1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

നടപ്പ് അക്കാദമിക്ക് വർഷത്തിൽ 14 സർക്കാർ സ്‌കൂളുകൾക്ക് പിന്തു നൽകി യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം

March 14, 2019 | 10:21 AM IST | Permalink



നടപ്പ് അക്കാദമിക്ക് വർഷത്തിൽ 14 സർക്കാർ സ്‌കൂളുകൾക്ക് പിന്തു നൽകി യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ അഡോപ്റ്റ് എ സ്‌കൂൾ സംരംഭത്തിന്റെ ഭാഗമായുള്ള വാർഷിക ആഘോഷ പരിപാടിയായ ഗ്രാൻഡിയോസ് 2019 കൊച്ചിയിൽ സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബലിന്റെ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ' അഡോപ്റ്റ് എ സ്‌കൂൾ ' പദ്ധതിയുടെ വാർഷിക സമാപന പരിപാടിയാണ് ഗ്രാൻഡിയോസ്. 2018-19 അദ്ധ്യയന വർഷത്തിൽ യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം 14 സർക്കാർ സ്‌കൂളുകൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുകയും കമ്പനിയുടെ നൂറുകണക്കിന് ജീവനക്കാരുടെ സന്നദ്ധ സേവനം സ്‌കൂളുകളിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു. പ്രമുഖ നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ഗ്രാൻഡിയോസ് 2019 ന്റെ മുഖ്യ അതിഥിയായി എത്തിയത്.

മാർച്ച് 13ന് നടന്ന ഗ്രാൻഡിയോസ് 2019 ൽ 1500 ലേറെ യു എസ് ടി ഗ്ലോബൽ ജീവനക്കാരും പങ്കാളികളും പതിനാല് സ്‌കൂളുകളിൽ നിന്നായി നൂറോളം പേരും സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ടാലന്റ് ഷോ, അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി നടന്ന പ്രധാന പ്രവർത്തനങ്ങളുടേയും പ്രൊജക്റ്റുകളുടേയും പ്രദർശനം, അസോസിയേറ്റ് സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ അവതരണം എന്നിവ അരങ്ങേറി.
കേവലം 'ചെക്ക് റൈറ്റിങ്ങ് ' അഥവാ സാമ്പത്തിക സഹായം ചെയ്യുക എന്നതിനപ്പുറത്ത് സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബൽ. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിലൂടെ, തൊഴിൽപരമായ ദൗത്യനിർവഹണത്തിനപ്പുറത്ത് ജീവനക്കാരുടെ വ്യക്തിത്വവികാസത്തിനും നേതൃപാടവം വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതകൾ തുറന്നു കിട്ടുന്നു. പ്രാദേശിക തലത്തിൽ സ്‌കൂളുകളിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ 'ട്രാൻസ്‌ഫോമിങ്ങ് ലൈവ്സ്' അഥവാ ജീവിത പരിവർത്തനം എന്ന യു എസ് ടി ഗ്ലോബലിന്റെ ലക്ഷ്യമാണ് നിറവേറുന്നത്.

'യു എസ് ടി ഗ്ലോബലിന്റെ സവിശേഷമായ 'അഡോപ്റ്റ് എ സ്‌കൂൾ ' പദ്ധതി പങ്കാളികളെ ഏകോപിപ്പിച്ച്, വിദ്യാർത്ഥികളുടെ പഠനവികാസ പ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ സ്‌കൂളുകളിൽ വിപുലവും മികവുറ്റതുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതാനും വർഷങ്ങളായി പിന്തുണച്ചു പോരുന്ന പതിനാല് സ്‌കൂളുകളെ കൂടാതെ, പ്രളയബാധിത പ്രദേശങ്ങളിലെ നിരവധി സ്‌കൂളുകളുടെ പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവാനും ഞങ്ങൾക്കായി. പദ്ധതിയുടെ ഭാഗമായ മുഴുവൻ സ്‌കൂളുകളെയും അവിടെ പ്രവർത്തിച്ച ടീമുകളെയും ഗ്രാൻഡിയോസ് 2019 ന്റെ ഭാഗമായി ആദരിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്,' യു എസ് ടി ഗ്ലോബൽ ഡെവലപ്‌മെന്റ് സെന്റർ ഓപറേഷൻസ് ആഗോള മേധാവി സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

2018-19 വർഷം നടന്ന ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന് വിദ്യാർത്ഥികളെ മലയാള സാഹിത്യലോകവുമായി ബന്ധപ്പെടുത്തുന്നതും, വർഷം മുഴുവൻ നീണ്ടുനിന്നതുമായ ഏകദിന പ്രോഗ്രാമുകളായിരുന്നു. മലയാള സാഹിത്യ ലോകത്തെ അതികായന്മാരായ എം കെ സാനു (പ്രൊഫസർ, നിരൂപകൻ, ജീവചരിത്രകാരൻ, പ്രസംഗകൻ); എസ് രമേശൻ നായർ (കവി, ഗാനരചയിതാവ്); കെ എൽ മോഹനവർമ്മ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ); ശ്രീകുമാരി രാമചന്ദ്രൻ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രസംഗക, നർത്തകി, ഗായിക) എന്നിവർ ഇതിന്റെ ഭാഗമായി. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും സ്‌കൂൾ ലൈബ്രറി വിപുലീകരിക്കാനും ഉതകും വിധത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു. വിമാനത്താവളം, കയർ ബോർഡ്, കൊച്ചി മെട്രോ സന്ദർശനങ്ങൾ, അവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉൾക്കാഴ്ചകൾ പകരുന്നതായിരുന്നു.

ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനുള്ള ക്ലാസുകളും യോഗ, നൃത്തം, കല, കരകൗശലം, കമ്പ്യൂട്ടർ എന്നിവയിലുള്ള പരിശീലന പരിപാടികളും അഡോപ്റ്റ് എ സ്‌കൂളിന്റെ ഭാഗമായി നടന്നു. മുഴുവൻ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചും, വിളവെടുപ്പുത്സവം ആഘോഷിച്ചും, പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾക്ക് പങ്കാളികൾ മുൻകൈയെടുത്തു.

ഗവ. എൽ പി സ്‌കൂൾ, തേവയ്ക്കൽ; ഗവ. യു പി സ്‌കൂൾ പടമുകൾ; ഇരുമ്പനം എൽ സി എസ് എൽ പി സ്‌കൂൾ ; ആർ എൽ വി ഗവ. യു പി സ്‌കൂൾ തൃപ്പൂണിത്തുറ ; കളമശ്ശേരി ഗവ. എച്ച് എസ് എസ്; എസ് വി എൽ പി സ്‌കൂൾ, എസ് വി യു പി സ്‌കൂൾ - നെട്ടൂർ; എം ജി യു പി സ്‌കൂൾ മുളന്തുരുത്തി; ഗവ. എൽ പി സ്‌കൂൾ പാടിവട്ടം; ഏരൂർ കെ എം എൽ പി സ്‌കൂൾ ; വെമ്പിള്ളി ഗവ. എൽ പി സ്‌കൂൾ ; ഏരൂർ സംസ്‌കൃത സ്‌കൂൾ; അശോക് എൽ പി സ്‌കൂൾ അശോകപുരം; പൊന്നുരുന്നി ഗവ. എൽ പി സ്‌കൂൾ എന്നിവയാണ് യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രവുമായി യോജിച്ച് അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി 2018-19 അക്കാദമിക്ക് വർഷത്തിൽ പ്രവർത്തിച്ച വിദ്യാലയങ്ങൾ.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
അയവില്ലാത്ത നിലപാടുമായി സിപിഐ തുടരുന്നത് മാത്രം ജോസിന്റെ ഇടതു പ്രവേശനത്തിനുള്ള ഏക തടസ്സം; ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ഒപ്പമെന്ന് പ്രഖ്യാപിച്ച് റോഷിയും ജയരാജനും; ഇടത്തേക്കെന്ന സൂചന നൽകി ജോസ് കെ മാണിയും; ഇടത്തോട്ട് പോയാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേർ കൂടി ജോസഫ് പക്ഷത്തേക്ക് പോയേക്കും
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്