Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഉഴവൂർ കോളജിൽ വെബിനാർ നടത്തി

സ്വന്തം ലേഖകൻ

ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ ജെ.സിഐ. കുറവിലങ്ങാടിന്റെ സഹകരണത്തോടെ ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ 25.08.2020 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വെബിനാർ നടത്തി. അഡ്വ. സിന്ധു ഗോപാലകൃഷ്ണനാണ് വെബിനാർ നയിച്ചത്. വെബിനാറിന് വിമൻസെൽ കോർഡിനേറ്റർ ഡോ. ജിഷാ ജോർജ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി ലല്ലി കെ. സിറിയക് അദ്ധ്യക്ഷപ്രസംഗവും, ജേസററ്റ് ചെയർപേഴ്‌സൺ ഡോ. തുഷാരാ അജോ ആശംസകളും അർപ്പിച്ചു. വിമൻസെൽ കോർഡിനേറായ മിസ്. നിയ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP