1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പുൽവാമ ചാവേറാക്രമണം: ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാൻ; നടപടിയെടുക്കാൻ കഴിയുന്ന തെളിവുണ്ടെങ്കിൽ നൽകണം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ കടുംകൈക്ക് മുതിരാൻ സാധ്യതയെന്ന് വിവിധ രാഷ്ട്രങ്ങളെ ആശങ്ക അറിയിച്ചു; മോദിക്ക് മുമ്പിൽ രണ്ടുവഴികൾ..അതിൽ ഏതു തിരഞ്ഞെടുക്കുമെന്ന് കണ്ടറിയണമെന്ന് പാക് വിദേശകാര്യമന്ത്രി; തങ്ങൾക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ഷാ മഹ്മൂദ് ഖുറേഷി മ്യൂണിക്കിൽ ജിയോ ന്യൂസിനോട്

February 16, 2019 | 03:53 pm

ഇസ്ലാമബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാന്റെ മറുപടി. തെളിവുണ്ടെങ്കിൽ നൽകണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങൾ ആക്രമണത്തെ അപലപ...

13 കിലോമീറ്റർ നീളമുള്ള ഒരു റോഡ് പണിയാൻ ആധുനിക ഇന്ത്യയ്ക്ക് വേണ്ടത് 47 വർഷം; കണ്ണടച്ച് തുറക്കുംമുമ്പ് നീണ്ട പാതകളും ആകാശഗോപുരങ്ങളും ഒക്കെ തീർത്ത് ലോകത്തിന് മുമ്പിൽ വിസ്മയം തീർത്ത് ചൈന മുന്നേറുമ്പോൾ നമ്മൾ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ് ?ലജ്ജ തോന്നുന്നില്ലേ ഇതിന്റെ പേരിൽ ഇങ്ങനെ വീമ്പിളക്കുമ്പോൾ.. ഇൻസ്റ്റന്റ് റെസ്‌പോൺസ്

January 15, 2019 | 06:22 pm

തിരുവനന്തപുരം: ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം. കേരളം എന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ. ഇത് മഹാകവി വള്ളത്തോൾ എഴുതിയതാണ് എന്ന് അറിയാത്തവർ ആരുമില്ല. തീർച്ചയായും ദേശാഭിമാനിയായ...

പുടിനും മോദിയും തമ്മിൽ അത്രയ്ക്ക് വലിയ സൗഹൃദം വേണ്ട! അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഡോണൾഡ് ട്രംപ്; അമേരിക്കയുടെ ആവശ്യം വകവയ്ക്കാതെ എസ് 400 കരാറിൽ ഒപ്പിട്ടതും രസിക്കാതെ യുഎസ്; ആയുധ വ്യാപാരത്തിൽ റഷ്യയുമായി സഹകരിച്ച ചൈനയുടെ ഗതി ഇന്ത്യക്കും വരുമോ?

October 11, 2018 | 02:32 pm

വാഷിങ്ടൻ: റഷ്യയുമായി എസ്400 കരാർ ഒപ്പിട്ടതിൽ ഇന്ത്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസിനെതിരെ...

ചലച്ചിത്ര നടനും ടിഡിപി മുൻ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു; മരണം വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ; കൊല്ലപ്പെട്ടത് ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകൻ

August 29, 2018 | 09:34 am

ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു. 61 വയസായിരുന്നു. മുൻ മുഖ്യമ...

ജ്യോതിബസുവിന്റെ വിശ്വസ്തനായി തുടക്കം; ബംഗാളിലും ദേശീയ തലത്തിലും പാർട്ടിയുടെ ഭാവി മുൻകൂട്ടി പ്രവചിച്ച നേതാവ്; പാർലമെന്ററി രാഷ്ട്രീയത്തിലെ ഇടത് മുഖമായി ലോക്സഭയിലെത്തിയത് പത്ത് തവണ; യുപിഎ കാലത്ത് സഭാനാഥനായത് ഓട്ടോമാറ്റിക് ചോയിസായി; പാർട്ടി പിന്തുണ പിൻവലിച്ചിട്ടും മന്മോഹൻ സർക്കാരിന് തുണയായി; പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും കമ്മ്യൂണിസ്റ്റായി ജീവിതം: സോമനാഥ് ചാറ്റർജിയുടേത് അസാധാരണ രാഷ്ട്രീയ ജീവിതം; വിടവാങ്ങിയത് ഹൃദയാലുവായ മനുഷ്യ സ്‌നേഹി

August 13, 2018 | 10:29 am

കൊൽക്കത്ത: അന്തരിച്ച മുൻ ലോക്‌സഭ സ്പീക്കർ സോംനാഥ് ചാറ്റർജി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും പാർലമെന്ററി രാഷ്ട്രീയത്തിന്റേയും മുഖ്യധാരയിലുണ്ടായിരുന്ന മുഖമായിരുന്നു. പത്ത് തവണയാണ് അദ്ദേഹം പാർലമന്റ...

ഇമ്രാൻ ഖാനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; പാക്കിസ്ഥാനിൽ ജനാധിപത്യം ആഴത്തിൽ വേരോടുമെന്നു പ്രത്യാശയുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി; ഇമ്രാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 11ന്

July 31, 2018 | 12:23 pm

ഡൽഹി: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്രീക്ക് ഇ ഇൻസാഫ്(പി ടി ഐ) നേതാവ് ഇമ്രാൻ ഖാനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റ...

ഇറാനുമായുള്ള എണ്ണക്കച്ചവടം കുറയ്ക്കാൻ തീരുമാനിച്ച ഇന്ത്യക്ക് ട്രംപിന്റെ വക കൈക്കൂലി; നാറ്റോ സഖ്യ രാജ്യങ്ങൾക്ക് തുല്യമായി ഇന്ത്യയുടെ സ്ഥാനം ഉയർത്തി അമേരിക്ക; സ്ട്രറ്റേജിക് ട്രേഡ് ഓതറൈസേഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ സാങ്കേതിക വിദ്യ കൈമാറ്റം എളുപ്പമാകും; അമേരിക്കയ്ക്ക് ഒപ്പം ഉറച്ച് നിന്ന് ലോകനേതൃത്വം പങ്കിടാൻ ഇന്ത്യ

July 31, 2018 | 12:01 pm

വാഷിങ്ടൺ ഡി.സി: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കി അമേരിക്ക, നാറ്റോയിൽ(നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗമല്ലാത്ത ഇന്ത്യയെ സഖ്യകക്ഷികൾക്കൊപ്പം പരിഗണിക്കുന്നതിന് അമേ...

ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് സമൻസ്; റാബ്‌റി ദേവിക്കും തേജസ്വിക്കും എതിരെയും സമൻസ്; സമൻസ് അയച്ചത് കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലെ അഴിമതി കേസിൽ

July 30, 2018 | 01:05 pm

ഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ ഡൽഹി കോടതി സമൻസ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമ...

അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ; ഇനിയും ഉരുണ്ടാൽ ചെളി പുരളും; ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ ! മറഡോണയുടെ പോസ്റ്റർ `വ്യത്യസ്തമായി` ഒട്ടിച്ചതിനെ കുറിച്ച് ടൊവിനോയുടെ പോസ്റ്റ് വൈറൽ

July 30, 2018 | 08:53 am

തിരുവനന്തപുരം:ഈശ്വര ഈ പോസറ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ.മറഡോണ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചതിനെ കുറിച്ച് നടൻ ടൊവീനോ തോമസിന്റെ അഭിപ്രായമാണ് ഇത്. ടൊവിനോ തോമസ് നായകനാകു...

'ഒപ്പമുണ്ട് സർക്കാർ' എന്ന കൃത്യമായ സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി; വിഎസും വനിതാ കമ്മീഷനും പിന്തുണച്ച് രംഗത്തെത്തിയതോടെ മനസു നിറഞ്ഞ് ഹനാൻ; റേഷൻ കാർഡ് പോലും ഇല്ലാത്ത തനിക്ക് സർക്കാർ ഒപ്പമുണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് മീൻവിറ്റ് ഉപജീവനം നയിക്കുന്ന പെൺകുട്ടി; വിവിധ കോണുകളിൽ നിന്നും പിന്തുണ പ്രവഹിച്ചതോടെ സൈബർ ലോകത്ത് അധിക്ഷേപം ചൊരിഞ്ഞവർക്ക് വെപ്രാളം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാൻ നിർദ്ദേശം നൽകി ഡിജിപിയും

July 27, 2018 | 02:39 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് ഹനാൻ. സ്വന്തമായി ഒരു റേഷൻകാർഡ് പോലും ഇല്ലാത്ത തനിക്ക് ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഹനാൻ കൂട്ടിച്ചേർത്തു. മുഖ്യമന്...

`കൊടിമരങ്ങൾ എസ്എഫ്ഐ ഇനിയും തകർക്കണം`; അപ്പോഴല്ലേ അവരുടെ മുദ്രാവാക്യങ്ങൾ അവരെ തന്നെ നോക്കി പല്ലിളിക്കുകയുള്ളു; നിങ്ങൾക്ക് തകർക്കാൻ ഇനിയും കൊടിമരങ്ങൾ വെച്ച് തരാമെന്നും ഫ്രറ്റേണിറ്റിയുടെ പരിഹാസം; കൊടിമരങ്ങൾ തകർത്താൽ പ്രസ്ഥാനങ്ങൾ തകരുമെന്ന് എസ്എഫ്ഐക്കാരോട് ആരാണ് പറഞ്ഞതെന്നും ചോദ്യം

July 23, 2018 | 11:56 am

പാലക്കാട്: വിക്‌റ്റോറിയ കോളേജിൽ ഫ്രാറ്റേണിറ്റി സ്ഥാപിച്ച കൊടിമരം എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധവും പരിഹാസവുമായി വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. സ്വാതന്ത്ര്യം ജനാ...

`മൈ സ്റ്റോറിക്കെതിരെയുള്ള സൈബർ അക്രമത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ല ഭയമുണ്ട്`; സത്യം പറയുന്നത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ പ്രധാനം; പ്രേക്ഷകരുമായുള്ള ബന്ധം ഏറ്റവും വിലപ്പെട്ടത്; പ്രതികരിക്കുന്നതൊന്നും തനിക്ക് വേണ്ടി മാത്രമല്ല; സൈബർ ആക്രമത്തിൽ പ്രതികരണവുമായി നടി പാർവ്വതി

July 18, 2018 | 10:09 am

സൈബർ ലോകത്ത് രൂക്ഷമായ വിമർശനങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്ന നടിയാണ് പലപ്പോഴും പാർവ്വതി. മൈ സ്റ്റോറി എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ഇത് വളരെ കൂടുതലായിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുക...

കമൽഹാസന്റെ പാർട്ടിയിൽ ആളെ കിട്ടുന്നില്ല; രജനി മക്കൾ മൺറം വലുതാക്കാനുള്ള നീക്കത്തിനും തിരിച്ചടി; താരരാജാക്കന്മാരുടെ തമിഴ്‌നാട് പിടിക്കാനുള്ള നീക്കത്തിന് തടയിട്ട് എഐഡിഎംകെയും ഡിഎംകെയും ഒരുമിച്ചു

July 17, 2018 | 10:06 am

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളാണെങ്കിലും രാഷ്ട്രീയപാർട്ടി രൂപീകരിച്ച് ക്ഷോഭിക്കാൻ രജനിക്കും കമലിനും കഴിയുന്നില്ലെന്ന റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ബദൽ രാഷ്ട്രീയമായി ഉയർന്ന് വരാൻ സാധ്യത കൽപ്പിക്കപ...

പള്ളിയിൽ കയറി അച്ചനെ ആർഎസ്എസുകാർ വെട്ടിയെന്ന് ക്രിസ്ത്യൻ മൗലികവാദികൾ; കുമ്പസാര രഹസ്യമറിഞ്ഞ് അവിഹിതത്തിനു വിളിച്ചതിന് ഭർത്താവ് കൈകാര്യം ചെയ്തെന്ന് ഹിന്ദു മൗലികവാദികൾ; സത്യത്തിൽ ഈ അച്ചന് എന്താണ് സംഭവിച്ചത്; സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ എങ്ങനെ വിശ്വസിക്കും? ഇൻസ്റ്റന്റ് റസ്‌പോൺസ്

June 17, 2018 | 04:48 pm

കഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോ ഉണ്ട്.പള്ളിക്കകത്ത് നിൽക്കുന്ന വൈദികനും, ചുറ്റുമുള്ള ആൾക്കൂട്ടവും അതിൽ പെട്ട ഒരാൾ ഉപകരണമെടുത്ത് വൈദികന്റെ തലയ്ക്കടിക്കുകയും ചോരയൊലിക്കുകയും...

മലയാളികൾക്കുണ്ടൊരു റെനെ ഹിഗുറ്റ; സ്‌കോർപ്പിയൻ കിക്കുകൾ ലോകത്തിന് നൽകിയ കൊളംബിയൻ ഗോളിയുടെ മലയാളി വേർഷൻ; നവീൻ മനോഹരൻ തന്റെ കിക്കിൽ ലോക ശ്രദ്ധ നേടുന്നു

June 14, 2018 | 10:28 am

ആലപ്പുഴ; ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും ഭ്രാന്തനായ കളിക്കാരൻ അതായിരുന്നു റെനെ ഹിഗുറ്റ. കൊളംബിയൻ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹത്തിന് ഗോൾ സേവ് ചെയ്യുന്നതിനേക്കാൾ താൽപ്പര്യം ഗോൾ അടിക്കാനായിരുന്നു. അത്തരത്തിൽ പല...

MNM Recommends

Loading...
Loading...