Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സുപ്രിയ സുരേഷിന്റെ നന്മ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസ്സോസിയേഷൻ'

'സുപ്രിയ സുരേഷിന്റെ നന്മ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസ്സോസിയേഷൻ'

സ്വന്തം ലേഖകൻ

കാസറഗോഡ്: തിരുവല്ല ജോളി സിൽക്സ് ജീവനക്കാരി തുകലശേരി സ്വദേശിനി സുപ്രിയ സുരേഷിനേയും, വീഡിയോ പകർത്തിയ ആറ്റിൻകര ഇലക്ട്രോണിക്‌സ് ജീവനക്കാരനായ മാന്നാർ സ്വദേശി, ജോഷ്യയേയും 'കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, മുഹമ്മദ് ഫത്താഹ് ബങ്കര, സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫ് അലി പാടലടുക്ക അഭിനന്ദിച്ചു.

'കോവിഡ് 19 മഹാമാരി കാലത്ത് അന്ധനായ വൃദ്ധനെ ഓടിച്ചെന്നു കെഎസ്ആർ.ടി.സി ബസ്സ് നിർത്തി അതിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നു യാത്ര അയക്കുന്ന രംഗം ഏവരെയും ഹൃദയം കവരുന്ന ദൃശ്യം ആയിരുന്നു. തൊഴിൽ മേഖലകളിൽ മാത്രം അല്ല സമൂഹത്തിൽ ഇറങ്ങി ചെന്ന് ഇത്തരം ആത്മാർത്ഥമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഇങ്ങനെ ഉള്ള മനുഷ്യത്വ സമീപനത്തെ എന്നും പ്രോത്സാഹനം നൽകും എന്നും അത്തരക്കാരെ ആണ് സമൂഹത്തിനു ആവശ്യം എന്നും കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP