പി. പി. ചെറിയാൻ+
-
നവംബർ 5 മുതൽ സമയം ഒരു മണിക്കൂർ പുറകോട്ട്
November 03, 2023ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 5ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകിലേക്കു തിരിച്ചുവയ്ക്കും. മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂർ മുന്നോട്ടു തിരിച്ചു വച്ചിര...
-
പി. സി. മാത്യു ,ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ അഡൈ്വസറി കമ്മിഷനംഗം
October 24, 2023ഡാളസ്: സിറ്റി ഓഫ് ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷൻസ് സീനിയർ അഡൈ്വസറി കമ്മീഷനിലേക്ക് ഡിസ്ട്രിക്ട് മൂന്നിനെ പ്രതിനിധാനം ചെയ്തു പി. സി. മാത്യുവിനെ മേയർ നിയമിച്ചതായി കമ്മീഷണറുടെ അറിയിപ്പിൽ പറയുന്നു. ഗാർലാൻഡ് ...
-
അമേരിക്കയിൽ സമയം ഒരു മണിക്കൂർ മുന്നോട്ട്
March 13, 2023ഡാലസ്: അമേരിക്കൻ ഐക്യനാടുകളിൽ മാർച്ച് 10 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2018 നവംബർ 6 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂർ പുറകിലേക്ക് തിരിച്ചു വെച...
-
ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3 -ന്
June 05, 2022ഡാളസ് കൗണ്ടി: ടെക്സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്റ്റംബര് 3-ന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു. കോവിഡ് 19 ന്റ്റെ ആധിക്യം കുറഞ്ഞതിനാൽ ആണ് ഈ തീരുമ...
-
ഇന്റർനാഷണൽ നഴ്സിങ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് കൊടുക്കുന്ന ഡെയ്സി അവാർഡ് കരസ്ഥമാക്കി ലാലി ജോസഫ്
April 18, 2022ഡാലസ് : മെഡിക്കൽ സിറ്റി ഓഫ് പ്ലാനോയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽരജിസ്റ്റേഡ് നഴ്സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് എപ്രിൽ 2022 ലെ ഡെയ്സി അവാർഡിന് അർഹയായി.. ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക...
-
ഡോ: ജെ അലക്സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചിച്ചു
January 15, 2022ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന് കൂടിയ യോഗം അഗാധമായ അനുശോചനം രേഖപ്പെടുത്തി...
-
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ: ഇബ്രാഹിം ഹാജിയുടെ വേർപാട് മലയാളീ സമൂഹത്തിന് തീരാ നഷ്ടം
December 22, 2021ന്യൂ ജേഴ്സി: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജിയുടെ നിര്യാണം മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി...
-
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിനു ഊർജം പകർന്നു അമേരിക്ക റീജിയൻ നേതാക്കൾ
September 01, 2021ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് ...
-
വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രോവിന്സിനു നവ നേതൃത്വം
August 25, 2021ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് വൈസ് പ്രസിഡന്റ് പി. സി. മാത്യു, അമേരിക്ക റീജിയൻ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് ...
-
വേൾഡ് മലയാളീ കൗൺസിൽ നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു:
June 17, 2021ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും നേതൃത്വപാടവത്തിന്റെ തനതായ ശൈലി വിളിച്ചോതിയും അമേരിക്കയുടെ വിവിധ പ്രൊവിൻസ...
-
പി സി മാത്യു-റൺ ഓഫ് ഇലക്ഷൻ,ഏർലി വോട്ടിങ് മെയ് 24 തിങ്കളാഴ്ച മുതൽ
May 23, 2021ഗാർലാൻഡ് സിറ്റി കൗൺസിലി ലേക്കു മത്സരിക്കുന്ന പി സി മാത്യുവിന്റെ റൺ ഓഫ് ഏർലി വോട്ടിങ് മെയ് 24 നു ആരംഭിക്കും .ജൂൺ 5 നാണു പൊതുതിരഞ്ഞെടുപ്പ് മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്...
-
ഡാളസ് കേരള അസോസിയേഷൻ കോവിഡ് 19 വാക്സിൻ സഹായനിധി സമാഹരികുന്നു
May 06, 2021ഗാർലാൻഡ് (ഡാളസ് ): രണ്ടാംഘട്ട കോവിഡ് 19 ന്റെ വ്യാപനം ഭയാനകമായ നിലയിലേക്ക് ഇന്ത്യാ മഹാ രാജ്യത്തെ കൊണ്ടെത്തി ച്ചിരിക്കുന്നു.വാക്സിൻ ക്ഷാമവും ഓക്സിജൻ ക്ഷാമവുമായി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം താറു...
-
ഗാർലാൻഡ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ് പി. സി. മാത്യു റൺ ഓഫ് മത്സരം ജൂൺ 5 ന്
May 06, 2021ഡാളസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ പി. സി. മാത്യു രണ്ടു സ്ഥാനാർത്ഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തി. വിക്കി ഹൈ, ആൻജെല വെസ്റ്റ് എന്നിവരാണ്പിന്നിലാക്കപ്പെട്...
-
വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ പ്രോവിന്സിനു തുടക്കം
December 15, 2020വാൻകൂവർ(കാനഡ): വേൾഡ് മലയാളി കൗൺസിൽ അമേരിക്കയുടെ കുടക്കീഴിൽ പുതിയ ഒരു പ്രൊവിൻസ് കൂടി രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് പി. സി. മാത്യുവും റീജിയൻ ഓർഗനൈസഷൻ ഡെവലപ്മെന്റ് വൈസ് പ...
-
ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ് ഹൃദയ സ്പർശമായി
November 30, 2020ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂം വഴി നടത്തിയ താങ്ക്സ് ഗിവിങ് ഒത്തുകൂടൽ ഹൃദയ സ്പർശമായി . ഫീഡ് അമേരിക്ക പ്രോഗ്രാം വഴി റീജിയൻ നേതാക്കളായ സുധീർ നമ്പ്യാരും പിന്റോ കണ്ണമ്പള്ളിയും...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ