Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് കോൺഗ്രസ്സ് വിവേകാനന്ദ ജ്യോതി തെളിയിച്ചു

യൂത്ത് കോൺഗ്രസ്സ് വിവേകാനന്ദ ജ്യോതി തെളിയിച്ചു

സ്വന്തം ലേഖകൻ

നുഷ്യ ജീവന് ഊർജ്ജം നൽകുന്ന കർഷകർക്ക് ഐക്യദാർഢ്യമായി ദേശീയ യുവജന ദിനത്തിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുക്കാട്ടുകരയിൽ വിവേകാനന്ദ ജ്യോതി തെളിയിച്ചു.

കൗൺസിലർ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. INTUC തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് ജോൺസൻ ആവോക്കാരൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് കുന്നപ്പിള്ളി, വിൽബിൻ വിൽസൻ, നിധിൻ ജോസ്, അനിൽ തെക്കൂട്ട്, രഞ്ചിത്ത് ചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP