Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീരമൃത്യ വരിച്ച സൈനീകർക്ക് പ്രവാസി മലയാളി മുന്നണി പ്രണാമം അർപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് പ്രവാസി മലയാളി മുന്നണി ഗ്ലോബൽ കമ്മറ്റി പ്രണാമം അർപ്പിച്ചു.

അവനു സ്വർഗത്തിൽ പോകണമത്രേ... ഉണരൂ ഭരണകൂടമേ.. നമ്മുടെ സൈനികരെ വധിച്ചിട്ടവനെ സമാധാനത്തോടെ 'സ്വർഗത്തിൽ! പോകാൻ' അനുവദിക്കരുത്, തകർക്കണം അവന്റെ സംഘടനയെയും അതിന്റെ കൂട്ടാളികളെയും പ്രവാസി മലയാളിമുന്നണി ചെയർമാൻ കുര്യൻ പ്രക്കാനം പ്രസ്താവനയിൽ അറിയിച്ചു.

വീരമൃത്യു വരിച്ച വീര സൈനികർക്ക് പ്രവാസികളുടെ പ്രണാമം അർപ്പിക്കുന്നതായി പ്രവാസി മലയാളി മുന്നണി പ്രസിഡണ്ട് സോമോൻ സക്കറിയ ഗ്ലോബൽ ജനറൽ സെക്രട്ടറി വിപിൻ രാജ് തുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP