1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

വളാഞ്ചേരിയിൽ സ്പിരിറ്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്; റോഡിലൊഴുകിയത് ടാങ്കറിലുണ്ടായിരുന്ന 25000 ലിറ്റർ സ്പിരിറ്റ്; റോഡിൽ നിറഞ്ഞ സ്പിരിറ്റിനൊപ്പം വെള്ളമൊഴുക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി

December 29, 2018 | 12:08 pm

മലപ്പുറം: സ്പിരിറ്റുമായി പോവുകയായി ടാങ്കർ ലോറി മറിഞ്ഞ് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിലാണ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ...

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഈ സർക്കാർ കാട്ടിയ ഉത്സാഹം എന്തേ സുപ്രീം കോടതി കണ്ടില്ലെന്നു നടിച്ചു? വിധി നടപ്പിലാക്കാൻ ഉദാസീനത കാട്ടുന്നതിന് പിഴയിട്ടു ശീലിച്ച സർക്കാർ എന്തേ ഭക്തരെ പൊക്കി അകത്തിടാൻ കൽപ്പിച്ചില്ല? ഇത് ജയത്തിന്റേയും തോൽവിയുടേയും വിഷയമല്ല; നാടിന്റെ നന്മയുടെ വിഷയമാണ്

November 13, 2018 | 07:38 pm

ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാതിപത്യ സംവിധാനങ്ങൾ നിലനിന്നു കാണുന്നതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒരു സംസ്ഥാനമാണ്. കേരളം ഭരിക്കുന്ന സിപിഎം ആകട്ടെ കോടതിയോ കേന്ദ്ര സർക്കാരോ നമ്മുടെ ഫെഡറൽ സംവിധാനത്തിന...

'അച്ഛനും മകനും കളിക്കുന്നത് നിലനിൽപ്പിന്റെ രാഷ്ട്രീയം; വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും കടമയുമാണെന്ന് അച്ഛൻ പറയുന്നതും മകൻ അമിത് ഷായുടെ ചിറകിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോര്; കേന്ദ്രത്തിലെ എൻഫോഴ്‌സ്‌മെന്റ് നേരെ വരാതിരിക്കാൻ അച്ഛൻ മകനെ ഉപയോഗിക്കുന്നു; കേരളത്തിലെ കേസുകളിൽ സംരക്ഷണം കിട്ടാൻ അച്ഛൻ സംസ്ഥാന സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു; രണ്ടുപേരും പൊതു സമൂഹത്തെ വഞ്ചിക്കുകയാണെന്നും എസ്എൻഡിപി മുൻ പ്രസിഡന്റ് സികെ വിദ്യാസാഗർ

October 28, 2018 | 12:16 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എസ്എൻഡിപി നിലപാടിന രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കൊപ്പമാണ് എസ്എൻഡിപി യോഗം എന്ന അഭിപ്രായ...

അറബിക്കടലിൽ ശക്തമായ ന്യൂന മർദം രൂപപ്പെടുന്നു; മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതൽ വ്യാപക മഴയ്ക്കും മറ്റന്നാൾ മുതൽ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം; മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനം; പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച്ച വരെ യെല്ലോ അലർട്ട്

October 04, 2018 | 08:11 pm

തിരുവനന്തപുരം :അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന മുന്...

റിലയൻസ് ഇൻഷുറൻസ് കമ്പനിക്ക് ജമ്മു ഗവർണർ വക കൈതാങ്ങ്; സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിന്റെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി ഗവർണറുടെ ഉത്തരവ്; എൽഐസിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ ഉത്തരവ് വിവാദമാകുന്നു; ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയും കോൺഗ്രസും രംഗത്ത്

October 04, 2018 | 07:35 pm

ശ്രീനഗർ: രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീർ വീണ്ടും വിവാദത്തിലേക്ക്. സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിന്റെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി ഭരണ ചുമതലയുള്ള ഗവർണർ ഉത്തരവ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക...

അൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ

May 19, 2018 | 05:59 pm

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ...

പിറ്റേ ദിവസത്തെ വധശിക്ഷ തടയാൻ രാത്രി പത്തേമുക്കാലിന് ഹർജിയെത്തിയപ്പോൾ പുലർച്ചെ രണ്ടേകാലിന് കോടതി ചേർന്ന് തള്ളി; നേരം വെളുക്കും മുമ്പേ യാക്കൂബ് മേമനെ കൊന്നു; നിഥാരി കൊലക്കേസിലെ പ്രതിയുടെ വധിശിക്ഷ നടപ്പാക്കുന്നത് ഒന്നരമണിക്കൂർ മുമ്പ് റദ്ദ് ചെയ്തത് അതിരാവിലെ കോടതി ചേർന്ന്; കർണ്ണാടക കാര്യത്തിൽ ഉറക്കമിളച്ച പോലെ മുമ്പ് സുപ്രീംകോടതി പാതിരാത്രിയിൽ തുറന്നത് ഇങ്ങനെ

May 17, 2018 | 07:15 am

ന്യൂഡൽഹി: സുപ്രീം കോടതി വിധികൾക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരിക്കുന്നത് പുതിയ സംഭവമല്ല. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീംകോടതി പ്രഖ്യാപിച്ചത് പ...

കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചു കേൾക്കുക, നിങ്ങൾ അതിരുവിട്ടാൽ അതിനു വില നൽകേണ്ടി വരും; ഇതു മോദിയാണ്...; പ്രധാനമന്ത്രിയുടെ ആവേശം അതിരുവിട്ടപ്പോൾ ഒന്നും മിണ്ടാത്ത മന്മോഹൻ പോലും അസന്തുഷ്ടി; മോദിക്കെതിരെ രാഷ്ട്രപതിക്ക് പരാതിപ്പെട്ടവരിൽ മുൻ പ്രധാനമന്ത്രിയും

May 15, 2018 | 07:09 am

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടേത് ഭീഷണിയുടെ സ്വരമാണോ? അതെ എന്ന ഉത്തരമാണ് കോൺഗ്രസിന് നൽകാനുള്ളത്. കാര്യങ്ങൾ അതിരുവിടുമ്പോൾ അവർ പരാതിയുമായി രാഷ്ട്രപതിക്ക് അടുത്ത് എത്തുന്നു. അനാവശ്യ ഭീഷണിയും പ്രകോപനപരമ...

സ്വന്തം ഭൂമിക്ക് വേണ്ടി തെരുവിലിറങ്ങിയ ധീരന്മാരുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് ദയയില്ലാതെ യഹൂദ പട്ടാളം; ഗസ്സയിൽ ദാരുണമായി കൊല്ലപ്പെട്ടത് 55 പേർ; വെടിയേറ്റ് നിലത്ത് വീണു പ്രാണന് വേണ്ടി കേഴുന്നത് 2400 പേർ; തർക്കഭൂമിയിൽ അമേരിക്കൻ എംബസി തുറന്നത് അധികാര ഭ്രാന്ത് മൂത്ത ഇസ്രയേൽ പ്രതിഷേധക്കാരുടെ മേൽ കണ്ണടച്ച് വെടിവച്ച്; എല്ലാത്തിനും ഓശാന പാടി ട്രംപിന്റെ സിയോണിസ്റ്റ് മനസ്സ്

May 15, 2018 | 06:42 am

ജറൂസലം: ഇസ്രയേലിന് ജറുസലേം അവരുടെ പ്രദേശമാണ്. ഫലസ്തീൻകാർക്ക് അത് അവരുടേയും. സ്വന്തം ഭൂമിക്ക് വേണ്ടി ധീരതയോടെയാണ് അവർ പോരാടുന്നത്. ഇതിനൊപ്പമാണ് ലോകത്തിന്റെ പൊതുമനസ്സും. അതുകൊണ്ട് തന്നെ ജറുസലേമിന്റെ ഇസ്...

ആ കുട്ടിക്ക് പ്രതികരിക്കാൻ അറിയാമായിരുന്നിട്ടും ദീർഘനേരം സമ്മതം നൽകി; പ്രായം എന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണുന്നതാണ് നമ്മുടെ കുഴപ്പം; ക്രൂരം മാരകം എന്നൊന്നും വേണ്ട; ലജ്ജാകരം എന്ന് പറഞ്ഞാൽ മതി: കശ്മീരി പെൺകുട്ടിയെ ഓർത്ത് നെഞ്ച് പൊട്ടിയ ഒരാൾ മലപ്പുറം പീഡനത്തെ ന്യായീകരിച്ച് രംഗത്ത്; എങ്ങും പൊങ്കാല

May 13, 2018 | 10:52 am

മലപ്പുറം: മലപ്പുറത്തെ തിയേറ്റർ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. അമ്മയെ ഒരു സൈഡിലിരുത്തി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കുന്നു. അമ്മയേയും ഇതേ സമയം തൊട്ടു തലോടുന്നു. മൊയ്തീൻ മുതലാളിയുടെ ഇടപാടുകണ്ട് മല...

വീണ്ടും ബിപ്ലവ് കുമാർ ജോക്ക്സ്; ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോർ നോബേൽ പുരസ്‌കാരം തിരിച്ചു നൽകി! സത്യത്തിൽ കൊടുത്തത് ജാലിയൻ വാലാബാഗിലെ പ്രതിഷേധത്തിൽ 'സർ' പദവിയും; മോദിയുടെ ഭഗത് സിങ് നാക്ക് പിഴയെ പ്രതിരോധിച്ച് തളർന്ന പരിവാറുകാരെ കുഴക്കി ത്രിപുര മുഖ്യനും  

May 11, 2018 | 02:44 pm

അഗർത്തല: ത്രിപുരയിലെ സിപിഎം കോട്ട തകർത്തെത്തിയ ബിപ്ലബ് കുമാർ ദേബ് പരിവാറുകാരുടെ വീരപുരുഷനായത് മാസങ്ങൾക്ക് മുമ്പാണ്. പിന്നീട് അദ്ദേഹം പറഞ്ഞ മണ്ടത്തരങ്ങൾ ഉൾക്കൊള്ളാൻ പരിവാറുകാർക്ക് പോലുമായില്ല. സൈബർലോകത...

സിറിയയിലെ ഇറാൻ ബേസ് ക്യാമ്പിൽ ബോംബിടാൻ നിർദ്ദേശം കൊടുത്തയുടൻ നെതന്യാഹു പറന്നത് മോസ്‌കോയിലേക്ക്; റഷ്യയുടെ വിക്ടറി പരേഡിൽ അതിഥിയായെത്തിയ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ശ്രമം പുട്ടിനെ ശാന്തനാക്കാൻ

May 10, 2018 | 09:06 am

മോസ്‌കോ: സിറിയയിൽ ഡമാസ്‌കസിനോട് ചേർന്ന് ഇറാൻ നടത്തുന്ന സൈനികക്യാമ്പ് കടുത്ത ഭീഷണിയുയർത്തുന്നുണ്ടെന്നും ക്യാമ്പിൽ ആക്രമമം നടത്താൻ മടിക്കില്ലെന്നും പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നേരേ പോയത് റഷ്യയിൽ ...

ഇടതുപക്ഷം തൃണമൂൽ ഭീകരതക്കെതിരെ പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടത്തിലാണ്; ബിജെപിയുമായോ കോൺഗ്രസ്സുമായോ സഖ്യമോ ധാരണയോ ഉണ്ടാക്കുന്ന പ്രശ്‌നമേയുദിക്കുന്നില്ല; രാമ ബിശ്വാസ് ബിജെപിയുടെ റാലിയിൽ പങ്കെടുത്തുവെന്നത് വ്യാജ വാർത്ത; സഖാവ് പങ്കെടുത്തത് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലിയിൽ: ബംഗാളിൽ സിപിഎമ്മും ബിജെപിയും സഖ്യത്തിലോ? സൈബർ സഖാക്കളുടെ വിശദീകരണം ഇങ്ങനെ

May 07, 2018 | 11:16 am

കൊച്ചി: ബംഗാളിൽ സിപിഎമ്മും ബിജെപിയും സഖ്യത്തിലാണോ? കേരളത്തിൽ ചർച്ച കൊഴുക്കുകയാണ്. ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത് മനോരമ വാർത്തയായതോടെയാണ് സൈബർ ലോകം വിഷയത്തിൽ ചർച്ച തുടങ്ങിയത്. ബിജെപിയുമായ...

കാമുകനെ വെട്ടി 110 കഷ്ണമാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച മലയാളി യുവതിക്ക് യമനിൽ വധശിക്ഷ; കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്കാതെയെന്ന് വിശദീകരിച്ച് നിമിഷ പ്രിയ; കൊന്നത് ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി പെരുവഴിയിലാക്കിയ ആളെ; സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റുവെന്നും വിശദീകരിച്ച് നേഴ്‌സിന്റെ കത്ത് സർക്കാരിന്; കേരളം കേട്ട് ഞെട്ടിയ കൊലപാതകത്തിൽ വിധി വരുമ്പോൾ

May 04, 2018 | 02:21 pm

സന: യമനിൽ യുവാവിനെ കൊന്നകേസിലെ പ്രതി നിമിഷയെ യമനിലെ കോടതി വധശിക്ഷക്കു വിധിച്ചു. യമൻ സ്വദേശിയായ കാമുകനെയാണ് കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കിയതെന്നായിരുന്നു കേസ്. കാലങ്ങളായി യെമനിൽ ജോലി ചെയ്യുന്ന നിമിഷ പ...

പൊടിക്കാറ്റിൽ ആടിയുലഞ്ഞ് ഉത്തരേന്ത്യ; രാജസ്ഥാനിലും ഉത്തർപ്രദേശിലും ദുരന്തത്തിൽ മരിച്ച് 150 ഓളം പേർ; ഉത്തരാഖണ്ഡും പഞ്ചാബും മധ്യപ്രദേശും ഡൽഹിയും ദുരിത ഭീതിയിൽ; രണ്ട് ദിവസം കൂടി കനത്ത മഴയെന്ന് പ്രവചനവും; അപ്രതീക്ഷിത കാറ്റ് ഇന്ത്യയെ വിറിപ്പിക്കുമ്പോൾ

May 04, 2018 | 06:34 am

ലഖ്നൗ/ജയ്പുർ: ശക്തമായ പൊടിക്കാറ്റിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി 150ലേറ പേർ മരിച്ചു. 130 ലേറെപ്പേർക്ക് പരിക്കേറ്റു. ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. മെയ് അഞ്ചുവരെ ഉത്തർപ്രദേശിൽ ശക്തമായ പൊടിക്കാറ്റി...

MNM Recommends

Loading...
Loading...