ജാസിം മൊയ്ദീൻ+
-
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം; കൊവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്ന് കെഎംസിസി; വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരനും ബഹ്റൈനിൽ വെച്ച് ഹൃദയാഘാതം കാരണം മരിച്ചിരുന്നുവെന്ന് ബന്ധുക്കൾ; മുഹമ്മദ് റഫീഖ് വേദനയാകുമ്പോൾ
May 30, 2020കോഴിക്കോട്: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വെച്ച് മരണപ്പെട്ടു. പാറക്കടവ് താനക്കാട്ടൂർ ചെറ്റകണ്ടിയിൽ മുഹമ്മദ് റഫീഖ്(40) ആണ് ഇന്നലെ രാത്രി ബഹ്റൈനിൽ വെച്ച് മരണപ്പെട്ടത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാകാം മ...
-
ഇത്തവണ പെരുന്നാളിന് കുറ്റിച്ചിറ പള്ളിയിൽ നിന്നും തമ്പേർ താളമുണ്ടാകില്ല; പതിവു പോലെ പള്ളി ഗോപുരത്തിൽ വിളക്ക് കത്തിക്കും; കൊറോണ ഭീതിയിൽ മുടക്കം വന്നിരിക്കുന്ന അനേകം ആചാരങ്ങളിലൊന്നായി മിഷ്കാൽ പള്ളിയിലെ തമ്പേർ താളവും; നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളി അടച്ചിടുന്നതും ചരിത്രത്തിലാദ്യം
May 23, 2020കോഴിക്കോട്; കോഴിക്കോട്ടെ ഖാസി പരമ്പരയുടെ ആസ്ഥാന കേന്ദ്രമാണ് കുറ്റിച്ചിറയിലെ മിഷ്കാൽ പള്ളി. 14ാം നൂറ്റണ്ടിൽ പണി കഴിപ്പിച്ച പള്ളിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ് ഇരു പെരുന്നാളുകൾക്കും തമ്പേറ് കൊട്ട...
-
മിസ്റ്റ്ഹിൽസ് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കർണാടകയിൽ നിന്നെന്ന് സംശയം; ആശുപത്രിയിലെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടേയും ഫലം നെഗറ്റീവ്; കർണാടക സ്വദേശിയായ വനിത ഡോക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ചത് നാട്ടിലെത്തി 15 ദിവസത്തിന് ശേഷം
May 22, 2020കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിയായ ഗൈനക്കോളജിസ്റ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കർണാടകയിൽ നിന്നാണെന്ന സംശയം ബലപ്പെടുന്നു. താമരശ്ശേരി ഈങ്ങാപ്പുഴ മിസ്റ്റ്ഹിൽ ആശുപത്രിയിലെ ...
-
പ്രവാസികളുടെ മടങ്ങിവരവ്; വെൽഫെയർ പാർട്ടി 100 പേരുടെ കൂടി യാത്രാ ചെലവ് വഹിക്കും
May 22, 2020കോഴിക്കോട്: ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് രണ്ടാം ഘട്ടമായി 100 പേരുടെ യാത്രാ ചെലവ് കൂടി വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ പ...
-
പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ്: കോട്ടയം സ്വദേശി കൊടുവള്ളിയിൽ പിടിയിൽ; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിരവധിയാളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതി; ഡിആർഡിഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് രാജ്യദ്രോഹക്കുറ്റവും
May 21, 2020കോഴിക്കോട്: പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് നിരവധിയാളുകളിൽ നിന്ന് പണംതട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കോട്ടയം ചങ്ങനാശ്ശേരി വാഴൂർ മണ്ണുപുരയിടത്തിൽ പി ആർ അരുൺ ആണ് കൊടുവള്ളി പൊലീസിന്റെ പിട...
-
പെരുന്നാളിന് കുടുംബവീടുകൾ സന്ദർശിക്കാനെന്ന പേരിൽ പുറത്തിറങ്ങരുത്; പെരുന്നാൾ നിസ്കാരം വീടുകളിൽ നിർവഹിക്കണം; ആയിരങ്ങൾ പട്ടിണി കിടക്കുമ്പോൾ പെരുന്നാളിന്റെ പേരിൽ ഷോപ്പിംഗിനായി അങ്ങാടിയിലിറങ്ങരുത്; സകാത്തുകൾ അർഹരിലേക്ക് എത്തിച്ചു കൊടുക്കണം; പെരുന്നാൾ എങ്ങനെ ആഘോഷിക്കണമെന്ന് വ്യക്തമായി പറഞ്ഞ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
May 20, 2020കോഴിക്കോട്: ആയിരങ്ങൾ ലോകത്ത് പട്ടിണി കിടക്കുമ്പോൾ പെരുന്നാളിന്റെ ഭാഗമായുള്ള ഷോപ്പിംഗിനായി വിശ്വാസികൾ അങ്ങാടിയിലിറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഒരു തരത്തിലുള്ള ആർഭാടവും നടത്തരുത്. അത് വ...
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു; പണം അർഹരായവർക്ക് ലഭിക്കുന്നില്ല; തുക അനുവദിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പിആർ വർക്കിന്റെ ഭാഗമാണെന്നും യൂത്ത് ലീഗ്
May 18, 2020മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. മലപ്പുറത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമ...
-
ഇന്ന് പുലർച്ചെ അബദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ഒൻപത് യാത്രക്കാരെ ആശുപത്രിയിലാക്കി; നാല് പേർക്ക് കൊവിഡ് ലക്ഷണം; വിമാനത്തിലുണ്ടായിരുന്നത് ആകെ 180 യാത്രക്കാരിൽ കൂടുതൽ പേരും മലപ്പുറം സ്വദേശികൾ; കൊവിഡ് കെയർ സെന്ററുകളിലേക്ക് നിരീക്ഷണത്തിനയച്ചത് 83 പേരെ
May 17, 2020കോഴിക്കോട്; ഇന്ന് പുലർച്ചെ 2.12ന് അബദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 9 പേരെ മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ മെഡിക്കൽ...
-
പൂർണ്ണമായും കത്തി നശിച്ചത് 10 ബെൻസ് കാറുകൾ; 16 കാറുകൾക്ക് കേടുപാടും; കുന്ദമംഗലത്ത് കത്തിനശിച്ചത് ബെൻസ് കാറുകളുടെ എസ്ക്ലൂസീവ് വർക് ഷോപ്പ്; സംഭവിച്ചത് രണ്ട് കോടിയുടെ നഷ്ടം; അഗ്നി ഗോളമെടുത്തത് ഗൾഫിലെ ബെൻസ് കാർ വർക് ഷോപ്പിലെ പ്രവർത്തന പരിചയത്തിൽ തടുങ്ങിയ സ്വപ്നം; കത്തിയമർന്നത് ലോണെടുത്തും കടമെടുത്തുമുണ്ടാക്കിയ ജോഫിയുടെ ജീവിത പ്രതീക്ഷകൾ
May 16, 2020ബെൻസ്കാറുകളുടെ വർക് ഷോപ്പ് കത്തിനശിച്ചു. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. 16 കാറുകൾ കത്തി നശിച്ചു. 10 കാറുകൾ പൂർണ്ണമായും നശിച്ചു. രക്ഷിച്ചെടുക്കാനായത് രണ്ട് കാറുകൾ മാത്...
-
കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബൈയിൽ നിന്ന് വന്ന കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയിൽ നിന്നെത്തിയ കോടഞ്ചേരി സ്വദേശിക്കും; ജില്ലയിലാകെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ തുടരുന്നത് നാലുപേർ; എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം
May 15, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതുകൊയിലാണ്ടി, കോടഞ്ചേരി സ്വദേശികളായ രണ്ടുപേർക്ക്. ഇരുവരും പുറത്തു നിന്ന് വന്നവരാണ്. മെയ് 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിലേക്കുള്ള പ്രത്യേക ...
-
ഗണിത ശാസ്ത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കിട്ടിയത് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും; സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസുകാരൻ; കൊവിഡ് പ്രതിരോധത്തിന് തന്നാലാവും വിധം സഹായിക്കുകയാണ് ചെയ്തതെന്ന് ഭഗത്
May 15, 2020കോഴിക്കോട്: ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ ഈ വർഷം നടത്തിയ മാത്സ് ടാലന്റ് സെർച്ച് (എം ടി.എസ്)പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി തനിക്ക് ലഭിച്ച സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ...
-
കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെ ബഹ്റൈനിൽ നിന്നെത്തിയ വടകര സ്വദേശിക്ക്; രോഗലക്ഷണങ്ങൾ കണ്ടതോടെ എയർപോർട്ടിൽ നിന്ന് നേരെ കൊണ്ടുപോയത് മെഡിക്കൽ കോളേജിലേക്ക്; ആരോഗ്യനില തൃപ്തികരം; ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്; 3871 പേർ നിരീക്ഷണത്തിൽ
May 13, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്നലെ ബഹ്റൈനിൽ നിന്നെത്തിയ 37 കാരനായ വടകര സ്വദേശിക്ക്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെ...
-
ആർക്കും വാർഡിലുള്ള 8 കടകളിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ എന്തും വാങ്ങാം; പണം മെമ്പർ തരുമെന്ന് പറഞ്ഞാൽ മതി; തന്റെ ഉറപ്പിൽ നാനൂറിലധികം കുടുംബങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ പദ്ധതിയുമായി വാഴയൂർ പഞ്ചായത്ത് അംഗം എം കെ മൂസ ഫൗലദ്; മലപ്പുറത്തെ തുരുത്തിയാടിൽ മെമ്പർ പദ്ധതി നടപ്പിലാക്കിയത് ലോക് ഡൗണിൽ ആളുകളുടെ കഷ്ടപ്പാട് കണ്ട് മനസലിവുണ്ടായതോടെ
May 13, 2020മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമാണ് തിരുത്തിയാട്. നാനൂറിലധികം കുടുംബങ്ങളുണ്ട് ഈ ഗ്രാമത്തിൽ. കൃഷിയാണ് പ്രധാന വരുമാന സ്രോതസ്സ്. പ്രവാസികളിൽ നിന്നുള്ള വരുമാനമാണ് മറ്റൊന്ന...
-
അരിഷ്ടവും ആസവങ്ങളും മദ്യത്തിന് പകരമായി ഉപയോഗിക്കാൻ നൽകി; അനധികൃതമായി അരിഷ്ടം സൂക്ഷിച്ച വൈദ്യൻ അറസ്റ്റിൽ; ചികിത്സാ കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത് 58 ലിറ്റർ അരിഷ്ടാസവങ്ങൾ
May 13, 2020മലപ്പുറം: മദ്യത്തിന് പകരമായി ഉപയോഗിക്കാൻ അരിഷ്ടാസവങ്ങൾ വിൽപന നടത്തിയ വൈദ്യൻ അറസ്്റ്റിൽ. ചെറുമുണ്ടമുറ്റത്ത് മുഹമ്മദ് കോയ(67)യാണ് അറസ്റ്റിലായത്. ഇയാളുടെ ചികിത്സാകേന്ദ്രമായ വണ്ടൂർ നടുവത്ത് തങ്ങൾപടിയിലെ ശ...
-
രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിലെ അമ്മ തൊട്ടിലിൽ നിന്ന് കണ്ടെത്തിയത് ആശുപത്രി ജീവനക്കാർ; ആത്യാഹിത വിഭാഗത്തിനോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 2.310 കിലോഗ്രാം തൂക്കമുള്ള ആൺ കുഞ്ഞ്; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ; മൈലപ്പുറത്തെ ശിശിപരിപാലന കേന്ദ്രത്തിൽ 21-ാമത്തെ അതിഥി എത്തുമ്പോൾ
May 13, 2020മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിനോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5.30നാണ് രണ്ട് ദിവസം പ്രായമായ ആൺകുഞ്ഞിനെ ആശുപത്രിയുടെ അ...
MNM Recommends +
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ