1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സിഐടിയുവും ഐഎൻടിയുസിയും അടക്കമുള്ള 25 ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്ത്; കെഎസ്ആർടിസി-സ്വകാര്യ ബസ് ജീവനക്കാൻ പണിമുടക്കുന്നതോടെ പൊതുഗതാഗതം നിശ്ചലമാകും; ശബരിമല തീർത്ഥാടകരെ ഒഴിവാക്കി; സർക്കാർ ഓഫീസുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കും; സർവകലാശാലകൾ പരീക്ഷ മാറ്റി; സഹകരിക്കില്ലെന്ന് പറയുന്നത് ബിഎംഎസും വ്യാപാരി വ്യവസായി എകോപന സമിതിയും മാത്രം; ദേശീയ പണിമുടക്ക് കേരളത്തിൽ ഫലത്തിൽ ബന്ദാവും

January 07, 2020 | 08:38 pm

തിരുവനന്തപുരം: മോദി സർക്കാറിന്റെ ജനവിദ്ധ നയങ്ങൾക്കെതിരെ സിഐടിയുവും ഐൻടിയുസിയും അടക്കമുള്ള 25 ട്രേഡ്യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ നടക്കുന്ന 24 മണിക്കുർ പൊതു ...

ഇസ്ലാമും, ഹിന്ദുവും, ക്രിസ്തുമതവും ഒന്നുമല്ല സ്വാതന്ത്ര്യമാണ് ഞങ്ങളുടെ 'മതം' എന്ന് പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകർ വീണ്ടും ഒത്തുചേരുന്നു; സി രവിചന്ദ്രൻ, ജാമിദ ടീച്ചർ, ഡോ കെ എം ശ്രീകുമാർ തൊട്ട് വിവിധ രാജ്യങ്ങളിൽനിന്നായി 25ലേറെ പ്രഭാഷകർ; മതമില്ലാതെയും ജീവിക്കാമെന്ന് ചർച്ചചെയ്യുന്ന 'നിർമതം' പാനൽ ഡിസ്‌ക്കഷൻ; ഡോ വൈശാഖൻ തമ്പിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മൽസരം; കേരത്തിലെ എറ്റവും വലിയ ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ എസ്സ്യൻഷ്യക്ക് ഒരുങ്ങി കൊച്ചി

December 26, 2019 | 07:42 pm

കൊച്ചി: എന്താണ് നിങ്ങളുടെ മതം എന്ന് ചോദിച്ചാൽ 'സ്വാതന്ത്ര്യമാണ് എന്റെ മതം' എന്ന് പറയുന്നവർ കേരളത്തിൽ എത്രപേരുണ്ട്? മത കാലുഷ്യത്തിന്റെയും വർഗീയതയുടെയും ചാവേർ ആക്രമണങ്ങളുടെയും പേരിൽ ലോകം വിരണ്ടുനിൽക്കുന...

കൂലിവേലക്കാരായ ബാപ്പയും ഉമ്മയും; ഫ്‌ളക്‌സ് ബോർഡിന്റെയും ഡ്രൈവർ ജോലിയും ചെയ്തു വരവേ ബന്ധുവിന്റെ സഹായത്തോടെ മൊബൈൽ ഷോപ്പു തുടങ്ങി; മാനസിക വൈകല്യമുള്ളയാൾ ഭക്ഷണം ചോദിച്ച് എത്തിയപ്പോൾ വാങ്ങി നൽകി തുടങ്ങിയ കാരുണ്യ പ്രവർത്തനം; ആദ്യമായി ഫേസ്‌ബുക്കിൽ സഹായം അഭ്യർത്ഥിച്ചു വീഡിയോ ചെയ്തത് പാലക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ കണ്ടുമുട്ടിയ ലോട്ടറി വിൽപ്പനക്കാരൻ ഹംസക്കയുടെ ദുരവസ്ഥ കണ്ട്: ആലത്തൂരിലെ പട്ടിണിക്കാരൻ എങ്ങനെ നന്മമരമായി? ഫിറോസ് കുന്നുംപറമ്പിൽ മറുനാടനോട് മനസ് തുറക്കുന്നു

October 29, 2019 | 04:22 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്‌ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്...

മോദി ഇന്ത്യയുടെ പിതാവെന്ന് ട്രംപ്; ഇന്ത്യൻ പ്രധാനമന്ത്രി റോക്ക് സ്റ്റാറിനെപ്പോലെ; ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉടൻ; കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഹൗഡി മോദിയിൽ പങ്കെടുത്തതിന് ട്രംപിനോട് നന്ദി പറഞ്ഞ് മോദി; ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് മോദി- ട്രംപ് കൂടിക്കാഴ്ചയിൽ മൊട്ടിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ച സഹകരണം; അമേരിക്കയിലെ ഇന്ത്യക്കാരെയും മാധ്യമങ്ങളെയും മാത്രമല്ല പ്രസിഡന്റിന്റെയും മനം കവർന്ന് താരമായി മോദി

September 24, 2019 | 10:56 pm

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് നടന്ന ഇരുരാജ്യത്തിലെയും തലവന്മ്മാരുടെ കൂടിക്കാഴ്ചയിലാണ് ട്രമ്പ് മനസ്സുത...

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന് സർക്കാറിന്റെ കൈത്താങ്ങ്; ഭാര്യക്ക് ജോലി നൽകുന്നത് മലയാളം സർവ്വകലാശാലയിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരുമാസത്തെ ശമ്പളം നൽകും; ശമ്പളവും അലവൻസും അടക്കം ഒരോ മന്ത്രിയും നൽകുന്നത് ഒരു ലക്ഷം രൂപ വീതം; ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

August 14, 2019 | 03:57 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാറിന്റെ കൈത്താങ്ങ്. ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സർവ്വകലാശാ...

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി; വലിയ ക്വാറികൾക്ക് പോലും എളുപ്പം പ്രവർത്തനാനുമതി ലഭിക്കുന്ന സ്ഥിതി അപകടം; പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം; വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് മാധവ് ഗാഡ്ഗിൽ; കേരളം തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

August 12, 2019 | 07:05 pm

മുംബൈ: കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം എന്താണ്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ച കൊഴുക്കവെ പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യ...

പതിനൊന്നാം ക്ലാസിൽ പഠിക്കവേ ഭീകരവാദിയാകാൻ പുറപ്പെട്ടു; കൂടെ ഒമ്പതാം ക്ലാസുകാരേയും കൂട്ടി; ജമ്മുകാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുട്ടി ഭീകരർ വീട്ടുകാരറിയാതെ വീടുവിട്ടുപോയവർ; ഫുട്‌ബോളിലും തായ്‌കോണ്ടയിലും കബഡിയിലും തത്പരനായിരുന്ന സാഖ്വിബ് ബോളിവുഡ് ചിത്രം ഹൈദറിനും അഭിനയിച്ചു

December 13, 2018 | 12:39 pm

ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട മൂന്നു ഭീകരരിൽ രണ്ടുപേർ അടുത്തകാലത്ത് ഭീകരസംഘടനയിൽ ചേർന്ന ചെറുപ്പക്കാരാണെന്ന് സൂചന. മൂന്നുമാസം മുമ്പ് വീടുവിട്ടിറങ്ങുകയും പിന്നീട് ഭീ...

മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

December 11, 2018 | 08:21 am

ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഛത്തീസ്‌ഗഡിലും, രാജസ്ഥാനിലും കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. തെലങ്കാനയിൽ വ്യക്തമായ...

ഹനുമാൻ വിവാദം തിരിഞ്ഞുകൊത്തി; ഹനുമാൻ മനുവാദികളുടെ അടിമയാണെന്ന് പറഞ്ഞ ബിജെപി എം പി സാവിത്രിബായ് ഫൂലെ പാർട്ടി വിട്ടു; ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നു; ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം എല്ലാ മതങ്ങൾക്കും തുല്യ അവകാശമാണുള്ളതെന്നും സാവിത്രിബായ്; യോഗിക്ക് സ്വന്തം പാർട്ടിയിൽനിന്ന് വീണ്ടും തിരിച്ചടി

December 06, 2018 | 06:06 pm

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ നിത്യേനയെന്നോണമുള്ള വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചും ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നെന്നും ആരോപിച്ച് വനിതാ എം പി പാർട്ടി വിട്ടു. ഉത്തർപ്രദേശിലെ ബറൈച്...

സൗരയൂഥത്തിൽ മറ്റൊരു സൂപ്പർ എർത്ത് കൂടി കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞർ; ഭൂമിയെക്കാൾ മൂന്നുമടങ്ങ് അധികം ഭാരമുള്ളതും പൂജ്യത്തിനും താഴെ 150 ഡിഗി താപനിലയോടു കൂടിയതുമായ ഗ്രഹമാണ് പുതുതായി ഭ്രമണപഥത്തിൽ കണ്ടെത്തിയിരിക്കുന്നത്; ഭൂമിയോടടുത്തുള്ള ബർണാർഡ്സ് നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതാണ് പുതിയ വലിയ ഭൂമി; ജീവന്റെ സാന്നിധ്യം തള്ളിക്കളയാതെ ശാസ്ത്രലോകം

November 15, 2018 | 08:03 pm

ഭൂമിയേക്കാൾ ഏറെ വലുപ്പമേറിയതും അതേസമയം സൗരയൂഥത്തിലെ നെപ്ട്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളുടെയത്ര വലുപ്പമില്ലാത്തതുമായ ഗ്രഹങ്ങളാണ് സൂപ്പർ എർത്ത് എന്നറിയപ്പെടുന്നവ. ഭൂമിയിൽ നിന്ന് ആറു പ്രകാശ വർഷം അകലെയാണിവ ...

സതീദേവി എന്നു പേരിട്ടിരിക്കുന്നത് സതി സമ്പ്രദായത്തെ ഓർമ്മിപ്പിക്കാനാണെന്ന് പത്മകുമാർ; അങ്ങനെയാണെന്നാണോ താങ്കൾ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ച് അവതാരകൻ സനീഷ്; ചിരിയടക്കാൻ പാടുപെട്ട് സന്ദീപാന്ദഗിരിയും സതീദേവിയും; ന്യൂസ് 18 ചാനൽ ചർച്ചയിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ചർച്ചയിൽ മണ്ടത്തരം വിളമ്പിയ ബിജെപി നേതാവിനെ ട്രോളി സോഷ്യൽ മീഡിയ

October 03, 2018 | 05:17 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ന്യൂസ്18 ചാനലിന്റെ അന്ത്യ ചർച്ചയിലായിരുന്നു ബിജെപി നേതാവ് ജെആർ പത്മകുമാറിന്റെ തള്ളൽ. ശബരിമലയിൽ ബിജെപിയുടെ തെറ്റായ രാഷ്ട്രീയക്കളിയോ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിലാണ് ...

ആഗോള കത്തോലിക്കാ സഭയിലും പുരോഹിതരുടെ ലൈംഗിക ചൂഷണം ശക്തം! പുറം ലോകമറിയാത്ത 'ഫ്രാങ്കോ മുളയ്ക്കന്മാർ'ക്കെതിരെ ആഞ്ഞടിച്ച് മാർപാപ്പ; ലൈംഗിക ആരോപണങ്ങൾ വിശ്വാസികളെ സഭയിൽ നിന്നും അകറ്റുന്നു; സഭ കാലത്തിനൊത്ത് മാറുകയും ഭാവി തലമുറയെ ചേർത്ത് നിറുത്തുകയും വേണമെന്ന് ആഹ്വാനം; പീഡനകേസ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന കാലത്ത് അനിവാര്യ മാറ്റത്തിലേക്ക് വിരൽചൂണ്ടി പോപ്പ് ഫ്രാൻസിസ്

September 25, 2018 | 04:57 pm

എസ്റ്റോണിയ: യൂറോപ്പിലും ഫ്രാങ്കോ മുളയ്ക്കന്മാരുണ്ടെന്ന സൂചനകൾ ലഭിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ വത്തിക്കാനിൽ നിന്ന് വരുന്നത്. അതിനിടെയാണ് മാറ്റത്തിനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത...

ഭീകരർ ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കാൻ ഇമ്രാൻ ഖാന് പറ്റുമോ? പാക് പ്രധാനമന്ത്രിക്ക് കത്തെഴുതി നരേന്ദ്ര മോദി; ഇന്ത്യ ചർച്ചയ്ക്ക് ക്ഷണിച്ചെന്ന് വ്യാഖ്യാനിച്ച് പാക്കിസ്ഥാൻ; ഒന്നിനും ഒരു ധൃതിയില്ലെന്ന് മറുപടി പറഞ്ഞ് ഇന്ത്യ; ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ത്യ-പാക് ഭാഗധേയം മാറ്റിയെഴുതാൻ ആകുമോ?

August 21, 2018 | 06:46 am

ഇസ്ലാമാബാദ്: ക്രിക്കറ്റിലൂടെ അനേകം ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ചിട്ടുള്ളയാളാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി പഴയ ക്രിക്കറ്റ് നായകനെത്തിയതിനെ പ്രതീക്ഷയോടെ കാണുന്ന പലരുമുണ്ട്. ഇന്ത്യ-പ...

കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികളൂടെ പിരിവ്; കേരളത്തെ സഹായിക്കാൻ പിരിവ് തന്നവരിൽ ഡൽഹിയിലെ പൊലീസുകാരും; ഇതുവരെ പിരിച്ചത് 4 ലക്ഷം രൂപ; മാതൃകയായി ജെ എൻ യു വിദ്യാർത്ഥികൾ

August 20, 2018 | 08:18 pm

ഡൽഹി: പൊലീസ് സ്റ്റേഷനിൽവെച്ചും കേരളത്തിന്വേണ്ടി അവർ കൈനീട്ടിയതുണ്ട് കസ്റ്റഡിയിലെടുത്തവർപോലും അമ്പരന്നു.അതാണ് ഡൽഹി ജവഹർലാൽ നെഹറു സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സ്പിരിറ്റ്.കേരളത്തിന് അർഹമായ സഹായങ്ങൾ ഉറപ...

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; ഇടതു തരംഗത്തിൽ സജി ചെറിയാന് പടുകൂറ്റൻ വിജയം; മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയത് 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ; യുഡിഎഫും ബിജെപിയും തകർന്നടിഞ്ഞപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് പിണറായിയും കൂട്ടരും; യുഡിഎഫ് - ബിജെപി ശക്തി കേന്ദ്രങ്ങളിലും ചെമ്പടയുടെ തേരോട്ടം; എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടരുന്നതിനിടെ തകർന്നടിഞ്ഞ കോൺഗ്രസിൽ പഴിചാരലിന്റെ പൂരം

May 31, 2018 | 12:05 pm

ചെങ്ങന്നൂർ: ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് പടുകൂറ്റൻ വിജയം. മണ്ഡലത്തിലെ വോട്ടുചരിത്രം തിരുത്തി എഴുതി കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ നിന്നും വിജയിച്ചു ...

MNM Recommends

Loading...
Loading...