സുമോദ് നെല്ലിക്കാല+
-
ട്രൈസ്റ്റേറ്റ് കേരളം ഫോറം ഓണാഘോഷ പരിപാടികൾക്ക് കൊടിയേറി
June 13, 2023ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്സി ഏരിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി9റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ഓണാഘോഷതി9റ്റെ ടിക്കറ്റ് കിക്ക് ഓഫ...
-
നഴ്സുമാർക്ക് ആദരവുമായി ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നഴ്സസ് ദിനാചരണം
May 13, 2023ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ (എച്ച്എംഎ) നഴ്സസ് ദിനംആചരിക്കുന്നു. നഴ്സുമാരുടെ നിസ്വാർത്ഥതക്കും അർപ്പണബോധത്തിനുമുള്ളആദരവായാണ് ആഘോഷം. ലോകമെമ്പാടുമുള്ള നഴ്സുമാരുടപ്രവർത്തനങ്ങളോടുള്ള അഭിനന്ദനവും അ...
-
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം. സുരേഷ് നായർ പ്രെസിഡന്റ്റ് അഭിലാഷ് ജോൺ സെക്രട്ടറി സുമോദ് നെല്ലിക്കാല ട്രെഷറർ
January 24, 2023ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയലിലെ സാംസ്കാരിക സംഘടനകളുടെകൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്നപൊതുയോഗത്തോടനുബന്ധിച്ചായിരുന...
-
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ദിന ആഘോഷങ്ങൾക്ക് സ്വർണ തിളക്കം. സോനാ നായർ വിശിഷ്ടഅതിഥി
November 08, 2022ഫിലാഡൽഫിയ: ചരിത്രം തിരുത്തിയെഴുതിയ ഓണാഘോഷ പരിപാടികൾക്ക് ശേഷം നടത്തപ്പെട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ദിന പരിപാടികക്കു പ്രെശസ്ത സിനിമാതാരം സോനാ നായർ ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ചെയർമാൻ സാജൻ...
-
പമ്പ സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാഴ്ച്ച
August 04, 2022ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രഗല്ഫ സംഘടനയായ പമ്പ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാശ്ച പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പമ്പ പ്രെസിഡന്റ്റ് ഡോ ഈപ്പൻ ഡാനിയേലിന്റ്റെ നേ...
-
ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ 'സ്പ്രിങ് ഫ്ളിങ് 2022' വിജയകരമായി
June 01, 2022ഹ്യൂസ്റ്റൺ: മെയ് 29 ഞായറാഴ്ച ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്റെ (എച്ച്എംഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്പ്രിങ് ഫ്ളിങ് 2022' പോട്ട്ലക്ക് ഡിന്നർ എന്ന പരിപാടി ആസ്വാദ്യവും മനോഹരവും ആയിരുന്നു എന്ന് ഭാരവാഹി...
-
ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രെവർത്തന ഉൽഘാടനം മെയ് 15 നു കൊടിയേറും
May 12, 2022ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്സി ഏരിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി9റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ പ്രഥമൻ ഡ...
-
ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ (എച്ച് എം എ) കാസിനോ ഡേയ് കാർഡ് 28 ടൂർണമെന്റ്; എച്ച് എം എ ചരിത്രം സൃഷ്ടിച്ചു
May 11, 2022ഹൂസ്റ്റൺ: മെയ് എട്ടിന് ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെന്റ് ചരിത്രം സൃഷ്ടിച്ചു. അതിന്റെ രൂപകൽപ്പനയിലും, പങ്കാളിത്തത്തിലും, പുതുമയിലും. ആവിഷ്കാരത്തിലും. എച്ച...
-
ഷീല ചേറു ഫൊക്കാന വുമൺ ഓഫ് ദി ഇയർ 2022
March 08, 2022ഫ്ളോറിഡ: ഫൊക്കാന വുമൺ ഓഫ് ദി ഇയർ ആയി ഷീല ചെറുതിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽഅറിയിച്ചു. ഷീല ചെറുവി9റ്റെ ആത്മാർത്ഥത നിറഞ്ഞതും അർപ്പണബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതാ...
-
ഷെരിഫ് അലിയാരുടെ നിര്യാണം കായിക രംഗത്തിനു നികത്താനാവാത്ത വിടവ്
January 10, 2022ഫിലാഡൽഫിയ: ഫിലി സ്റ്റാർസ് സ്ഥാപക നേതാവും വോളി ബോൾ കോച്ചുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല അനുശോചനം രേഖപ്പെടുത്തി. ദശകങ്ങളായി ഫിലാഡൽഫിയയിലെ കാ...
-
ട്രൈസ്റ്റേറ്റ് കേരളാ ഫോറവും മാപ്പും കൈ കോർക്കുമ്പോൾ മാറ്റത്തിന്റ്റെ ശംഖൊലി
December 29, 2021ഫിലാഡൽഫിയ: സംഘടകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൽ ഫിലാഡൽഫിയയിലെ ആദ്യകാല സംഘടനയായ മാപ്പ് അസ്സ്സോസിയേഷൻ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. അംഗത്വ നടപടികൾ പൂർത്തിയായതായി ട്രൈസ്റ്റേറ്റ് കേ...
-
ഫൊക്കാന ടെക്സാസ് റീജിയണൽ കൺവൻഷൻ ഡിസംബർ 5 നു ഹൂസ്റ്റണിൽ
December 02, 2021ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ സംഘബോധത്തിന്റെ പ്രതീകമായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) റീജിയണൽ കൺവൻഷൻ ഡിസംബർ 5 ഞായരാശ്ച ഹൂസ്റ്റണിൽ നടത്തപ്പെടും എന്ന് ഫൊക്കാന ടെക്സസ്...
-
സ്ത്രീകൾ സമൂഹജീവിതത്തിലെ മഴവില്ല്;ഷീല ചെറു ഫൊക്കാനാ വുമൺസ് ഫോറം ചെയർ പേഴ്സൺ
October 29, 2021സമൂഹ നിർമ്മാണത്തിലുംകുടുംബജീവിതത്തിലും. രാഷ്ട്ര നിർമ്മാണത്തിലും. വിദ്യാഭ്യാസരംഗത്തും. ജോലിയിലും. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും. സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറ...
-
പമ്പ അസോസിയേഷന് ഫിലാഡൽഫിയയിൽ നവ നേതൃത്വം; അലക്സ് തോമസ് പ്രസിഡന്റ്റ്
December 23, 2019ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്റ്) അസോസിയേഷൻ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ...
-
പമ്പ ഹെൽത്ത് സെമിനാർ ഫിലാഡൽഫിയയിൽ ശ്രദ്ധേയമായി
November 14, 2019ഫിലാഡൽഫിയ: പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെൽത്ത് ലീഡേഴ്സ് വോക് ഇൻ ക്ലിനിക്കും സംയുക്തമായി നടത്തിയ ഹെൽത്ത് സെമിനാർ വൻ വിജയമായി. പമ്പ പ്രെസിഡന്റ്റ് മോദി ജേക്കബ് ഭദ്ര ദീപം തെളിച്ചു പരിപാടി ഉൽഘാടനം ചെയ്തു...
MNM Recommends +
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ