1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?

January 02, 2019 | 05:13 pm

മലപ്പുറം: 'മന്ത്രി കെ.ടി ജലീലിന് മുസ്ലിം സമുദായത്തിനകത്തുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം'.- ബന്ധുനിയമന വിവാദത്തിൽ ഉയർന്നപ്പോൾ മന്ത്രി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെ...

കനകമല അറസ്റ്റിന് രണ്ടാണ്ട് തികയുമ്പോൾ കേസ് വിചാരണാ ഘട്ടത്തിൽ; പ്രതികൾക്കും സാക്ഷികൾക്കും ഭീഷണി; അതീവ സുരക്ഷയൊരുക്കി എൻഐഎ; കേരളത്തിലെ ഐഎസ് കേസിന്റെ അടിവേരു കണ്ടെത്തിയ കനകമല കേസിന്റെ അന്തിമ വിധി ഉടൻ

October 02, 2018 | 03:06 pm

കോഴിക്കോട്: കനകമല അറസ്റ്റിന് രണ്ടാണ്ട് തികയുമ്പോൾ കേസ് വിചാരണാ ഘട്ടത്തിൽ. കേരളത്തിലെ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ...

ഒരുരാത്രി ഇരുട്ടി വെളുത്തപ്പോൾ ഭൂമിയിൽ കണ്ട വിള്ളൽ വ്യാപിച്ചപ്പോൾ കൗതുകം ഭീതിയായി മാറി; ശാസ്ത്രീയ പരിശോധനയ്ക്ക് കേന്ദ്രത്തിൽ നിന്ന് അഞ്ചംഗ സംഘം; വിള്ളലിനെ തുടർന്ന് വീട് പൊളിച്ചുമാറ്റേണ്ടി വന്ന വീട്ടുടമയ്ക്ക് നഷ്ടപരിഹാരത്തിന് നടപടി; കോട്ടയ്ക്കലിനടുത്ത് രൂപപ്പെട്ട അത്ഭുത പ്രതിഭാസം കാണാൻ സന്ദർശക തിരക്കേറിയതോടെ സുരക്ഷ ശക്തമാക്കി പൊലീസ്

May 16, 2018 | 03:54 pm

മലപ്പുറം: കോട്ടക്കലിനടുത്ത പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞികുഴിങ്ങരയിൽ രൂപപ്പെട്ട ഭൂമിയുടെ പ്രതിഭാസം കാണാൻ എത്തുന്നത് വൻ ജന പ്രവാഹമാണ്. ഭൂമിയും വീടും പിളർന്നു വരുന്ന അത്ഭുതമാണ് ഇവിടെ ഉണ്ടായിട്ടുള്ളത...

മുസ്ലിം ലീഗ്-സിപിഎം സംഘർഷം: തിരൂർ-താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ

May 14, 2018 | 10:50 pm

മലപ്പുറം: തിരൂർ, താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ രാവിലെ 6 മണി മുതൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ ഐ.പി.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ച...

ഓവർടേക്കിങ്ങിനിടെ ബൈക്ക് ബസിലിടിച്ചു; മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; ഗുരുതര പരിക്കേറ്റ് മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ

May 02, 2018 | 07:51 pm

മലപ്പുറം: ബൈക്കും ബസും കൂട്ടി ഇടിച്ചു യുവാവ് മരിച്ചു. സുഹൃത്തുക്കളായ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പുളിക്കത്തൊടി മുജീബിന്റെ മകൻ...

ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്‌ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി

April 22, 2018 | 03:50 pm

മലപ്പുറം: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അപ്രഖ്യാപിത ഹർത്താലിന്റെ ഞെട്ടൽ മാറിയില്ല, അതിനു മുമ്പാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവരാണെന്ന പ്രഹരം കൂടി ഏറ്റിരിക്കുന്നത്. തിങ്കളാഴ്ച ...

വാട്‌സാപ്പ് ഹർത്താലിന്റെ പേരിൽ പൊലീസ് മുസ്ലിം വേട്ട നടത്തുന്നു; പല സംഘടനകളിൽ പെട്ടവർ ഹർത്താലിൽ പങ്കാളിയായെങ്കിലും കള്ളക്കേസിൽ കുടുക്കുന്നത് മുസ്ലിം യുവാക്കളെ മാത്രമെന്നും പോപ്പുലർ ഫ്രണ്ട്

April 18, 2018 | 09:50 pm

മലപ്പുറം: കത്വ പെൺകുട്ടിയെ ഹിന്ദുത്വ തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെതിരേ കഴിഞ്ഞദിവസം നടന്ന ജനകീയ ഹർത്താലിന്റെ പേരിൽ കേരളത്തിലെ പൊലീസ് മുസ്ലിംവേട്ട നടത്തുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ...

വാട്ട്‌സാപ്പ് ഹർത്താലിന്റെ മറവിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് മാപ്പ്; മലപ്പുറത്തെ താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും; കലാപത്തിന് ശ്രമിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടി; മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ പുനർനിർമ്മാണത്തിന് സഹായനിധി

April 18, 2018 | 08:02 pm

മലപ്പുറം: താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും. പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നൽകി മന്ത്രി കെ.ടി.ജലീൽ. സഹോദര മതക്കാരുടെ കടകൾ തകർക്കപ്പെട്ടതിൽ ഉടമകളോട് ഞാൻ മാപ്പ് ചോദിക്കുന്നതായു...

സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ ജനനേന്ദ്രിയം പ്രദർശിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമം; വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ തിരൂരിൽ അറസ്റ്റിൽ

April 10, 2018 | 09:20 pm

മലപ്പുറം: സ്‌കൂളിൽ കൊണ്ടു പോകുന്നതിനിടെ വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. 8, 9 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ലൈംഗികാവയവം പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമി...

ഫോൺ വിളിക്കാതെയും നാട്ടുകാരോട് സംസാരിക്കാതെയും കുടകിൽ ഒളിവിൽ കഴിഞ്ഞു; അടിയന്തരമായി ഭാര്യയെയും കുട്ടികളെയും കാണാനെത്തിയപ്പോൾ വിലങ്ങ് വീണു; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലായത് 20 വർഷത്തിന് ശേഷം; മതംമാറ്റത്തിന്റെ പേരിലുള്ള ഫൈസൽ വധക്കേസിന് സമാനമായ യാസിർ വധക്കേസിലെ പുത്തൻ വഴിത്തിരിവ് ഇങ്ങനെ

March 22, 2018 | 06:06 pm

മലപ്പുറം: യാസിർ വധക്കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ.മതം മാറിയതിന് ഓട്ടോ ഡ്രൈവർ യാസിറിനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ നാലാം പ്രതി പുറത്തൂർ പുതുപ്പള്ളി ചന്ദനപ്പറമ്പിൽ സുരേന്ദ്...

വെട്ടിപ്പൊളിച്ച് വർഷം ആറുകഴിഞ്ഞിട്ടും ശാപമോക്ഷം കിട്ടാതെ മരണക്കെണിയായ റോഡിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; കൊണ്ടോട്ടി ഒമാനൂരിൽ വാഹനാപകടത്തിൽ ഏറ്റവുമൊടുവിൽ മരണപ്പെട്ടത് 51 കാരൻ; എടവണ്ണപ്പാറ റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

March 13, 2018 | 09:54 pm

മലപ്പുറം: റോഡിന്റെ ശോചനീയാവസ്ഥ കാരണം കൊണ്ടോട്ടി ഒമാനൂരിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ. എന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കാതായതോടെ സമരമുഖത്തേക്കിറങ്ങുകയാണ് നാട്ടുകാർ. ഏറ്റവും ഒടുവിൽ മുതുപറമ്പ് സ്വദേശി ബിച...

നിക്ഷേപകരെ വലവീശിപ്പിടിച്ച് കോടികൾ തട്ടി മുങ്ങിയവരിൽ ഒരാൾ കൂടി പിടിയിൽ; 50 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് കമ്പനി ഡയറക്ടർ; ഇടനിലക്കാർ അടക്കം 17 പ്രതികളുള്ള കേസിൽ ഇതുവരെ കുടുങ്ങിയത് മൂന്ന് പേർ മാത്രം; രണ്ടുവർഷം മുമ്പ് അരങ്ങേറിയ തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് തട്ടിപ്പിനിരയായ സ്ത്രീകൾ അടക്കമുള്ളവർ പണം എന്നുതിരികെ കിട്ടുമെന്നറിയാതെ നെട്ടോട്ടത്തിൽ

March 07, 2018 | 07:22 pm

മലപ്പുറം: തുഞ്ചത്ത് ജൂവലേഴ്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഡയറക്ടർ അറസ്റ്റിൽ. താനൂർ ഒഴൂർ ഓണക്കാട് സ്വദേശി തിരുവങ്ങാട് സനൽ (33) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരൂർ എസ്.ഐ സുമേഷ് സുധാകരന്റെ...

പടക്കം പൊട്ടിക്കുന്നത് മൊബൈലിൽ പകർത്തിയത് ആരോട് ചോദിച്ചിട്ടെന്ന് തർക്കം; സബ്കാ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ബിജെപി പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; തിരൂരിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; കുട്ടികൾ അടക്കം ഏഴുപേർക്ക് പരിക്ക്

March 03, 2018 | 10:01 pm

മലപ്പുറം: ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മലപ്പുറം തിരൂരിൽ ബിജെപി പ്രവർത്തകർ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷം. തിരൂർ താഴെപ്പാലത്ത് ബിജെപി എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇന...

ഉമ്മയും ഭാര്യയും മാപ്പ് എഴുതി നൽകിയാൽ വധശിക്ഷ ഒഴിവാകും; കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ചോദിച്ചത് 30 ലക്ഷം; കുവൈറ്റിൽ ജയിലിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി അർജ്ജുനന്റെ കുടുംബം കരുണ തേടിയെത്തിയത് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ

November 22, 2017 | 03:04 pm

മലപ്പുറം: സഹായം തേടിയെത്തുന്ന നാനാജാതി മതസ്ഥർക്കും ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങളും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടും. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഈറ്റില്ലമായാണ് പാണക്കാട് തങ്ങന്മാരെയ...

MNM Recommends

Loading...
Loading...