Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭയ കേസ് വിചാരണയും വിധിയും അവലോകനം': വെബിനാർ നാളെ

അഭയ കേസ് വിചാരണയും വിധിയും അവലോകനം': വെബിനാർ നാളെ

സ്വന്തം ലേഖകൻ

കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷന്റെ നേതൃത്വത്തിൽ 'അഭയ കേസ് വിചാരണയും വിധിയും അവലോകനം 'എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. കേരളം ഹൈക്കോടതി മുൻ ജഡ്ജിയും കേരള ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്‌റുമായ ജസ്റ്റിസ് എബ്രഹാം മാത്യു നയിക്കുന്ന വെബിനാർ നാളെ ജനുവരി 13, ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് നടത്തപ്പെടുക.

വെബ്ബിനറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻന്റെ വാട്‌സ് ആപ്പ് നമ്പറിലേക്കു ( +917594900555 ) പേര്, സ്ഥലം, തൊഴിൽ തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ചു നൽകിയാൽ വെബിനാർ ലിങ്ക് ലഭ്യമാക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP