1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

മുതിർന്ന പൗരന്മാർക്ക് മാത്രമായി തുറന്ന് സോബിസ്: കൊറോണക്കാലത്തെ മനുഷ്യത്വ കഥകളിലൊന്ന്

March 21, 2020 | 03:21 pm

എഡ്മൺറ്റൻ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുംതോറും,ആളുകൾ കടകളിൽ കയറി സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കുകയാണ്.വാൾമാർട്, സൂപ്പർ സ്റ്റോർ, സോബിസ്, സേഫ് വേ, സേവ് ഓൺ ഫുഡ്‌സ് തുടങ്ങിയ രാജ്യത്തെ മുൻനിര ഭക്ഷണ...

എഡ്മന്റൺ കോസ്മോ പൊളിറ്റൻ ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

May 14, 2019 | 12:42 pm

എഡ്മന്റൺ: കോസ്മോ പൊളിറ്റർ ക്ലബ് ഇദംപ്രദമായി രാത്രി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടർഫ് ട്രെയിനിങ് സെന്ററിൽ നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ എഡ്മന്റണിലും കാൽഗരിയിലും നിന്നുമായി പത...

എഡ്മന്റിലെ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരമമായി; ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ യാഥാർത്ഥ്യമായി

May 14, 2019 | 12:28 pm

എഡ്മന്റൺ സ്വന്തമായി ഒരു അയ്യപ്പ ക്ഷേത്രം എന്ന നാലു പതിറ്റാണിലേറെ എഡ്മന്റൺ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരാമമായി. ഒരു പറ്റം അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിൽ ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ എന...

മലയാളികൾക്കു ആവേശമായി എഡ്മൺറ്റണിൽ വോളീബോൾ ബാൻഡ്മിന്റൺ ടൂർണമെന്റ്; ബാൻഡ്മിന്റൺ മത്സരങ്ങളിൽ അനീഷ്- മനോസഖ്യം ജേതാക്കൾ; വോളിബോൾ ടൂർണമെന്റിൽ വാൻകൂവറിന് ഒന്നാം സ്ഥാനം

August 11, 2018 | 10:54 am

എഡ്മൺറ്റൻ: നാട്ടിലെപറമ്പുകളിലും, മൈതാനങ്ങളിലും, അമച്വറായും, പ്രൊഫെഷണലായും വോളിബോളും ബാൻഡ്മിന്റണും കളിച്ചുനടന്ന മലയാളികൾക്ക്,തങ്ങളുടെ ഇഷ്ടകായിക വിനോദങ്ങളിൽ ആവേശജ്വലമായി മത്സരിക്കാനുള്ള അവസരമായി, മലബാർ...

മലയാളത്തിനൊപ്പം സംസ്‌കൃത ഭാഷ പഠനത്തിനും അവസരമൊരുക്കി സംസ്‌കൃതി ഭാരതി കാനഡ; എഡ്മണ്ടനിൽ സംസ്‌കൃത സംഭാഷണ പാഠ്യ പദ്ധതിക്ക് തുടക്കമായി

July 31, 2018 | 10:37 am

എഡ്മണ്ടൻ: സംസ്‌കൃത ഭാരതി കാനഡ, ജൂലൈ 14 ന് എഡ്മണ്ടണിൽ സംസ്‌കൃതസംഭാഷണ ശിബിരം സംഘടിപ്പിച്ചുകൊണ്ട്, ആൽബർട്ട ചാപ്റ്ററിന്റെ തുടക്കംകുറിച്ചു. ഇൻഡോളജി ഫൗണ്ടേഷൻഓഫ് നോർത്ത് അമേരിക്കയുടെയും ഹിന്ദുസ്വയം സേവക് സംഘ...

കനേഡിയൻ മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇനി ശിങ്കാരിമേളത്തിന്റെ അകമ്പടിയും; നാദം കലാസമിതി ശിങ്കാരി മേളം ഏറ്റെടുത്ത് സംഘടനകളും

July 17, 2018 | 10:52 am

എഡ്മൺറ്റോൺ ആൽബെർട്ട : കനേഡിയൻ മലയാളികളുടെ ആഘോഷങ്ങൾക്കുമറ്റു കൂട്ടാൻ ഇനി മുതൽ നാദം കലാസമിതിയുടെ ശിങ്കാരി മേളവും. കാനഡ ഡയോടും സെയിന്റ് തോമസ് ഡയോടും അനുബന്ധിച്ചു ജൂലൈ ഒന്നാം തീയതിഞായറാഴ്ച നാദം കലാസമിതിയു...

നാടിന്റെ ഓർമ്മകളുണർത്തി നമഹയുടെ വിഷു ആഘോഷം; ആൽബെർട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ വിഷു ആഘോഷം വർണാഭമായി

April 25, 2018 | 10:25 am

എഡ്മൺറ്റൻ: നോർത്തേൺ ആൽബെർട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വർഷത്തെ വിഷു ആഘോഷം ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഏപ്രിൽ 21 നു നടത്തപ്പെട്ടു. ഉച്ചക്ക് തനതു കേരളീയ ശൈലിയിൽ തൂശനിലയിൽ സദ്യ വിളമ്പി കൊണ...

സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റിന്റെ ഡിന്നർ നൈറ്റ് അവിസ്മരണീയമായി

April 24, 2018 | 10:50 am

എഡ്മൺറ്റൺ: സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അൽഫോൻസാ കൗണ്‌സിലിന്റെ (നമ്പർ 16320 ) വാർഷിക ഡിന്നർ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അൽഫോൻസാ ഇടവകയിലെ പാരിഷ് ഹാളിൽ വെച്ച്, ഏപ്...

കാനഡയെന്ന തണുത്ത പറുദേസയിലേക്ക് സ്വപ്‌നംപേറി എത്തുന്ന ചെറുപ്പക്കാരെ കാത്തിരിക്കുന്നത് സ്വപ്‌നതുല്യമായ ജീവിതമോ? എഡ്മന്റണിലെ ഒരു കൂട്ടം ചെറുപ്പക്കാരൊരുക്കുന്ന കനേഡിയൻ താറാവുകൾ ട്രെയ്ലർ റിലീസ് ചെയ്തു

January 11, 2018 | 10:58 am

കാനഡയെന്ന തണുത്ത പറുദീസയിലേക്ക്പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയെത്തുന്ന ഒരു കൂട്ടം സ്റ്റുഡന്റ് വിസ ക്കാരുടെ കഥപറയുന്ന ഈ ഹ്രസ്വ ചിത്രം റിലിസിനൊരുങ്ങുന്നു. ആൽബെ ർട്ടയിലെ എഡ്മൺടോണിലുള്ള ഒരു കൂട്ടം ചെറുപ്പക്ക...

നോർത്തൺ ആൽബർട്ട മലയാളീ ഹിന്ദു അസോസിയേഷൻ വിഷു ആഘോഷം അവിസ്മരണീയമായി

May 09, 2017 | 11:39 am

എഡ്മൺറ്റൻ: നോർത്തൺ ആൽബർട്ട മലയാളീ ഹിന്ദു അസോസിയേഷന്റെ(നമഹ) ഈ വർഷത്തെ വിഷു ആഘോഷം എ. സി.സി. എ.സെന്ററിൽ വച്ച് നിറഞ്ഞ സദസ്സിൽ വർണ്ണാഭമായി ആഘോഷിച്ചു.എഡ്മൺറ്റൻ മിൽവുഡ്‌സ്എം പി യും, കാനഡയുെട ഇൻ്രഫാസ്്രെടക്ച്...

സംഗീതത്തിന്റെ ഹൃദയം തൊട്ട് സാംരഗ്; എഡ്മന്റിനെ സംഗീതപ്പെരുമഴയിൽ ആറാടിച്ച് ഗാനസന്ധ്യ പെയ്തിറങ്ങി

March 28, 2017 | 11:40 am

എഡ്മന്റൺ: പ്രവാസികൾക്കിടയിലെഏറ്റവും മികച്ച കലാകാരന്മാരെ അണി നിരത്തി എഡ്മന്റണിൽ സാംരഗിന്റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് പതിനൊന്നിന് ഈവാഞ്ചൽ പെന്തക്കോസ്തൽ അംസബ്ലി ഹാളിൽ നടന്നു. മനോഹരമായ വേദിയിൽ പാടിത്തെ...

എഡ്മന്റണിലെ അങ്കമാലി - കാലടി നിവാസികളുടെ കൂട്ടായ്മ പെരിയാർ തീരം അശരണർക്ക് കൈത്താങ്ങാകുന്നു; നാട്ടിലെ ദരിദ്രകുടുംബങ്ങളെ സഹായിക്കാൻ സഹായ നിധി രൂപീകരിച്ച് മലയാളി സംഘടന

January 16, 2017 | 09:02 am

എഡ്മന്റൺ:- അങ്കമാലി - കാലടി നിവാസികളുട കൂട്ടായ്മയായ പെരിയാർ തീരം', നാട്ടിലെ നിർധനരായ കുടുംബങ്ങെള സഹായിക്കുന്നതിനായി, 'പെരിയാർ തീരം സഹായ നിധിക്ക് രൂപം കൊടുത്തു. മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിേയണ്ടി വരുന്...

MNM Recommends

Loading...
Loading...