Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവരാത്രി തിരക്ക്; പ്രത്യേക തീവണ്ടികൾ 30 മുതൽ; ചെന്നെ കോയമ്പത്തൂർ തിരുനേൽവേലിക്ക് സർവ്വീസുകൾ

നവരാത്രി തിരക്ക്; പ്രത്യേക തീവണ്ടികൾ 30 മുതൽ; ചെന്നെ കോയമ്പത്തൂർ തിരുനേൽവേലിക്ക് സർവ്വീസുകൾ

ചെന്നൈ: നവരാത്രി തിരക്കു പരിഗണിച്ച് റെയിൽവേ സപ്തംബർ 30 മുതൽ പുതിയതീവണ്ടികൾ ഓടിക്കാൻ തീരുമാനമായി. ചെന്നൈയിൽനിന്നു കോയമ്പത്തൂർ തിരുനൽവേലി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേകവണ്ടികൾ സർവീസ് നടത്തുക.

സപ്തംബർ 30നും ഒക്ടോബർ 6നും തിരുനൽവേലിചെന്നൈ പ്രത്യേകവണ്ടി വൈകിട്ട് 6.15ന് തിരുനൽവേലിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസംരാവിലെ 7.20ന് ചെന്നൈ എഗ്മോറിലെത്തും. ഒക്ടോബർ 5 ചെന്നൈ എഗ്മോർതിരുനൽവേലി വൈകിട്ട് 8.20ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ10ന് എത്തിച്ചേരും.

ഒക്ടോബർ 6ചെന്നൈ എഗ്മോർ തിരുനൽവേലി രാത്രി 10.30ന് പുറപ്പെട്ട് അടുത്തദിവസം 12.30ന്,ഒക്ടോബർ 7ന് ചെന്നൈ എഗ്മോർ രാവിലെ 10ന് പുറപ്പെട്ട് തിരുനൽവേലിയിൽ രാത്രി 11ന് എത്തിച്ചേരും.


ഒക്ടോബർ 1 കോയമ്പത്തൂർചെന്നൈ .പുലർച്ച 12.30ന് പുറപ്പെട്ട് രാവിലെ 8.20ന് ചെന്നൈയിലെത്തും.ഒക്ടോബർ 6 ചെന്നൈകോയമ്പത്തൂർ രാവിലെ 10.15ന് പുറപ്പെട്ട് വൈകിട്ട് 6ന് കോയമ്പത്തൂരിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP