Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോംബിവ്‌ലിയിൽ പൂക്കളമത്സരം ഓഗസ്റ്റ് 15ന്

ഡോംബിവ്‌ലിയിൽ പൂക്കളമത്സരം ഓഗസ്റ്റ് 15ന്


ഡോംബിവ്‌ലി: ഡോംബിവ്‌ലി കേരളീയ സമാജം പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9.30ന് പാണ്ടുരംഗവാടിയിലുള്ള മോഡൽ ഇംഗ്ലീഷ് സ്‌കൂളിലാണ് മത്സരം. അപേക്ഷാഫോമുകൾ സമാജം ഓഫീസിലും ലൈബ്രറികളിലും ലഭ്യമാണ്. കലാവിഭാഗത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും -Ksd Arts Culture ഫോറം ഡൗൺലോഡ്
ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ഫോം സമാജം ഓഫീസിൽ നേരിട്ടോ [email protected] ലേക്ക് ഇമെയിൽ ആയും അയക്കാവുന്നതാണ്. ഫോമുകൾ ഓഗസ്റ്റ് എട്ടിന് രാത്രി ഒൻപത് മണിവരെ സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP