ജെ എസ് അടൂർ+
-
ആ ആശയത്തിന് കടക വിരുദ്ധമായി സർക്കാർ ജീവനക്കാരോട് നിർബന്ധിതമായി ഒരു മാസ ശമ്പളം കൊടുക്കുവാൻ സർക്കുലർ ഇറക്കി; മനസ്സറിഞ്ഞു കൊടുക്കുന്നതും പിടിച്ചു വാങ്ങുന്നതും കടക വിരുദ്ധമാണ്; അറിഞ്ഞു കൊടുക്കുന്നത് മോറൽ ഇൻസ്പിരേഷനാണ്; അധികാരം ഉപയോഗിച്ചു പിടിച്ചു വാങ്ങുന്നത് രാഷ്ട്രീയ ബലപ്രയോഗവും; നിർബന്ധിത പിരിവ് സാലറി ചലഞ്ചല്ല, അത് സാലറി റിവഞ്ച്; സാലറി ചലഞ്ചു ആവശ്യമോ? ജെ എസ് അടൂർ എഴുതുന്നു
April 03, 2020സാലറി ചലഞ്ചു ആവശ്യമോ? പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? ലോകമെങ്ങും ഉള്ള മലയാളികൾ അവരുടെ ഒ...
-
കോവിഡ് സാമൂഹിക വ്യാപന അവസ്ഥയിലേക്ക് നീങ്ങുമ്പോൾ എന്തു ചെയ്യണം? അടുത്ത ഒരു വർഷത്തേക്കുള്ള ഒരു റിസ്ക് അസസ്സ്മെന്റ് ഉടനടി നടത്തുക; തദ്ദേശ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തണോ എന്നതിനെ കുറിച്ച് ആലോചിക്കുക; ജാതി, മത, പാർട്ടി ഭേതമെന്യേ ഒരുമിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഒരുമിച്ച് അതീജീവിക്കാം; ജെ എസ് അടൂർ എഴുതുന്നു
April 02, 2020കേരള സർക്കാർ മാർച്ച് ആദ്യവാരം മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവമാണ്. സർക്കാർ ഇതു വരെ ഏകോപനത്തോടും ജാഗ്രതയോടുമാണ് പ്രവർത്തിച്ചത്. അതിൽ പ്രധാനപങ്ക് വഹിച്ചത് കേരളത്തിലെ ആരോഗ്യ സംവിധാനവും പ്രവർത്തകരും, ദുരന്...
-
നിരന്തര യാത്രകളാണ് ചെഗുവേരയെ അനീതിക്കെതിരെ പോരാടുന്നവരുടെയും സ്വതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുവാക്കളുടെയും അന്തരാഷ്ട ഐക്കണാക്കിയത്; ഈ യാത്രകളിൽ എല്ലാം അദ്ദേഹം തള്ളിപ്പറഞ്ഞത് അധികാരത്തിന്റ അഹങ്കാരങ്ങളെയും സാമ്രാജ്യവൽക്കരണത്തിന്റ അമാനവികിതകളെയുമാണ്; ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണം ഡോ. ഏണസ്റ്റോ ചെഗുവേര എന്ന ഡോക്ടർ വിഭാവനം ചെയ്ത പൊതു ജനാരോഗ്യ യജ്ഞമായിരുന്നു: ചെഗുവേരയുടെ യാത്രകളെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
March 31, 2020ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സ...
-
അവരെ കുറിച്ച് ഒരു നിമിഷം ആലോചിക്കാതെ ഭരണ അധികാരികൾ ഇന്ത്യയിൽ എല്ലാം ഒരൊറ്റ രാത്രിയിൽ ഒരു മുൻകരുതലും ഇല്ലാതെ അടച്ചു; നഗരങ്ങളിൽ രാപാർക്കാൻ ഇടമില്ലാത്തവരോട് 'സോഷ്യൽ ഡിസ്റ്റൻസിങ് ' പറഞ്ഞിട്ട് കാര്യം ഇല്ല; അവർ കൊറേണയും കോളറയും വരുന്നതിന് വളരെ മുമ്പ് 'സോഷ്യൽ ഡിസ്റ്റൻസിങിന്' വിധേയരായവരാണ്; അവരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യയിലെ ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും: പട്ടിണിയുടെ പലായനങ്ങൾ: ജെ എസ് അടൂർ എഴുതുന്നു
March 29, 2020പട്ടിണിയുടെ പലായനങ്ങൾ ലോകത്തെ ഏറ്റവും നിഷ്ട്ടൂര ഭീകരത പട്ടിണിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വടക്കേ ഇന്ത്യയിൽ കാണുന്നത് പട്ടിണിയുടെ ഹൃദയഭേദകമായ പലായനങ്ങളാണ്. അധികാര ഭരണ സന്നാഹങ്ങളാൽ തിരസ്ക്കരിക്കപ്പെട്ട ജനങ്...
-
കേരളം ലോക് ഡൗണിലേക്ക് പോകുമ്പോൾ പാവങ്ങൾ എങ്ങനെ ജീവിക്കും? കോവിഡ് കേരളം ചലഞ്ച് ഫണ്ട് രൂപീകരിക്കണം: ജെ.എസ്.അടൂർ എഴുതുന്നു
March 23, 2020കോവിഡ് കേരളം ചലഞ്ച് ഫണ്ട് കോവിഡ് പ്രതിസന്ധി കേരളത്തിലും വരുവാൻ തയ്യാറെടുക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ എല്ലാ ക്രിയാത്മക പ്രവർത്തനങ്ങളോടും സഹകരിച്ചു പ്രവർത്തിക്കേണ്ട സമയമാണ്. നമ്മുടെ സർക്കാർ വിവിധ ...
-
അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ ആയിരത്തിൽ അധികം ടെസ്റ്റിങ് ലാബുകൾ തുറക്കുക; ഇതിനായി സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുക; പരിശോധന സൗജന്യമായി ചെയ്യുവാൻ കേന്ദ്ര- സംസ്ഥാനം സർക്കാരുകൾ ഒരുമിച്ചു സാമ്പത്തിക പാക്കേജ് ഉണ്ടാക്കണം; പല സ്കൂളുകളും ആശുപത്രികൾ ആക്കേണ്ടി വരും; കോവിഡ് വൈറസ് വ്യാപിക്കുമ്പോൾ ഇന്ത്യ എന്തൊക്കെയാണ് ചെയ്യേണ്ടത്? ജെ എസ് അടൂർ എഴുതുന്നു
March 23, 2020ഇന്ത്യയിലെ ജനസംഖ്യ അനുപാതത്തിൽ ഇപ്പോഴത്തേ കോവിഡ് വൈറസ് പടർച്ച കുറവാണ് എന്നു തോന്നും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വിവിധ തരത്തിലാണ്. പക്ഷേ ഇങ്ങനെപോയാൽ ഇപ്പോൾ കുറവെന്ന് തോന്നുന്...
-
ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്; അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്; അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്; അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി ആഘോഷിക്കും: ജെ എസ് അടൂർ എഴുതുന്നു
March 22, 2020ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? ഇന്നു യഥാർത്ഥത്തിൽ നടന്നത് ഒരു സോഷ്യൽ കൺഫെർമിസ്റ്റ് സാമൂഹിക -രാഷ്ട്രീയ പരീക്ഷണമാണ്. അതിന്റെ പ്രസക്തി അതിനോട് വിയോജിച്ചവരും യോജിച്ചവരും അതിൽ പങ്കെടുത്...
-
പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസി; വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജാഗ്രത വളർത്തലുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം; ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്; മോദിയുടെ കൊറോണ പ്രസംഗത്തിൽ ജെ എസ് അടൂർ എഴുതുമ്പോൾ
March 20, 2020കോവിഡ് രാഷ്ട്രീയത്തിനപ്പുറം. ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോ...
-
കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ വർഗീയ ഭ്രാന്തന്മാർ കൈപ്പത്തി വെട്ടിഎറിഞ്ഞ ടി ജെ ജോസഫ് എന്ന അദ്ധ്യാപകന്റ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' വായിക്കൂ; ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്? ജെ എസ് അടൂർ എഴുതുന്നു
February 25, 2020കേരളത്തോട് പൊള്ളുന്ന ചില ചോദ്യങ്ങൾ. കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ ' അറ്റുപോകാത്ത ഓർമ്മകൾ ' എന്ന വർഗീയ...
-
ബജറ്റ് പ്രസംഗ കവർ പേജിലുള്ളത് ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ; പൊതുവെ ഗാന്ധി വിമർശകരായ മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധനമന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തം; കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്; പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്നം: ആടിനെ ആനയാക്കുന്ന വിദ്യ: ജെ എസ് അടൂർ എഴുതുന്നു
February 08, 2020ബജറ്റ് ചിത്രങ്ങൾ, വിചിത്രങ്ങൾ : ആടിനെ ആനയാക്കുന്ന വിദ്യ ബജറ്റ് പ്രസംഗം 194 പേജാണ്. എന്താണ് അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത്.? ബജറ്റ് പ്രസംഗ കവർ പേജിലുള്ള ചിത്രമാണ്. ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാള...
-
രാഹുലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? സ്വയം വളർന്ന നേതാവായ മോദിക്ക് പോന്ന എതിരാളിയല്ലേ രാഹുൽ? രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ജെ.എസ്.അടൂർ എഴുതുന്നു
January 18, 2020രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ഇന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സ...
-
എന്തിനും ഏതിനും രാഹുൽ ഗാന്ധിയെ ട്രോളും; വയനാട് പ്രധാനമന്ത്രിയെന്ന് വിളിച്ചു വയനാട്ടിൽ വന്നില്ലെങ്കിൽ പ്രശ്നം വന്നാൽ പ്രശ്നം; ഇവരാരും ശശി തരൂരോ, പ്രേമ ചന്ദ്രനോ, കുഞ്ഞാലികുട്ടിയോ സംസാരിച്ചത് കേട്ട് എന്ന് പോലും ഭാവിക്കില്ല; പുര കത്തുമ്പോൾ പരസ്പരം മത്സരിച്ചു വാഴവെട്ടി സ്വയം നശിക്കാതിരിക്കുക. മകൻ ചത്താലും മരുമകളുടെ കരച്ചിൽ കണ്ടാൽ മതിയെന്നത് അവസാനിപ്പിച്ചാൽ അവരവർക്ക് കൊള്ളാം: ജെ എസ് അടൂർ എഴുതുന്നു
December 12, 2019ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനമായ ഭരണഘടനേയെ കൃത്യമായ തയ്യാറാടെപ്പോടെ ഭരണ അധികാരത്തിന്റെ അഹങ്കാരത്തിൽ ഇല്ലായ്മ ചെയ്യുമ്പോൾ കേരളത്തിൽ സ്ഥിരം വാചക കസർത്തുകൾക്കപ്പുറം എന്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ എന്തെ...
-
കേരളത്തിലെ ആഭ്യന്തര മന്ത്രിയാരാണ്? ഇതു എന്താണ് അടിയന്തര അവസ്ഥയോ? അതോ വെള്ളരിക്കപട്ടണമോ? അതോ കൊളോണിയൽ പൊലീസ് രാജോ? ഭരണ പാർട്ടിയുടെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് പോലും പൊലീസ് ഭാഷ്യത്തിൽ വിശ്വാസം ഇല്ലാത്ത സ്ഥിതി; കൂടുതൽ അക്കൗണ്ടബിലിറ്റിയോടെ നീതി നടപ്പാക്കുകയാണ് ആഭ്യന്തരമന്ത്രി വേണ്ടത്; ജെ എസ് അടൂർ എഴുതുന്നു
November 03, 2019കഴിഞ്ഞ മൂന്നു വർഷത്തിൽ കേരളത്തിലെ ഏറ്റവും മോശമായുള്ള പെർഫോമൻസുള്ള വകുപ്പ് ഏതാണ് എന്നു ചോദിച്ചാൽ സർക്കാരിനെ പൊതുവെ അനുകൂലിക്കുന്നവർ പോലും പറയും ആഭ്യന്തര വകുപ്പെന്ന്. കാരണം കഴിഞ്ഞ മൂന്നു വർഷങ്ങളിലുണ്ടായ...
-
ഏതൊരു ആദർശ ആശയവും വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വന്മരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും; പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തു; ഒരു ഓക്സ്ഫോഡ് കഥ പറഞ്ഞ് ജെഎസ് അടൂർ
June 14, 2019ഓക്സോഫോഡിലെ ഒരു കോളേജിന് അടുത്തുള്ള ഒരു പഴയ ലൈബ്രറിയുടെ ഹോളിൽ അവിടെ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളും അയൽവാസികളും കൂടി. വിരലിൽ എണ്ണാവുന്നവർ. വെറും ഏഴുപേരാണ് കൂടിയത് . വര്ഷം 1942. രണ്ടാം ലോക മഹായുദ്ധത്...
-
മറുനാടന്റെ ബിസിനസ് മോഡൽ പലതരത്തിലും ബദൽ മോഡലാണ്; കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡീയ സീനിൽ ഒറ്റക്ക് പിടിച്ചു നിന്നതും നിൽക്കുന്നതും മറുനാടനാണ്; അതിന് ഒരുകാരണം ഷാജൻ സ്കറിയ എന്നയാൾ 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്നമട്ടിൽ ഒരു അഗ്രസ്സീവ് സംരംഭകനായി പണി ചെയ്യുന്നതാണ്; ഓൺലൈൻ മാധ്യമ കടമ്പകകളിലെ മറുനാടൻ മോഡൽ: ജെഎസ് അടൂർ എഴുതുന്നു
April 27, 2019കേരളത്തിലും ഇന്ത്യയിലും ഉള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ നിലനിൽക്കുന്നത് കോർപ്പറേറ്റ് പരസ്യം കൊണ്ടും സർക്കാർ പരസ്യം കൊണ്ടുമാണ്. പെയ്ഡ് ന്യൂസ് ഇന്ന് പലപ്പോഴും ഡീലുകളുടെ ഭാഗമാണ്. എല്ലാ പത്രങ്ങളും ടി വി ചാനല...
MNM Recommends +
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്