1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

വാതുവയ്‌പ്പുകാർ ഷക്കീബിനെ സമീപിച്ചത് മൂന്ന് തവണ; സംഭവം ഐസിസിയെ അറിയിക്കാതെ താരം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസനെ വിലക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ; രണ്ട് വർഷം ശിക്ഷിച്ചെങ്കിലും അടുത്ത വർഷം താരത്തിന് മടങ്ങിയെത്താം; വിവരം ഐസിസിയെ അറിയിക്കാതിരുന്നത് എന്റെ പിഴവെന്ന് പ്രതികരിച്ച് ഷക്കീബും

October 29, 2019 | 06:54 pm

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസന് രണ്ട് വർഷത്തേക്ക് വിലക്കി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വാതുവയ്‌പ്പുകാർ സമീപിച്ചത് പുറത്ത് പറയാതിരുന്നതിനാണ് ബംഗ്ലാ നായകനെ വിലക്കിയത്. മൂന്ന് ...

ലോകകപ്പ് നിലനിർത്താനെത്തിയ ന്യൂസിലാൻഡിന് ഇംഗ്ലണ്ടിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; യോക്കഹാമയിലെ സെമിയിൽ ഓൾ ബ്ലാക്‌സിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് 19-7ന്; 2007ന് ശേഷം റഗ്‌ബി ലോകകപ്പിൽ കീവികൾ തോൽക്കുന്നത് ആദ്യമായി; ഫൈനലിൽ എതിരാളികൾ വെയിൽസ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികൾ

October 26, 2019 | 05:51 pm

യോക്കഹാമ: വീണ്ടും ന്യൂസിലാൻഡ് ആരാധകരെ കരയിച്ച് ഇംഗ്ലണ്ട്. ഇത്തവണ സംഭവം ക്രിക്കറ്റ് ലോകകപ്പിൽ അല്ല മറിച്ച് ന്യൂസിലാൻഡുകാർക്ക് ക്രിക്കറ്റിനെക്കാൾ പ്രിയമുള്ള റഗ്‌ബിയിലാണ്. ജപ്പാനിൽ നടക്കുന്ന ലോകകപ്പിൽ അപ...

കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം എതിരാളികളെ കശാപ്പ് ചെയ്ത്; ഏകദിന ലോകകപ്പ് തോറ്റതിന്റെ ക്ഷീണം ടെസ്റ്റിൽ തീർക്കുകയാണോ ഇന്ത്യ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ മുന്നേറുന്നത് ശരവേഗത്തിൽ; ബാക്കിയെല്ലാവരുടേയും പോയിന്റ് ചേർത്താലും ഇന്ത്യയെ തൊടാനാകില്ല

October 22, 2019 | 04:00 pm

റാഞ്ചി: സൗത്താഫ്രിക്കയെ ഇന്നിങ്‌സിനും 202 റൺസിനും വീഴ്‌ത്തിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്നേറ്റം മറ്റ് ടീമുകൾ സ്വപ്‌നം കാണുന്ന ...

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ; ലിസ്റ്റ് എ ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം; സഞ്ജുവിന്റേത് അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ; ദേശീയ സെലക്ടർമാർക്ക് കണ്ണ് തുറക്കാൻ ഒരു പ്രകടനം കൂടി നടത്തി തിരുവനന്തപുരത്തുകാരൻ; സച്ചിൻ ബേബിയും സെഞ്ച്വരി കുറിച്ച മത്സരത്തിൽ കേരളത്തിന് കൂറ്റൻ സ്‌കോർ

October 12, 2019 | 01:06 pm

ചെന്നൈ: വിജയ് ഹസാരെ ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. ഗോവയ്ക്ക് എതിരായ മത്സരത്തിൽ 125 പന്തിൽ നിന്നാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇത് രണ്ടാം തവണ...

ഒരു ഇരട്ട സെഞ്ച്വറി...ഒരു സെഞ്ച്വറി...മൂന്ന് അർധ സെഞ്ച്വറി; രണ്ടാം ടെസ്റ്റിലും റൺമല തീർത്ത് കോലിപ്പട; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത് 601 റൺസിൽ; മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ പാളി ദക്ഷിണാഫ്രിക്ക; മൂന്ന് വിക്കറ്റ് നഷ്ടം

October 11, 2019 | 06:24 pm

പൂണെ: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പടുകൂറ്റൻ ഒന്നാമിന്നിങ്‌സ് സ്‌കോറിന് മുന്നിൽ തുടക്കത്തിൽ തന്നെ പതറി ദക്ഷിണാഫ്രിക്കൻ ടീം. ഇന്ത്യയുടെ 601 റൺസിന് മറുപടി പറയാൻ ഇറങ്ങിയ ...

സൗത്താഫ്രിക്കയ്‌ക്കെതിരെ ഇരട്ടസെഞ്ച്വറി കുറിച്ച് വിരാട് കോലി; അജിങ്ക്യ റഹാനയ്ക്കും അർധ സെഞ്ച്വറി; പൂണെ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

October 11, 2019 | 02:22 pm

പൂണെ: ഇന്ത്യ സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ. ഇരട്ട സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി 202 (ബാറ്റിങ്) യുടെ മകവിൽ രണ്ടാം ദിവസംശക്തമായ നിലയിലാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ ...

നായകസ്ഥാനം പോയ സന്ദേശ് ജിങ്കാന് ഐഎസ്എൽ സീസൺ തന്നെ നഷ്ടമാകാൻ സാധ്യത; ഇന്ത്യൻ ടീമിന്റെ സന്നാഹ മത്സരത്തിൽ താരത്തിന് ഗുരുതര പരിക്ക്; ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്

October 11, 2019 | 01:57 pm

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഈ മാസം 15ന് ബംഗ്ലാദേശിനെ കൊൽക്കത്തിയിൽ നേരിടൊനൊരുങ്ങുന്ന ഇന്ത്യക്ക് പക്ഷേ തിരിച്ചടി...

പോയിന്റ് സമ്പ്രദായത്തിൽ എനിക്ക് യോജിപ്പില്ല; വിദേശത്ത് ഒരു ടീം ജയിക്കുന്ന മത്സരത്തിന് കൂടുതൽ പോയിന്റ് നൽകണം; ഫാഫ് ഡുപ്ലസിസിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ഘടനയിൽ പരാതിയുമായി വിരാട് കോലിയും

October 09, 2019 | 06:42 pm

പുണെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയന്റ് ഘടനയിൽ അതൃപ്തിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. പോയന്റ് സമ്പ്രദായത്തിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ...

എന്റെ നേട്ടങ്ങൾ അവൻ മറികടക്കും; ഈ ഫോമിൽ തുടർന്നാൽ 500 വിക്കറ്റുകൾ തികയ്ക്കുക അസാധ്യമല്ല; രവിചന്ദ്രൻ അശ്വിനെ പുകഴ്‌ത്തി ഹർഭജൻ സിങ്

October 09, 2019 | 05:44 pm

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആഘോഷമാക്കിയത് ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് ഉൾപ്പടെ മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്‌ത്തിയാണ്. ഇന്ത്യയിൽ ഇന്ന് നിലവിലു...

ഒരാളെ അപമാനിച്ചാൽ അത് ഞങ്ങളെ മുഴുവൻ അപമാനിക്കുന്നതിന് തുല്യം; ഒരാൾ വിഷമിച്ചാൽ അത് ഞങ്ങളുടെ എല്ലാവരുടേയും വിഷമം; കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങൾ അതിര്കടക്കുന്നു; ഇനി ഇത് സഹിക്കാനാകില്ല; വംശീയ അധിക്ഷേപമുണ്ടായാൽ അപ്പോൾ ഗ്രൗണ്ട് വിടുമെന്ന് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം

October 09, 2019 | 10:32 am

ലണ്ടൻ: ഫുട്‌ബോൾ മത്സരങ്ങളുടെ ശോഭ പലപ്പോഴും ഇല്ലാതാക്കുന്നത് താരങ്ങൾക്ക് കാണികൾക്കിടയിൽ നിന്ന് നേരിടേണ്ടിവരുന്ന വംശീയഅധിക്ഷേപമാണ്. കാലം പുരോഗമിക്കുന്തോറും ഇൗ പ്രവണത കൂടി വരുന്നതായിട്ടാണ് കണ്ട് വരുന്നത്...

ബൗളിങ് മികച്ചതാക്കാനുള്ള ഉപദേശം ചോദിച്ചുള്ള ഷമിയുടെ വിളി സന്തോഷം പകർന്നു; നൽകിയ ഉപദേശം ലോകകപ്പ് തോൽവിയിൽ നിരാശ വേണ്ടെന്നും കായിക ക്ഷമതയിൽ ശ്രദ്ധിക്കാനും; ചത്ത പിച്ചിൽ പോലും അപകടം വിതയ്ക്കുന്ന ബൗളറായി മാറിയ ഷമി ഭാവി താരം; ഇന്ത്യൻ താരങ്ങൾ വിളിക്കുന്നതിലെ സന്തോഷവും പാക് യുവതാരങ്ങൾ മുൻഗാമികളെ അവഗണിക്കുന്നതിലെ വിഷമവും തുറന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ

October 08, 2019 | 10:14 pm

റാവൽപിണ്ടി: ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ഗ്രൗണ്ടിൽ ബാറ്റ്‌സ്മാന്മാരെ തന്റെ വേഗത കൊണ്ട് വശംകെടുത്തിയ ബൗളർമാരിൽ ഏറ്റവും മുൻനിരയിലാണ് പാക്കിസ്ഥാന്റെ റാവൽപിണ്ടി എക്സ്‌പ്രസ് ഷൊയ്ബ് അക്തർ. കളത്തിൽ എതിരാളി...

അടുത്ത വർഷം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഉയർത്തണം; ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസീസ് ടി20 ടീമിൽ മടങ്ങിയെത്തി; മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള താരങ്ങളുടെ തിരിച്ചെത്തൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ

October 08, 2019 | 03:34 pm

മെൽബൺ: അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറേയും ടി20 സ്‌ക്വാഡിന്റെ ഭാഗമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാക്കിസ്ഥാനും ശ...

ടെസ്റ്റ് ഓപ്പണായുള്ള അരങ്ങേറ്റത്തിലും ട്രാക്ക് മാറ്റാതെ പൊളി രോ`ഹിറ്റ്മാൻ`; സൗത്താഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ്മ; അർധ സെഞ്ച്വറി നേടി മിന്നും ഫോമിൽ മായങ്ക് അഗർവാളും; വിശാഖപട്ടണം ടെസ്റ്റിൽ ഗംഭീര തുടക്കവുമായി ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

October 02, 2019 | 03:12 pm

വിശാഖപട്ടണം: ഗാന്ധി മണ്ടേല ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണാറായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും 115*(...

MNM Recommends

Loading...
Loading...