Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോടും റോഡും ശുചീകരിച്ച് വെൽഫെയർപാർട്ടി

തോടും റോഡും ശുചീകരിച്ച് വെൽഫെയർപാർട്ടി

മുക്കം: പരിസ്ഥിതി ദിനത്തോടുബന്ധിച്ച് വെൽഫെയർപാർട്ടി ചെറുവാടി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ-തേലീരി തോടും അതിനോടനുബന്ധിച്ചുള്ള റോഡും ശുചീകരിച്ചു.

പതിനാലാം വാർഡ് മെമ്പർ ചേറ്റൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെൽഫെയർപാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, അദ്ധ്യാപക സംഘടന അസറ്റ് ജില്ല പ്രസിഡന്റ് കെ.ജി മുജീബ്, പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ, അൻവർ കെ.സി, കെ.പി ഹനീഫ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP