിയാൽ 20000 മരണം. ഇതായിരുന്നു സാമൂഹിക വ്യാപനം ഉണ്ടായാൽ പോലും കോവിഡ് മരണം വഴി ബ്രിട്ടീഷ് സർക്കാർ കണക്കു കൂട്ടിയ മരണ നിരക്ക്. രോഗ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സയന്‌സിനെ ആശ്രയിക്...

ഭാര്യ നൽകിയ ചുംബനം സോഹൻ റോയിയെ കുടുക്കിയപ്പോൾ വടയിലെ തുളയുടെ കൗതുകം കൂട്ടുകാരനും ആയി പങ്കിട്ട സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസിനും പണികിട്ടി; കോവിഡ് കാലത്തെ തമാശകൾ പിടിവിട്ടു പോയാൽ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല; വട വീഡിയോ പറന്നപ്പോൾ മണിക്കൂറുകൾക്കകം ഓരോ ലിങ്കിലും ലക്ഷത്തോളം കാണികൾ

April 20, 2020 | 11:43 am

ലണ്ടൻ: കോവിഡ് പിടിക്കുന്നതിനേക്കാൾ കഷ്ടമാണ് സോഷ്യൽ മീഡിയയുടെ കെണിയിൽ അകപ്പെട്ടാൽ. വളരെ നിർദോഷം എന്ന് കരുതുന്നതും അറിയാതെ കയ്യമർത്തുന്ന ഒരു ഷെയർ ബട്ടണോ ഫോർവേർഡ് ക്ലിക്കോ നൽകുന്നത് എട്ടിന്റെ പണിയായിരിക്...

12000 മരണം നടന്ന സ്വന്തം രാജ്യത്തെ കഴിവ്കേടു മറച്ചു ഇന്ത്യയിലേക്കു കണ്ണ് വച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ ; ഇന്ത്യയിൽ പിപിഇ ഇല്ലെന്നു ബിബിസി; മോദിയുടെ ലോക്ഡൗൺ ശരിയായില്ലെന്നു ദി ഗാർഡിയൻ; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യും കാലും ഇട്ടടിക്കുമ്പോഴും ഇന്ത്യ ചെയ്യുന്നതെല്ലാം കുറ്റം; മോശം വാർത്ത കിട്ടുന്നില്ലെന്ന് മാത്രമല്ല കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ മാതൃക എന്ന ലോകാരോഗ്യ സംഘടനയുടെ വാഴ്‌ത്തൽ കൂടി വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ബ്രിട്ടീഷ് മീഡിയ

April 15, 2020 | 04:29 pm

കവൻട്രി : ദിവസവും ശരാശരി ആയിരം പേരുടെ മരണത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന ഗതികേടിൽ ലോകത്തിനു മുന്നിൽ തല കുനിച്ചു നിൽക്കുന്ന ബ്രിട്ടന്റെ അസ്വസ്ഥത മറയ്ക്കാൻ പ്രധാന ദേശീയ മാധ്യമങ്ങൾ കണ്ണുവയ്ക്കുന്നത് ഇന്ത...

അവധിക്കു നാട്ടിൽ പോകാനിരുന്ന സിബിയെയും കോവിഡ് തട്ടിയെടുത്തു; ഭാര്യയും കുഞ്ഞുങ്ങളും ഐസലേഷനിൽ കഴിയുമ്പോൾ സിബി മടങ്ങിയത് അന്ത്യയാത്ര പറയാതെ; അഞ്ചാമത്തെ മരണവും സംഭവിച്ചതോടെ ആശങ്കയും ശക്തമായി; എല്ലാ പട്ടണങ്ങളിലും മലയാളികൾ രോഗികളായിക്കൊണ്ടിരിക്കുന്നു; ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നത് ആറു മലയാളികൾ

April 11, 2020 | 11:46 am

ലണ്ടൻ: കോവിഡ് രോഗത്തിൽ നിന്നും മോചനം ലഭിക്കാതെ യുകെ മലയാളികൾക്കിടയിൽ നിന്നും ഒരാൾ കൂടി വിടങ്ങിയിരിക്കുന്നു. കൊറോണയോടു അവസാന നിമിഷം വരെ പൊരുതിയാണ് കൂത്താട്ടുകുളം സ്വദേശിയായ സിബി മാണി നിര്യതനായിരിക്കുന്...

കേരളം ഇന്നലെ ചർച്ച ചെയ്തതുകൊറോണ ബാധിച്ചു ലണ്ടനിൽ നിന്നെത്തിയ മലയാളിയുടെ വിശേഷങ്ങൾ; ഡോക്ടർമാരുടെ നിർദ്ദേശം മറികടന്നു തോന്നിയ പോലെ വെളിയിൽ കറങ്ങിയ ലണ്ടൻകാരനും കൂടിയായതോടെ വിദേശ മലയാളികൾ ശത്രുക്കളെ പോലെയായി കേരളീയർക്ക്; യുകെയിൽ ഒറ്റ ദിവസം കൊണ്ട് മരണ സംഖ്യ ഇരട്ടിയായി

March 15, 2020 | 11:19 am

ലണ്ടൻ:കേരളം മുഴുവൻ ഇന്നലെ ചർച്ച ചെയ്തത് ലണ്ടനിൽ നിന്നെത്തിയ മലയാളിയെ കുറിച്ചാണ്. ഇയാൾക്ക് കൊറോണ സ്ഥിരീകരണം ഉണ്ടായ നിലക്ക് ഡോക്ടർമാർ നൽകിയ നിർദ്ദേശങ്ങൾ മറികടന്നു തോന്നിയ പോലെ ഇറങ്ങി നടന്നതിന്റെ ദുരിതം ...

ഡൽഹി കലാപത്തിന്റെ അസ്വസ്ഥതകൾ ബ്രിട്ടീഷ് പാർലമെന്റിൽ; തീ പാറിയ ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് ബർമിങാം എംപി ഖാലിദ് മുഹമ്മദ്; മോദിക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം വംശജരായ എംപിമാർ; മഷിയിട്ടു നോക്കിയാൽ കാണാത്ത വാർത്ത പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനിലെ ജിയോ ടിവിയിലും കേരളത്തിലെ ചില ചാനലുകളിലും മാത്രം

March 05, 2020 | 10:09 am

ലണ്ടൻ: 'ഡൽഹിയെ നിലയ്ക്ക് നിർത്തണം, അതിൽ ബ്രിട്ടൻ മുന്നിൽ നിൽക്കണം', മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും 25 എംപിമാർ നയിച്ച ചർച്ചയുടെ കാതൽ ഇതായിരുന്നു. ഇപ്പോൾ കലാപത്തെ മു...

നാല് വർഷം, മൂന്ന് പ്രധാനമന്ത്രിമാർ, രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ; ബ്രെക്സിറ്റ് യാഥാർഥ്യമായപ്പോൾ ബ്രിട്ടൻ കണ്ടത് നൂറ്റാണ്ടിലെ സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ചിത്രങ്ങൾ, പണമുണ്ടാക്കാൻ പ്രധാനമന്ത്രിയെക്കാൾ നല്ല ജോലി പുറത്തു നിൽക്കൽ, കാമറോൺ നേടിയത് 1.63 മില്യൺ

February 02, 2020 | 11:59 am

കവൻട്രി: നാല് വർഷം മുൻപ്, 2016 ജൂണിൽ യൂറോപ്പിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടീഷ് ജനത സമ്മതം അറിയിച്ച ശേഷം ഇതുവരെയുള്ള നാളുകളിൽ സമാനതകൾ ഇല്ലാത്ത വിചിത്ര വിശേഷങ്ങളിലൂടെയാണ് ബ്രിട്ടൻ കടന്നു പോയത്. സാധാരണ ജ...

ആസാദ് കാശ്മീർ പതാകയുമായി നൂറുകണക്കിനാളുകൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലെത്തി; പ്രീതി പട്ടേലിനെ ഹൈകമ്മീഷണർ രുചി ഘനശ്യാം നേരിട്ട് വിളിച്ചതോടെ പ്രകടനക്കാരെ ഹൈ കമ്മീഷൻ പരിസരത്തെത്താതെ തടഞ്ഞു പൊലീസ്; ഭരണഘടനാ കത്തിക്കാനുള്ള ശ്രമവും വിഫലമായി; അഴിഞ്ഞാടാൻ അവസരം നൽകാതെ പൊലീസ് നിലയുറപ്പിച്ചപ്പോൾ ആശങ്കകൾ അസ്ഥാനത്തായി

January 29, 2020 | 01:12 pm

ലണ്ടൻ: കാശ്മീർ ഇന്ത്യയുടേത് അല്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക് ദിനത്തിൽ നൂറുകണക്കിന് കാശ്മീരവാദികൾ ലണ്ടൻ തെരുവിൽ. പാക് അനുകൂല രാഷ്ട്രീയ സംഘടനകളുടെയും ഇന്ത്യൻ നിരോധിത ഖാലിസ്ഥാൻ വാദികളായ സിഖ് സംഘടനയുട...

ധ്യാന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ലണ്ടനിലേക്ക് നഴ്സിങ് ജോലി ഓഫർ നൽകിയപ്പോൾ വിശ്വസിച്ചവർ നിരവധി; മൂന്നു കോടി രൂപയോളം തട്ടിച്ചെടുത്ത ജോഷി തോമസ് മുംബൈ വിമാനത്താവളത്തിൽ എത്തിതോടെ പൊലീസ് പൊക്കി; മാർഗററ്റ് മേരിക്ക് പിന്നാലെ ജോഷിയും കുടുങ്ങുമ്പോൾ അവസാനിക്കുന്നത് വിസാ തട്ടിപ്പു കേസിലെ പ്രതികൾക്കായുള്ള കേരള പൊലീസിന്റെ കാത്തിരിപ്പ്; തട്ടിപ്പിന് ഇരയായവർക്ക് താൽക്കാലിക ആശ്വാസമായെങ്കിലും നഷ്ടമായ പണം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു

December 31, 2019 | 09:09 am

ലണ്ടൻ:നാലു മാസം മുൻപ് കേരളത്തെ ഞെട്ടിച്ചു പുറത്തു വന്ന ലണ്ടൻ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പൊലീസ് പിടിയിൽ. യുകെയിലേക്കു നഴ്സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി...

MNM Recommends

Loading...
Loading...