അഡ്വ പി റഹിം+
-
ആതുര സേവന മേഖല ഇനി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ല; പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: അഡ്വ. പി. റഹിം എഴുതുന്നു
July 29, 2020രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. അതോടെ 1986-ലെ നിലവിലുൺായിരുന്ന നിയമം ഇല്ലാതായി. ആ നിയമ ത്തിലെ വ്യവസ്ഥകളും കൂടി പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു കൊൺുള്ള ഒരു സമഗ്ര നിയമം ആണിത്. 1986-ല...
-
ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന യുവതിക്ക് ഐടി വകുപ്പിന് കീഴിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞതെങ്ങനെ? ഐടി സെക്രട്ടറി കൂടിയായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈ വറ്റ് സെക്രട്ടറിയുടെ പങ്ക് എന്ത് ? ഇതിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്ത് ? സ്വർണ്ണക്കളക്കടത്ത്; മുഖ്യമന്ത്രിയെ പ്രതിയാക്കുന്ന നിയമം വശം; അഡ്വ പി റഹിം എഴുതുന്നു
July 17, 2020സ്വർണ്ണക്കള്ളക്കടത്ത്; പക്ഷേ സംസ്ഥാനത്ത് നടന്നത് ഗവണ്മെന്റിന്റെ തണലും പിന്തുണയുമുള്ള സ്വർണ്ണക്കടത്ത്. ദുബായിൽ നിന്ന് വിമാനത്തിൽ യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് പതി...
-
മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ; നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം; വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ കൊള്ള നടത്താൻ കഴിയൂ; സ്പ്രിങ്ക്ളർ : കോടതി വിധിക്ക് തങ്കത്തിളക്കം: അഡ്വ പി റഹിം എഴുതുന്നു
May 13, 2020കോടതി വിധിക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകൾ വന്നില്ലെങ്കിലും ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകൾ റദ്ദായതുപോലെയാണ് എന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. ഐ.ടി. സെക്രട്ടറിയും സ്പ...
-
കമ്മീഷന്റെ അന്വേഷണം കേസ് വിചാരണയേ അല്ല; കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് ഉത്തരവാദിത്വം; റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ജുഡീഷ്യൽ അന്വേഷണത്തിന്റെ നിയമ വശങ്ങൾ: അഡ്വ.പി.റഹിം എഴുതുന്നു
July 09, 2019കേരളത്തിൽ നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികളും അതുപോലെ മറ്റു സംഘടനകളും ശക്തമായി ആവശ്യപ്പ...
MNM Recommends +
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ