Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഫെയർ പാർട്ടി: എൻഎം അൻസാരി ജില്ലാ പ്രസിഡന്റ്, അഡ്വ. അനിൽകുമാർ ജന.സെക്രട്ടറി.

വെൽഫെയർ പാർട്ടി: എൻഎം അൻസാരി ജില്ലാ പ്രസിഡന്റ്, അഡ്വ. അനിൽകുമാർ ജന.സെക്രട്ടറി.

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി NM അൻസാരിയെയും ജനറൽ സെക്രട്ടറിയായി അഡ്വ. അനിൽ കുമാറിനെയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് കൺവൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുരീപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മിർസാദ് റഹ്മാൻ, സാജിദ സജീർ എന്നിവർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

സഹഭാരവാഹികളായി ഗഫൂർ മംഗലാപുരം (ട്രഷറർ), അഷ്‌റഫ് കല്ലറ (വൈസ് പ്രസിഡന്റ്), മധുകല്ലറ (വൈസ് പ്രസിഡന്റ്), മുംതാസ് ബീഗം (സെക്രട്ടറി),ഷറഫുദ്ദീൻ കമലേശ്വരം (സെക്രട്ടറി), M. അയ്യൂബ്ഖാൻ( സെക്രട്ടറി) എന്നിവരെയും,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയി
മഹേഷ് തോന്നയ്ക്കൽ, ആദിൽ അബ്ദു റഹീം, നൗഫ ഹബി, ജയരാജ് കുന്നൻപാറ,നബീൽ പാലോട്, M. ഖുതുബ്, ആരിഫ ബീവി, മെഹബൂബ് ഖാൻ പൂവാർ, ബിലാൽ വള്ളക്കടവ്, അനീഷ N, സക്കീർ നേമം, ഷംല L, സുധീർ നേമം, HM. സഫീർ ഒറ്റപ്പന,ഹസൻ നസീഫ് എന്നിവരെയും തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP