അഡ്വ. ഹരീഷ് വാസുദേവൻ+
-
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രസ്വത്തിന്റെ സ്വകാര്യവൽക്കരണമാണ് നൂറുപേജിൽ താഴെയുള്ള ഒരു റിട്ട് ഹരജിയുമായി കോടതിയിൽ പോയി ഒരു പൗരൻ തടഞ്ഞത്; ഇതിൽ മലയാളി ജനതയ്ക്ക് അഭിമാനിക്കാനൊന്നുമില്ല; അതിന്റെ ക്രഡിറ്റ് ആ സുന്ദർരാജന് മാത്രമാണ്; അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു
July 14, 2020ഇക്കാലത്തും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടോ എന്നു എന്നോട് പലരും ചോദിക്കാറുണ്ട്. ഉത്തരം പറയാം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മുൻരാജ കുടുംബം കൊണ്ടുപോകുന്നു എന്ന പരാതി സൗന്ദർരാജൻ എന്ന സാധാരണ പൗരനും ...
-
ജനങ്ങളുടെ ട്രസ്റ്റ് ആണ് സർക്കാരിനെ നിലനിർത്തുന്നത്; ട്രസ്റ്റ് പോയാൽ ജനം സഹായിക്കില്ല; അധികാരം ഉണ്ടെന്നു കരുതി ചെയ്യുന്ന ചില കാര്യങ്ങൾ വിശ്വാസം നഷ്ടപ്പെടുത്തുന്നു; വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഈഗോ മാറ്റിവെച്ചു തിരുത്താൻ സർക്കാരും തയ്യാറാകണം; അടുത്ത ദുരന്തകാലത്ത് ജനങ്ങളോട് സഹായം ചോദിക്കേണ്ടതാണെന്ന ബോധ്യം ഇനിയുള്ള ഓരോ ചെലവിലും ഉണ്ടാകണം. ഉണ്ടായേ പറ്റൂ: ദുരിത സഹായത്തിൽ ഹരീഷ് വാസുദേവന് പറയാനുള്ളത്
August 12, 2019സഹായം എങ്ങനെയൊക്കെ നൽകാം? CMDRF നെപ്പറ്റി നുണപ്രചരണം വന്നപ്പോഴാണ് ഇന്നലെ അതേപ്പറ്റി പോസ്റ്റ് ഇട്ടത്. എന്നാൽ മലയാളികൾ CMDRF ലേക്ക് മാത്രം സഹായം ചെയ്താൽ ദുരിതബാധിതർ മുഴുവൻ രക്ഷപ്പെടുമോ? ഇല്ല. ക്യാമ്പുകള...
-
ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണോ രാഹുൽഗാന്ധിയുടെ 12,000 രൂപയുടെ വാഗ്ദാനം? മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല; 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല ദരിദ്രർക്ക് മാന്യമായ വരുമാനമെന്ന വാഗ്ദാനം: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു
March 26, 2019രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം?ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമ്മാർജന സ്കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം