Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

വെൽഫെയർ പാർട്ടി സ്ഥാപക ദിനമാചരിച്ചു

വെൽഫെയർ പാർട്ടി സ്ഥാപക ദിനമാചരിച്ചു

സ്വന്തം ലേഖകൻ

മക്കരപ്പറമ്പ : വെൽഫെയർ പാർട്ടി സ്ഥാപക ദിനമായ ഏപ്രിൽ 18ന് മക്കരപ്പറമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻ കുട്ടി മാസ്റ്റർ വടക്കാങ്ങരയിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ.പി ഫാറൂഖ്, അസി. സെക്രട്ടറി സക്കീർ കരുവാട്ടിൽ, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹബീബുള്ള പട്ടാക്കൽ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി പി മൻസൂർ, കെ.ടി ബഷീർ, അലവിക്കുട്ടി അറക്കൽ, എ.ടി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP