1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷി: ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ

August 07, 2020 | 02:44 pm

ന്യൂ യോർക്ക്: ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷിയെ മേയർ ബിൽ ഡി ബ്‌ളാസിയൊ നിയമിച്ചു. മഹാമാരിക്കെതിരെ പോരുതുവാൻ കെല്പുള്ള നേതാവും ദീർഘവീക്ഷണവും ഉള്ള വ്യക്തിയാണ് ഡേവ് എ...

കെ.ഐ. വർഗീസ് സിയാറ്റിലിൽ നിര്യാതനായി

August 07, 2020 | 02:41 pm

സിയാറ്റിൽ (വാഷിങ്ടൺ): കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിലിൽ നിര്യാതനായി. പരേതരായ കെ.കെ. ഐസക്ക് ശോശാമ്മ ഐസക്ക് ദമ്പതിമാരുടെ മകനാണ്. ഭാര്യ - ലീലാമ്മ ജോൺമക്കൾ: ബ്‌ളസ്സി പോൾ, ഷൈ മോൾ അസിനോബ...

കാലിഫോർണിയ 500,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം

August 04, 2020 | 02:03 pm

കാലിഫോർണിയ: കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിഫോർണിയ ബഹുദൂരം മുന്നിൽ. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് ...

ക്‌ളാസ്സ് റൂമിനു പുറത്ത് വിദ്യാർത്ഥികളെ തുടരാൻ അനുവദിക്കുന്നത് അപകടകരമെന്നു സി ഡി സി ഡയറക്ടർ

August 02, 2020 | 01:26 pm

വാഷിംങ്ങ്ടൺ ഡി സി :- മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി സ്‌കൂളുകൾ അടച്ചിടുന്നത് കൂടുതൽ അപകടകരമാണെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് ഡൈ ഫീൽഡ് അഭിപ്രായപ്പെട്ടു....

ന്യൂജേഴ്‌സി സെനറ്റ് സ്ഥാനാർത്ഥി രൂപേന്ദ് മേത്തയ്ക്ക് പിന്തുണയുമായി ലൊരിറ്റ വിൻബെർഗ്

August 02, 2020 | 01:22 pm

ന്യൂജേഴ്‌സി:- ന്യൂജേഴ്‌സി സെനറ്റിലേക്ക് മൽസരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി രൂപേന്ദ് മേത്തയ്ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി സെനറ്റ് ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ലീഡർ ലൊറിറ്റ വി...

ഹൂസ്റ്റണിൽ 19 മില്യൻ റെന്റൽ അസിസ്റ്റന്റ്‌സ് പ്രോഗ്രാം അനുവദിച്ച് മേയർ

August 02, 2020 | 01:21 pm

ഹൂസ്റ്റൺ: കോവിഡ് 19 പാൻഡമിക്കിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന ഹൂസ്റ്റൺ ജനതക്ക് സഹായഹസ്തവുമായി മേയർ.മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും വാടക നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനെ തുടർന്ന് കു...

ടെക്‌സസ്സിൽ ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിച്ചു ഗവർണർ

July 29, 2020 | 01:18 pm

ഓസറ്റിൻ - നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിക്കുന്നതായി ടെക്‌സസ്സ് ഗവർണർ ഗ്രേഗ് എമ്പട്ടു ജൂലായ് 27ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്ന...

സർക്കാർ സഹായമായി അനുവദിച്ച പണം ഉപയോഗിച്ച് ആഡംബര കാർ വാങ്ങി അറസ്റ്റിൽ

July 29, 2020 | 01:13 pm

മയാമി (ഫ്‌ളോറിഡ): കോവിഡ്19 മഹാമാരിയെ തുടർന്നു ചെറുകിട വ്യവസായങ്ങൾക്ക് ഫെഡറൽ ധനസഹായമായി അനുവദിച്ച പെ ചെക്ക് പ്രൊട്ടക്ഷൻ പ്ലാൻ (പിപിപി) ഫണ്ട് ഉപയോഗിച്ചു ആഡംബര കാറായ ലംബോർഗനി വാങ്ങിയ ഫ്‌ളോറിഡയിൽ നിന്നുള...

ഫിബ ഡിജിറ്റൽ ജൂലായ് 31നും ഓഗസ്റ്റ് ഒന്നിനും

July 26, 2020 | 02:23 pm

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക ഇന്ത്യൻ ബ്രദറൺ അസംബ്‌ളികളുടെ കൂട്ടായ്മയായ ഫിബാ ഈ വർഷം ജൂലായ് 31 മുതൽ ഫിലാഡൽഫിയയിൽ നടത്തുവാൻ തീരുമാനിച്ച 2020 ഫിബ കോൺഫറൻസ്, പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ മാറ്റി വയ്ക്...

ക്വാറന്റയിൻ ഉത്തരവിൽ ഒപ്പിടുവാൻ വിസമ്മതിച്ച ദമ്പതികൾ ഹൗസ് അറസ്റ്റിൽ

July 21, 2020 | 03:30 pm

ലൂയിസ് വില്ല (കെന്റക്കി):- എലിസബത്ത് ലിൻസ് കോട്ടിന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നു സെൽഫ് ക്വാറന്റയിനിൽ പോകണമെന്ന ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.അതിനാവശ്യമായ പേപ്പറുകൾ ഒപ്പി...

വെസ്ലി ഐറയുടെ വധശിക്ഷ നടപ്പാക്കി: ഈ ആഴ്ചയിലെ രണ്ടാമത്തെ വധശിക്ഷ

July 18, 2020 | 04:03 pm

ഇന്ത്യാന: ഫെഡറൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച വെസ്ലി ഐറ പുർക്കെയുടെ (68) വധശിക്ഷ ജൂലായ് 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യാന ഫെഡറൽ കറക്ഷൻ കോംപ്‌ളക്‌സിലെ സെല്ലിൽ നടപ്പാക്കി. 1998-ൽ പതിനാറു വയസ്സുള്ള ജന...

കറുത്ത വർഗക്കാരനു നേരെ തോക്ക് ചൂണ്ടി; ഇന്ത്യൻ അമേരിക്കൻ പൊലീസ് ഓഫീസറുടെ ജോലി തെറിച്ചു

July 18, 2020 | 03:53 pm

റ്റാംമ്പ ( ഫ്‌ളോറിഡ):- ഫ്‌ളോറിഡ ഡപ്യൂട്ടിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കറുത്ത വർഗക്കാരനായ ആയുധമണിയാത്തത കൈയാമം വെച്ച് നിശ്ശബ്ദനായ സ്വയം വെളിപ്പെടുത്തുവാൻ തയ്യാറാകാത്ത വ്യക്തിയുടെ നേരെ തോക്കു ചൂണ്ടിയ സർ...

ട്രംപുമായി കൊമ്പുകോർത്ത യു.എസ് അറ്റോർണി ജനറൽ ജെഫ് സെഷന് ദയനീയ പരാജയം

July 17, 2020 | 01:42 pm

അലബാമ: 20 വർഷം അലബാമയെ പ്രതിനിധീകരിച്ചു യുഎസ് സെനറ്റിൽ ഇടം കണ്ടെത്തിയ മുൻ അറ്റോർണി ജനറൽ ജെഫ് സെഷൻസിനു ചൊവ്വാഴ്ച അലബാമയിൽ റിപ്പബ്ലിക്കൻ റൺ ഓഫ് പ്രൈമറിയിൽ ദയനീയ പരാജയം. ഒബോൺ യൂണിവേഴ്‌സിറ്റി മുൻ ഫുട്‌ബോൾ...

ഓക്ലഹോമ എപ്പിസ്‌കോപ്പൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാക്കി

July 17, 2020 | 01:26 pm

ഓക്ലഹോമ: ഓക്ലഹോമ എപ്പിസ്‌കോപ്പൽ പള്ളികളിൽ മാസ്‌ക്ക് നിർബന്ധമാക്കി എപ്പിസ്‌കോപ്പൽ ഡയോസീസ് കത്തയച്ചു. ഇതുവരെ പള്ളികളിൽ എത്തുന്ന വിശ്വാസികൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമായിരുന്നില്ല. കൊറോണ വൈറസിന്റെ വ്യാ...

നായയെ കുറിച്ചു തർക്കം; അയൽക്കാരൻ അച്ഛനെയും മകളെയും വെടിവച്ചു കൊന്നു

July 10, 2020 | 03:03 pm

സെന്റ്‌ലൂസി (ഫ്‌ളോറിഡ): നായയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും അയൽവാസി വെടിവച്ചു കൊന്നു. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും പിതാവുമാണു നായയുടെ ഉടമസ്ഥനായ അയൽക്കാരന്റെ വെടിയേറ്റു മരിച്ചത്....

MNM Recommends

Loading...
Loading...