Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർഷക വിരുദ്ധ ബിൽ കത്തിച്ചു

കർഷക വിരുദ്ധ ബിൽ കത്തിച്ചു

സ്വന്തം ലേഖകൻ

മക്കരപ്പറമ്പ: കാർഷിക മേഖലയെ കുത്തകകൾക്ക് പതിച്ച് നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസാക്കിയ മരണവാറന്റ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി കർഷക വിരുദ്ധ ബിൽ കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ജാബിർ, റഷീദ് കൊന്നോല, ടി.ടി അലി, മുഹമ്മദലി, സി.കെ സുധീർ, സി.ടി മായിൻകുട്ടി, ബഷീർ കാളാവ്, ദിൽഷാൻ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP