1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഇനി അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാം; ഒരു വിമാനത്താവളത്തിന്റെ ടെർമിനിന്റെ അത്ര വലുപ്പമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോലും പാരിസ്ഥിതികാഘാത പഠനം വേണ്ട; പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ തൊട്ട് താപനിലയങ്ങൾക്കു വരെ ഇളവുകൾ; വൻകിട പദ്ധതികൾക്ക് വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിയും വേണ്ട; കോവിഡിന്റെ മറവിൽ അരങ്ങൊരുങ്ങുന്നത് വൻ പരിസ്ഥിതിക്കൊള്ളയ്ക്ക്; മോദി ഇന്ത്യയുടെ അവശേഷിക്കുന്ന പച്ചപ്പിന്റെ അന്തകനാവുമോ?

August 10, 2020 | 02:53 pm

ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി വിദ്വേഷിയായ ഭരണാധികാരി ആരാണെന്ന് ചോദിച്ചാൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുടെ പേരാണ് പരിസ്ഥിതി പ്രവർത്തകർ പറയുക. 'ആമസോണിന്റെ അന്തകൻ' എന്നാണ് ഇയാളുടെ ചുരുക്കപ്പേര്. ക...

രണ്ട് ബോയിങ്ങ് വിമാനങ്ങൾ എയർപോർട്ടിൽ കൂട്ടിയിടിച്ചപ്പോൾ മരിച്ചത് 583പേർ; ടെനെർഫെ ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ അക്ഷമ; ആകാശത്തു വെച്ച് വിമാനങ്ങൾ കൂട്ടിയടിച്ചുണ്ടായ ചാർഖി ദാധ്രി ദുരന്തത്തിൽ മരിച്ചത് 349പേർ; കാരണങ്ങളിലൊന്ന് ക്യാപ്റ്റനും റേഡിയോ ഓപ്പറേറ്റർക്കും ഇംഗ്ലീഷ് അറിയാഞ്ഞത്; മീറ്ററും നോട്ടിക്കൽ മൈലും തമ്മിലുള്ള കൺഫൂഷനും പ്രശ്നമാകുന്നു; മംഗലാപുരത്ത് പൈലറ്റ് ഉറങ്ങിപ്പോയതും പ്രശ്നമായി; ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ

August 08, 2020 | 03:25 pm

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാ സർവീസ് ഏതാണെന്ന് ചോദിച്ചാൽ ഇപ്പോഴും വ്യോമയാനം എന്നു തന്നെയാണ് പറയാൻ കഴിയുക. എന്നാൽ അപകടങ്ങൾ ഈ മേഖലയിലുമുണ്ട്. പക്ഷേ കര-ജല ഗതാഗത മാർഗങ്ങളെവെച്ചുനോക്കുമ്പോൾ അപകടം ത...

റൺവേക്കിടയിലൂടെ റെയിൽപ്പാതയും തിരക്കേറിയ റോഡുമുള്ള എയർപോർട്ടുകൾ! വിമാനം വരുമ്പോൾ മാത്രം ഗതാഗതം തടയും; വെറും 525 മീറ്റർ തൊട്ട് 1200 മീറ്റർവരെ റൺവേയുള്ളവ; പലയിടത്തും റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലും, സമുദ്രത്തിലും; ഓക്സിജൻ കുറവുള്ള മേഖലകളും ഒട്ടേറെ; ഐസ് മൂടിക്കിടക്കുന്ന വെളിച്ചം കാണാത്ത ആന്റാട്ടിക്കയും വെല്ലുവിളി; കരിപ്പൂരിലെ ടേബിൾ ടോപ്പ് ഇവർക്കുമുന്നിൽ ഒന്നുമല്ല; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ കഥ

August 08, 2020 | 11:30 am

കോഴിക്കോട്: റൺവേക്കിടയിലൂടെ റെയിൽപ്പാതയുള്ള അല്ലെങ്കിൽ തിരക്കേറിയ റോഡുമുള്ള എയർപോർട്ടിനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമോ. പക്ഷേ ലോകത്തിന്റെ പലഭാഗങ്ങളിലും അത്തരം കൊച്ചു എയർപോർട്ടുകളിൽപോലും വിമാനം ...

അഫ്ഗാനിലെ ജയിൽ ആക്രമണത്തിൽ ചാവേറായ ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ; ലക്ഷ്യമിട്ടത് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ; ഭാര്യ റഫീലയും അഞ്ചുവയസ്സുള്ള മകളും അഫ്ഗാനിൽ തടവറയിൽ; വഴിതെറ്റിച്ചത് സാക്കിർ നായിക്ക് എന്ന് നാട്ടുകാർ; ബാഗ്ദാദി വീണിട്ടും കീഴടങ്ങാതെ ഐഎസിന് വേണ്ടി ആയുധമെടുത്തു; ഒടുവിൽ ചാവേറുമായി; ഖിലാഫത്തിനായി സിറിയയിലേക്കും അഫ്ഗാനിലേക്കും പോയ മലയാളികൾ മരിച്ചു തീരുമ്പോൾ

August 06, 2020 | 01:39 pm

കാസർകോട്: അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ ആയിരുന്നെന്ന് അന്വേഷണ എജൻസികൾ. കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റിന്റെ ചുമതല...

19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ

August 05, 2020 | 01:52 pm

'സോമനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പൊതു ഖജനാവിൽനിന്ന് ചില്ലിക്കാശുപോലും ഉപയോഗിക്കരുത്'- ഇതു പറഞ്ഞത് കറകളഞ്ഞ വിശ്വസിയായിരുന്ന സാക്ഷാൽ മഹാത്മാഗാന്ധി ആയിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടൻ ഗുജറാത്...

പ്രത്യേക പതാകയും ഭരണഘടനയും എടുത്തു കളഞ്ഞു; സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല; ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയവ താഴ്‌വരയിലും ബാധകം; 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ താരമായത് അമിത് ഷായും; ബന്ദും കല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റമില്ലാതെ താഴ്‌വര; കശ്മീർ പൗരന്മാരെ പൂർണ്ണ ഇന്ത്യാക്കാരാക്കിയ നടപടികൾക്ക് ഒരു വർഷം തികയുമ്പോൾ

August 04, 2020 | 02:27 pm

'ഒരേ ഒരു ഇന്ത്യ ഒരോറ്റ ജനത'! രാജ്യത്തിനുള്ളിലെ രാജ്യം എന്ന രീതിയിൽനിന്ന് കശ്മീരിനെ പുർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കിയ, 370ാം വകുപ്പ് റദ്ദാക്കലിന് നാളെ ഒരു വർഷം തികയുന്നു. അപ്പോഴും ജമ്മുകശ്മീരിൽ കർശനസുര...

ബോളിവുഡ് നടൻ സുശാന്തിന്റെ ആത്മാവിനോട് 'മോഡൺ മന്ത്രവാദി' സംസാരിച്ചത് എങ്ങനെയാണ്? ഗോസ്റ്റ് ട്രാക്കിങ്ങ് ഡിവൈസുകൾ ഇപ്പോൾ ഓൺലൈനിൽ; പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന 'പാരാനോർമൽ എക്‌സ്‌പേർട്ടു'കളും സജീവം; ഒപ്പം മുജ്ജന്മം കണ്ടുപിടിക്കുന്ന പാസ്റ്റ് റിഗ്രഷൻ തൊറാപ്പിയും; കമ്യൂണിസറ്റ് ചൈനയിൽനിന്ന് വന്ന അന്ധവിശ്വാസങ്ങൾക്കും കേരളത്തിൽവരെ വൻ മാർക്കറ്റ്; ആത്മാക്കളെ ആവാഹിച്ച് ലക്ഷങ്ങൾ കൊയ്യുന്ന 'സൈബർ ഒടിയന്മ്മാരുടെ' കഥ

August 04, 2020 | 11:37 am

'ശാസ്ത്രവും സാങ്കേതിക വിദ്യയും പരോഗമിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്നത് നിങ്ങളുടെ ഒരു അന്ധവിശ്വാസം മാത്രമാണെന്ന്' കാൾ സാഗൻ എഴുതിയത് എത്ര ശരിയാണെന്ന് ഓർമ്മിപ്പിക്കയാണ് പുതിയ സംഭവികാസങ്ങൾ. സയൻ...

2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനും പിടിയിൽ; സ്വർണ്ണക്കടത്തതിൽ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് സ്വർണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികൾ തെളിയുമ്പോൾ

August 03, 2020 | 11:44 am

തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ട് കേസ് പ്രതികൾ കൂടി ഉൾപ്പെട്ടതോടെ കേസിലെ തീവ്രാവാദ ബന്ധം മറനീക്കുന്നു. പ്രവാചക നിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ പ്രെ...

ലാഹോറിലെ സിഖ് ഗുരുദ്വാര പള്ളിയാക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ; ഫ്രാൻസിൽ കോവിഡ് നിയന്ത്രണങ്ങൾ മോസ്‌ക്കുകൾക്ക് ബാധകം ആക്കരുതെന്ന് മതപണ്ഡിതർ; 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന് ചോദിച്ച് തുർക്കി മാഗസിൻ; ലോകമെമ്പാടുമുള്ള മതമൗലികവാദത്തിന് വളമിട്ട് ഹാഗിയ സോഫിയ; എർദോഗാൻ ലാദനേക്കാൾ ഭയക്കേണ്ട തീവ്രവാദിയാവുമോ?

August 01, 2020 | 02:52 pm

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വ്യത്യാസം നക്സലുകൾ തൊട്ട് ഇസ്ലാമിസ്റ്റുകൾവരെയുള്ള ഏതൊരു ഗ്രൂപ്പിന്റെയും ചരിത്രം പിരിശോധിച്ചാൽ പ്രകടമാണ്. നിങ്ങൾക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്രം ഉണ്ടായിട്ട് കാര്യമില്ല...

കൃഷ്ണപ്പിള്ള സ്മാരകത്തിന് തീവെച്ചത് ശരിക്കും ആരാണ്? ആദ്യം പുറത്തുവന്ന വാർത്തകൾ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തതിനുള്ള പ്രതികാരമെന്ന്; പിന്നീട് ടാർജറ്റ് വി എസ് ഗ്രൂപ്പായി; അചൂതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ചന്ദ്രൻ അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്; ഉടൻ പുറത്താക്കി പിണറായി പക്ഷവും; ഒടുവിൽ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ തലയിൽ മുണ്ടിട്ട് സിപിഎം; കമ്യൂണിസ്റ്റ് ഇരുമ്പുമറയിലേക്ക് കേരളത്തിൽനിന്നും ഒരു പ്രഹേളിക

July 31, 2020 | 09:56 pm

തിരുവനന്തപുരം: സാർവദേശീയമായി തന്നെ നോക്കിയാൽ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ ചരിത്രത്തിൽ നിരവധി പ്രഹേളികകൾ കാണാം. ഉത്തരം കിട്ടാത്ത, വാദിയും പ്രതിയും അരാണെന്ന് അറിയില്ലാത്ത നിരവധി സംഭവങ്ങൾ. പക്ഷേ ജനാധിപത...

'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ

July 31, 2020 | 02:56 pm

'നാൽപ്പതുവർഷത്തിനിടെ അഞ്ചുലക്ഷത്തോളം അമുസ്ലിം പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഘം, പ്രണയം നടിച്ച് മാനംഭംഗം ചെയ്യുകയും മതം മാറ്റാൻ ശ്രമം നടത്തുകയും ചെയ്യുന്ന സംഘം, എതിർത്താൽ വധ ശ്രമവും, ...

അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുർആനിൽ ഉണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു; നോമ്പ് പിടിച്ചാൽ സ്വർഗം കിട്ടുമെന്ന് എന്ന് ഖുർആൻ വെച്ച് തെളിയിക്കാനും വെല്ലുവിളി; സർക്കാറിന് നികുതി കൊടുക്കലാണ് സക്കാത്ത് എന്നും വാദം; അര നൂറ്റാണ്ട് മുമ്പുതന്നെ ശരീഅത്ത് നിയമങ്ങൾ പരിഷ്‌ക്കരിക്കാൻ കത്തയച്ചു; ചേകന്നൂർ മൗലവി എന്ന സാമൂഹിക പരിഷ്‌ക്കർത്താവിനോട് ഈ നാട് നീതി കാട്ടിയോ? കേരളത്തിലെ ആദ്യ തീവ്രവാദ കൊലപാതകത്തിന് 27 വർഷം തികയുമ്പോൾ

July 29, 2020 | 03:06 pm

മതം പ്രധാന വിഷയമായി വരുന്ന കാര്യങ്ങളിൽ തുറന്ന് സംസാരിക്കാൻ പോലും ഭയക്കുന്ന ജനതയാണ് ഇന്നും നാം. അപ്പോൾ അരനൂറ്റാണ്ട് മുമ്പുതന്നെ, നോമ്പും നിസ്‌ക്കാരവുമായിമാത്രം നടന്നാൽ പോരെന്നും, വിദ്യാഭ്യാസമാണ് പ്രധാന...

സൈബീരിയൻ ഒളിവ് ജീവിതത്തിനിടെ പതിനാലുകാരിയിൽ ഉണ്ടായത് രണ്ടു കുട്ടികൾ; ഗ്രാമവാസികൾ തടഞ്ഞുവെച്ചപ്പോൾ മുങ്ങിയത് വിവാഹ വാഗ്ദാനം നൽകി; മുറി വാടകയ്ക്ക് നൽകിയ നാലു മക്കളുള്ള വിധവയെ ഗർഭിണിയാക്കി; നർത്തകിമാരോട് ഒടുങ്ങാത്ത കമ്പം; ക്രൂരത സഹിക്കാനാവാത ഭാര്യയുടെ അത്മഹത്യ; വേലക്കാരിയടക്കം അസഖ്യം വെപ്പാട്ടികൾ; സ്റ്റാലിന്റെ ലൈംഗിക ജീവിതം വീണ്ടും ചർച്ചയാവുമ്പോൾ

July 28, 2020 | 01:31 pm

കോവിഡ് കാലം കുത്തിപ്പൊക്കലുകളുടെ കാലം കൂടിയാണ്. സാമൂഹിക അകലം പാലിച്ച് ജനം വീടുകളിൽ തന്നെ കഴിയുമ്പോൾ, ഓൺലൈൻ വായനയും വിവാദങ്ങളും കൊഴുക്കുകയാണ്. അങ്ങനെ വായനയുടെ പുതിയ ട്രെൻഡുകൾ പുറത്തുവിടുന്ന പാശ്ചാത്യ മ...

താലിബാന്റെ വരുമാനം ഹെറോയിൻ കടത്ത്; എണ്ണകൊള്ളയും മനുഷ്യക്കടത്തും സ്ത്രീകളെ അടിമകളാക്കി വിൽപ്പനയും ഐഎസിന്റെ മുഖ്യ വരുമാനം; ഈ മേഖലയിലെല്ലാം തിരിച്ചടികൾ നേരിട്ടപ്പോൾ ഇവർ ലക്ഷ്യമിട്ടത് സ്വർണത്തേയോ; സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനമുണ്ടെന്ന യുഎൻ റിപ്പോർട്ട് ഗൗരവതരം; സ്വപ്നയുടെ ഇക്കിളിക്കഥകളിൽ ഒതുങ്ങേണ്ടതല്ല നയതന്ത്ര സ്വർണ്ണക്കടത്ത്; ആഗോള തീവ്രവാദത്തിന്റെ പുതിയ സാമ്പത്തിക നാഡി കനക മാഫിയയോ?

July 27, 2020 | 01:20 pm

The economic nerve of terrorism അഥവാ തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി. പ്രയോഗം മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടേയാണ്. ആഗോള ഇസ്ലാമിക തീവ്രാവാദത്തെ സൈനിക ശേഷികൊണ്ടുമാത്രം നേരിടാൻ കഴിയില്ലെന്നും അത...

MNM Recommends

Loading...
Loading...