പി പി ചെറിയാൻ+
-
ഗർഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ; രണ്ടുപേർ അറസ്റ്റിൽ
February 15, 2021നോർത്ത് കരോളിന: ഫെബ്രുവരി 4-ന് കാണാതായ നോർത്ത് കരോളിനയിലുള്ള ഗർഭിണിയായ ബ്രിട്ടിനി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട് കേസിലാക്കി നോർത്ത് കരോലിനയിലെ ന്യൂസ് നദിക്കു സമീപം കണ്ടെത്തിയ കേസ്സിൽ പ്രതികളെന്നു ...
-
ടെക്?സസിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു : ആറുമരണം നിരവധി പേർക്ക് പരിക്കേറ്റു
February 13, 2021ടെക്സസ്: യു.എസിലെ ടെക്?സസിൽ അന്തർ സംസ്?ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധിപേർക്ക്? പരിക്കേറ്റു.ടെക്?സസ്?-പടിഞ്ഞാറൻ വിർജീനിയ പാതയിലാണ്? അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവ...
-
ഡന്റണിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
February 13, 2021ഡന്റൺ (ടെക്സസ്) ന്മ ബുധനാഴ്ച ഡന്റണിൽ (ഡാലസ്) ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥി അനുഷ് ബീറാം മരിച്ചു. തെലങ്കാനയിൽ നിന്നുള്ള അനുഷ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ് (ഡന്റൺ) വിദ്യാർത്ഥ...
-
ഇന്ത്യൻ മരുന്നുത്പാദക കമ്പിനിയിൽ നിന്നും യു എസ് 50 മില്യൺ ഡോളർ പിഴ ഈടാക്കും
February 12, 2021ന്യൂയോർക്ക്: കാൻസറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓൺകോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു എസ്സിന് 50 മില്യൺ നൽകേണ്ടതെന്ന് ഫെബ്രുവരി 9 ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന...
-
ഇംപീച്ച്മെന്റ് ട്രയൽ - ഭരണഘടനാ വിധേയമെന്നു സെനറ്റ്
February 11, 2021വാഷിങ്ടൻ ന്മ അധികാരത്തിൽ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോർണിമാർ വാദിച്ചത് യുഎസ് സെനറ്റ് തള്ളിക്കളഞ്ഞു. ഫെബ...
-
അമേരിക്കയും ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജൊ ബൈഡൻ
February 11, 2021വാഷിങ്ടൻ ഡിസി ന്മ ചൈനയുമായി വിവിധ തലങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ. ഇന്ത്യൻ പ്രധാനമ...
-
ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്ത കാതലിൻ ഹിക്സിന്റെ നിയമനം അംഗീകരിച്ചു
February 10, 2021വാഷിങ്ടൺ: പ്രസിഡന്റ് ബൈഡൻ ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്ത കാതലിൻ ഹിക്സിന്റെ നിയമനം യു.എസ്. സെനറ്റ് ശബ്ദ വോട്ടോടെ അംഗീകരിച്ചു. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ടായിരുന്നു സെനറ്റ് കൺഫർമ...
-
കോവിഡ് വാക്സീനേഷൻ കാർഡ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് അപകടകരം
February 09, 2021ഒക്ലഹോമ ന്മ കോവിഡ് വാക്സീനേഷൻ കാർഡുകൾ സമൂഹമാധ്യമങ്ങളിൽ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്ന് ബെറ്റർ ബിസിനസ് ബ്യൂറോ (ബിബിബി) മുന്നറിയിപ്പ് നൽകി. എൽറിനൊ പൊലീസ് ഡിപ്പാർട്ട്മെന്റ് മേജർ കിർക്കാണ ഇങ്ങനെയൊ...
-
സ്റ്റിമുലസ് ചെക്കിന് അർഹത 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനക്കാർക്ക്
February 09, 2021വാഷിങ്ടൻ ഡിസി ന്മ വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യൺ കോവിഡ് 19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനമുള്ളവർക്ക് 1400 ഡോളർ പൂർണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്...
-
നോബൽ സമാധാന പുരസ്കാരത്തിന് ഡോണൾഡ് ട്രംപിനെ വീണ്ടും നാമനിർദ്ദേശം ചെയ്തു
February 03, 2021വാഷിങ്ടൻ ന്മ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നോബൽ പീസ് പ്രൈസിന് വീണ്ടും നോമിനേറ്റ് ചെയ്തു. ഫെബ്രുവരി 1ന് യൂറോപ്യൻ പാർലിമെന്റ് എസ് സ്റ്റോണിയൽ അംഗം ജാക്ക് മാഡിസനാണ് ട്രംപിന്റെ പേര് നിർദേശിച്ചത...
-
ഡോ. പ്രതീഷ് ഗാന്ധി - ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചീഫ് മെഡിക്കൽ ഓഫിസർ
February 03, 2021ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കനും ഓസ്റ്റിൻ പീപ്പിൾസ് കമ്മ്യൂണിറ്റി ക്ലിനിക്ക് അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രതീഷ് ഗാന്ധിയെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചീഫ് മെഡിക്കൽ ഓഫിസറായി പ്രസിഡന...
-
അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയന് ആദ്യമായി ബ്ലാക്ക് വനിതാ പ്രസിഡന്റ്
February 03, 2021ന്യുയോർക്ക് ന്മ 101 വർഷത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരി ഡെബോറ ആർച്ചറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലൊ പ്രഫസർ ഡെമ്പോറെയെ...
-
വ്യാജ റിപ്പോർട്ട് നൽകിയ ഇന്ത്യൻ അമേരിക്കൻ ഡെപ്യൂട്ടി ജയിലിൽ
February 02, 2021മോർഗൻഹിൽ(കലിഫോർണിയ) ന്മ ഡ്യൂട്ടിക്കിടയിൽ തോക്കുധാരി തന്നെ പതിയിരുന്നാക്രമിച്ചുവെന്ന് അധികാരികൾക്ക് വാസ്തവവിരുദ്ധ റിപ്പോർട്ട് സമർപ്പിച്ച സാന്റാ ക്ലാര കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി സുക്ദീപ് ജില്ലിനെ അറസ്റ്റ്...
-
ടെലിവിഷൻ അവതാരകരിൽ വേറിട്ട സ്വരം - ലാറി കിങ് വിടവാങ്ങി
January 24, 2021കാലിഫോർണിയ :അരനൂറ്റാണ്ടുകളിലധികം റേഡിയോ ടെലിവിഷൻ രംഗത്തെ വേറിട്ട ശബ്ദമായിരുന്ന പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ് (87) കൊവിഡിനെ തുടർനുണ്ടായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാ...
-
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്കായുള്ള അന്വേഷണം നിർത്തി
January 22, 2021കലിഫോർണിയ ന്മ സാൻ മാറ്റിയൊ കൗണ്ടിയിലെ കൊവൽ റാഞ്ച് സ്റ്റേറ്റ് ബീച്ചിൽ കുളിക്കാനിറങ്ങിയ 12 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി. ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ അരുണെ പ്രുതി പിതാവിനും സഹോദരനുമൊപ്പമാണ് ബീ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി