1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

സ്വർണക്കടത്തിൽ കുരുക്കുമുറുകിയ സരിത്തിനും മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തും; സ്വപ്നയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഉന്നതനെ നിരീക്ഷണത്തിലാക്കി കസ്റ്റംസ്; മുൻകൂർ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ സ്വപ്‌നാ സുരേഷ് ഉടൻ കീഴടങ്ങുമെന്നും സൂചന; സരിത്തിന്റെ ഫ്രാൻസ് യാത്രയും സംശയത്തിൽ; വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ സ്വർണക്കള്ളക്കടത്ത് ഇനിയും കൂടുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ; കേരളത്തിലെ വിമാനത്താവളത്തിൽ കർശന നിരീക്ഷണം

July 07, 2020 | 12:51 pm

തിരുവനന്തപുരം: സ്വർണക്കടത്തിൽ കുരുക്കുമുറുകിയ സരിത്തിനും മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തും. സ്വപനയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഉന്നതനു നേരെയും അന്വേഷണം നടത്തും. സരിത്തിന്റെ ഫ്രാൻ...

സരിതിനേയും സ്വപ്‌നയേയും കോൺസുലിൽ നിന്ന് ഒഴിവാക്കിയത് ആറു മാസം മുമ്പ്; വഴി വിട്ട ബന്ധത്തിന് പുറത്താക്കിയ മുൻ പി ആർ ഒയ്ക്ക് ഡിപ്ലോമാറ്റ് പാഴ്‌സൽ വാങ്ങാനുള്ള അവകാശം കിട്ടിയത് ദുരൂഹം; എല്ലാത്തിനും പിന്നിൽ ചരടു വലിച്ചത് സരിതിന്റെ അതിശക്തയായ രാഷ്ട്രീയ സ്വാധീനമുള്ള പെൺസുഹൃത്ത്; സംശയ മുന നീളുന്നത് മണക്കാട്ടെ കോൺസുലേറ്റ് ഓഫീസിനൊപ്പം സെക്രട്ടറിയേറ്റിലെ ഇടനാഴിയിലേക്കും; കസ്റ്റംസ് തിരയുന്നത് ഐടി വകുപ്പിലെ ഉന്നതന്റെ അടുത്ത സുഹൃത്തിനെ

July 06, 2020 | 11:32 am

തിരുവനന്തപുരം: സരിത്തിനെ യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് വഴിവിട്ട ബന്ധത്തിന്. സരിത്തിനൊപ്പം കോൺസുലേറ്റിലെ ജീവനക്കാരിയായ സ്വപ്‌നയേയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്‌ന ഇപ്പോൾ സംസ...

പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസിന്റെ മിന്നൽ റെയ്ഡ്; കോൺസുലേറ്റിലെ മുൻ പി ആർ ഒയുടെ നേതൃത്വത്തിൽ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായ സ്വർണ്ണ കടത്ത്; ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള കരാറിന്റെ മറവിൽ നടന്നത് വൻ കള്ളക്കടത്ത്; മുൻ ജീവനക്കാരനെ കൈയൊഴിഞ്ഞ് യുഎഇ കോൺസുലേറ്റ്; സരിത്തിനെ അറസ്റ്റ് ചെയ്യും; ഡിപ്ലോമാറ്റിക് ബാഗേജ് തട്ടിപ്പിൽ കോൺസുലേറ്റിലെ മലയാളി സുന്ദരിയും സംശയ നിഴലിൽ

July 06, 2020 | 09:11 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിനെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രാഥ...

പ്യൂണായി കയറി അസി മോട്ടോർ വെഹിക്കിൾ ഇസ്പെക്ടറായ അത്ഭുതം! ചട്ട വിരുദ്ധത തിരിച്ചറിഞ്ഞ് പിണറായി സർക്കാർ ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി തരം താഴ്‌ത്തിയപ്പോൾ ട്രിബ്യൂണൽ ഉത്തരവുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി തുടർന്നു; കോഴിക്കോട്ടാണ് നിയമനമെങ്കിൽ ജോലി ചെയ്തത് മുത്തങ്ങയിലെ കോടികൾ ഒഴുകുന്ന ചെക് പോസ്റ്റിൽ; ഒടുവിൽ തൊടുപുഴയിലെ ചാരായക്കേസിൽ സസ്പെൻഷൻ; എസ് ഐയ്ക്കൊപ്പം അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ സുരേഷ് കൈക്കൂലിയിൽ കുടുങ്ങിയ അപൂർവ്വത ഇങ്ങനെ

June 11, 2020 | 12:16 pm

തിരുവനന്തപരും: ചാരായ കേസൊതുക്കാൻ പ്രതികളിൽ നിന്ന് എസ് ഐയ്ക്കൊപ്പം കൈക്കൂലി വാങ്ങിയ അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറും ഒടുവിൽ കുടുങ്ങി. കോഴിക്കോട്ടെ അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ ഇടുക്കി എസ് പി പികെ ...

വെഞ്ഞാറമൂടിൽ ജനപ്രതിനിധിയോട് മോശം പെരുമാറ്റം; ചിറയിൻകീഴിൽ കൈക്കൂലി; കാട്ടക്കടയിൽ മാസപ്പടി; കോടതി ഉത്തരവുണ്ടായിട്ടും പാവത്തിന് നീതി നടപ്പാക്കാൻ കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; ധനുവച്ചപുരത്ത് ആർ എസ് എസിനെ ഒതുക്കിയ സഖാക്കളുടെ വിശ്വസ്തൻ; പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം വീക്കെനെസ്; തുണയായി ഡിജിപി ഓഫീസിലെ ബന്ധു ബലം; പത്തുകൊല്ലത്തിനിടെ അര ഡസനോളം സസ്‌പെൻഷൻ; അയിരൂരിലെ ഹെൽമറ്റിൽ കുടുങ്ങിയ സിഐ രാജ്കുമാറിന്റെ ഫ്‌ളാഷ് ബാക്ക്

May 31, 2020 | 01:58 pm

തിരുവനന്തപുരം . കഴിഞ്ഞ 10 വർഷത്തിനിടെ സിഐ രാജ് കുമാർ സസ്‌പെൻഷനിലായത് 6 ലേറെ തവണ. വെഞ്ഞാറമൂട് സ്റ്റേഷനിൽ എസ് എച്ച് ഒ ആയിരുന്നപ്പോൾ സസ്‌പെൻഷനിലായത് രണ്ട് തവണ. വനിത ജനപ്രതിനിധിയോട് മോശമായി പെരുമാറിയതിനായ...

ഹെൽമെറ്റ് പരിശോധനക്കിടെ പരിചയപ്പെട്ട യുവതിയെ ഫോണിൽ വിളിച്ച് അപമാനിച്ചു; സേനക്കാകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ യുവതിയെ തന്റെ താമസസ്ഥലത്തേക്ക് ദുരുദ്ദേശത്തോടെ ക്ഷണിച്ചു; യുവതിയെ അപമാനിച്ച് സസ്‌പെൻഷനിലുള്ള സിഐ രാജ് കുമാർ കുടുങ്ങും; നർക്കോട്ടിക് സെൽ ഡി വൈ എസ് പി ദിൻരാജിന് അന്വേഷണ ചുമതല; കുറ്റം തെളിഞ്ഞാൽ എസ് ഐ ആയി തരം താഴ്‌ത്തും; യുവതിയുടെ മൊഴി എടുത്താൽ തുടർ നടപടികൾ

May 31, 2020 | 10:21 am

തിരുവനന്തപുരം . വർക്കല ആയൂരിൽ ഹെൽമെറ്റ് പരിശോധനക്കിടെ പരിചയപ്പെട്ട യുവതിയെ ഫോണിൽ വിളിച്ച് അപമാനിച്ച സിഐ രാജ് കുമാറിനെ തരം താഴ്‌ത്തണമെന്നാണ് ഉന്നത ഓഫീസർമാരുടെ നിലപാട് . സേനക്കാകെ നാണക്കേട് ഉണ്ടാക്കുന്ന...

ലോക്ക്ഡൗൺ കാലത്തും എസ് ഐ സമ്പത്തിന്റെ ഷോ അതിരു കടന്നു; കമ്മ്യൂണിറ്റി കിച്ചണിൽ പോയിവന്ന പാർട്ടി നേതാവിനെ കയ്യേറ്റം ചെയ്തു; ഡിവൈഎഫ്‌ഐ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി; ടിക്ക് ടോക്ക് ഭ്രമം തലക്ക് പിടിച്ച് ചെയ്തതെല്ലാം ബൂമറങ്ങായതോടെ തിരുവല്ലം എസ് ഐ സമ്പത്തിനെ കൊല്ലം റൂറലിലേക്ക് സ്ഥലം മാറ്റി ഡിജിപി; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തപ്പോഴും യുവാവിന്റെ നടുചവിട്ടി ഒടിച്ചപ്പോഴും സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സമ്പത്തിനെ ജില്ലക്ക് വെളിയിലേക്ക് തട്ടി

April 12, 2020 | 10:44 pm

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസിലെ ഷോ മാൻ എന്ന് പേരെടുത്ത തിരുവല്ലം എസ് ഐ സമ്പത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും ഒക്കെ വലിയ അന്വേഷണങ്ങളൊന്നുമില്ലാതെ അവസാനിക്കുന്ന സ്ഥിതിയായിരുന്നു ഇന...

ജോത്സ്യൻ സ്റ്റേഷനിലുണ്ട്.... ഞാൻ കൂടി വന്ന് കാണിച്ച് തരാം..... സമയം കൊള്ളാമോ എന്ന് നോക്കാം! കല്യാണം നടക്കാത്തിന്റെ കാരണം കണ്ടെത്താൻ മലയിൻകീഴിലെ ജ്യോത്സ്യനെ കാണാൻ ബൈക്കിൽ പോയ യുവാവ് പിടിച്ചത് പുലിവാൽ; കൊറോണക്കാലത്ത് അനാവശ്യമായി നിരത്തിൽ ഇറങ്ങിയതിന് കേസും പിന്നെ 21 ദിവസം ബൈക്കില്ലാ ഓർമ്മകളും; മാസ് ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ താരമായി കാട്ടക്കട സിഐ ബിജു കുമാർ; സ്‌റ്റേഷനിലെത്തി സ്വന്തം ഭാവി മനസ്സിലാക്കിയ പൂവച്ചലുകാരന്റെ കഥ വൈറലാകുമ്പോൾ

March 25, 2020 | 03:40 pm

തിരുവനന്തപുരം: കൊറോണ കാലത്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇതിന് വേണ്ടിയാണ് രാജ്യമാകെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇത് കാര്യമായെടുക്കാത്തവരെ കണ്ടെത്താൻ സംസ്ഥാനത്തുട നീളം പൊലീസ് ...

എല്ലാവർക്കും കൊറോണ.... എല്ലാവനേയും പിടിച്ചു പുറത്താക്കൂ.. എന്ന് ആക്രോശിക്കുന്ന അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ; ഇഷ്ടക്കാർക്ക് ഇടനാഴിയിലൂടെ അകത്തേക്ക് വഴിയൊരുക്കും; ചോദിക്കുന്നവർക്കുള്ള മറുപടി 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നും; സെക്രട്ടറിയേറ്റിൽ പിണറായിക്കും മുകളിൽ ആളുണ്ട്! ഭരണപക്ഷ യൂണിയനിലെ പ്രമുഖനെ കൊണ്ട് മടുത്ത് സെക്രട്ടറിയേറ്റിലെത്തുന്ന സാധാരണക്കാർ; കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ജീവനക്കാരന്റെ കൊറോണ വിപ്ലവം

March 19, 2020 | 11:29 am

തിരുവനന്തപുരം : കൊറോണയുടെ പേരിൽ സെക്രട്ടറിയേറ്റിൽ അടിയന്തരാവസ്ഥ! സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകർ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ പട്ടികളെ പോലെ ആട്ടിപായിക്കുന്നുവെന്നാണ് പരാതി. കൊറോണയുടെ പേരിൽ ...

അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോഴുള്ളത് തായ്‌ലണ്ടിൽ; ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് ഏപ്രിൽ ഏഴിന് ക്യാഷ്വൽ ലീവ് എടുത്ത് റഷ്യയിൽ പോകാം; രാജമാണിക്യം ലണ്ടനിൽ പോകുന്നത് നാലിന്; തുറമുഖ മന്ത്രിയുടെ ടൈപ്പിസ്റ്റിന് ദുബായിലും പോകാം; കൊറോണ പേടിയിൽ മോദി ഡൽഹിയിൽ ഇരിക്കുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരെ ആകാശത്ത് പറക്കാൻ അനുവദിച്ച് പിണറായി സർക്കാർ; കോവിഡ് കണക്കിലെടുക്കാത്ത നാല് വിദേശ യാത്രാ ഉത്തരവുകൾ വിവാദത്തിൽ

March 17, 2020 | 11:44 am

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിക്കുമ്പോൾ വിദേശ യാത്രകൾ ഒഴിവാക്കണമെന്നത് ഏവർക്കും അറിയാം. ഇതു സംബന്ധിച്ച് ഫെബ്രുവരി 26ന് തന്നെ കേന്ദ്ര സർക്കാർ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. അത് പലപ്പോഴും പല തലത്...

മകളും മകനും ദുബായിൽ നിന്നും ലണ്ടനിൽ നിന്നും പറന്നെത്തി; ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മാഡ്രിഡിലും ബാഴ്‌സലോണയിലുമായി അവധി ആഘോഷിച്ചത് രണ്ടാഴ്ച; 29ന് തിരികെ എത്തി ഒരു പരിശോധനയും നടത്താതെ ആശുപത്രി ഭരണം ഡെപ്യൂട്ടി ഡയറക്ടർ ഏറ്റെടുത്തത് അഴിമതി കണ്ടെത്താനെത്തുന്ന അന്വേഷണ കമ്മീഷൻ സിറ്റിംഗിൽ ഡയറക്ടറുടെ കാവലാളാകൻ; അവധിയിൽ പോയ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിച്ചും ഗിരീജാ വല്ലഭന് വിലസാൻ; ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിസന്ധിയിലാക്കിയ സ്‌പെയിൻ യാത്ര കഥ ഇങ്ങനെ

March 16, 2020 | 11:57 am

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതോടെ ഗവേഷണ സ്ഥാപനത്തിലെ ഒപി പ്രവർത്തനങ്ങളിലടക്കം നിയന്ത്രണമുണ്ടായേക്കും. അടിയന്തമല്ലാത്ത ശസ്ത്രക്രിയകളെല്ലാ...

ശ്രീചിത്രയിലെ ഡോക്ടർ കാത്ത് ലാബിലും കയറി പ്രോസീജിയർ നടത്തി! ഡോക്ടർ സ്വയം അവധിക്ക് പോയത് ആസ്തമാ പ്രശനമുള്ള തനിക്ക് വൈറസ് ബാധയുണ്ടെന്ന സംശയത്താൽ; ഏഴിന് തിരിച്ചു വിളിച്ച് ജോലിക്ക് കയറ്റിയത് ഉന്നത മാനേജ്‌മെന്റും; സ്‌പെയിൻ യാത്ര നടത്തിയ ഡെപ്യൂട്ടി ഡറക്ടർക്ക് വേണ്ടി നടത്തിയത് ഗുരുതരമായ വീഴ്ച; ഡോക്ടർ സമൂഹം പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും ഉത്തരവാദിത്വവും കാറ്റിൽ പറത്തി കേന്ദ്ര സർക്കാരിന്റെ ഗവേഷണ ആശുപത്രി; ശ്രീചിത്ര നേരിടുന്നത് വമ്പൻ പ്രതിസന്ധി

March 16, 2020 | 10:45 am

തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കൽ സെന്റർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. റേഡിയോളജിസ്റ്റ് ഡോക്ടർക്ക് കൊറോണ ബാധിച്ചതാണ് ഗവേഷണ സ്ഥാപനത്തെ വെട്ടിലാക്കുന്നത്. കൊറോണ മരണം വിതച്ച സ്‌പെയിനിൽ നിന്നെത്...

സെക്രട്ടറിയേറ്റിലും വിജിലൻസിന്റെ റെയ്ഡ്; പിടിച്ചെടുത്തത് സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ ഉന്നതന്റെ കൈയിലെ ഫയലുകൾ; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നുയർന്ന പരാതിയിൽ ഇടപെട്ട് വ്യവസായ മന്ത്രി ഇപി ജയരാജനും; എന്നിട്ടും നിർണ്ണായക സീറ്റിൽ നിന്ന് സന്തോഷ് കുമാറിനെ മാറ്റാതെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ്; ഭരണസിരാ കേന്ദ്രത്തിനെ പിടിച്ചുലച്ച് പുതിയ വിവാദം

February 27, 2020 | 09:26 am

തിരുവനന്തപുരം. പി എസ് സിക്ക് യഥാ സമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സർക്കാർ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ നിയോഗിക്കപ്പെട്ട സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്ര...

അമ്മയുടെ കടല വിൽപ്പന മകന് നൽകിയത് 'കടല സുരേഷ്' എന്ന വിളിപ്പേര്; അമ്മ കടല വിൽക്കുമ്പോൾ മകൻ വിദേശികൾക്ക് നൽകിയത് കഞ്ചാവിന്റെ ലഹരി; ഗ്രേഡ് എസ് ഐക്ക് ബിവറേജ് ഔട്ട്‌ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്ന പൊലീസ് ബന്ധം; ലഹരികളുടെ അടിമയ്ക്ക് കേസുകളിൽ നിന്ന് ഊരാൻ തുണയായി മാനസിക അസ്വാസ്ഥ്യമെന്ന ഡോക്ടർ സർട്ടിഫിക്കറ്റും; മറുനാടൻ തൊഴിലാളിയെ തൊഴിച്ചത് ആരും തൊടാത്ത മുക്കോലയിലെ സ്ഥിരം ക്രിമിനൽ; വിഴിഞ്ഞത്തെ വില്ലനെ സോഷ്യൽ മീഡിയ തളയ്ക്കുമ്പോൾ

February 23, 2020 | 02:40 pm

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിച്ച് മർദ്ദിച്ച ഓട്ടോ ഡ്രൈവർ കടല സൂരേഷ് പൊലീസുകാർക്ക് വേണ്ടപ്പെട്ട ക്രിമിനൽ. അതുകൊണ്ടാണ് ഇയാളുടെ അറസ്റ്റ് വൈകിയതെന്നാണ് സൂചന. മുക്കോല സ്വ...

MNM Recommends

Loading...
Loading...