Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണാ സമരം സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണാ സമരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സ്വർണ്ണ കള്ളകടത്ത് നടത്തിയ രാജ്യദ്രോഹിയായ കേരളാ മുഖ്യൻ രാജിവെക്കുക എന്ന് ആവശ്യപെട്ട് കൊണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം സംഘടിപിച്ചു.

പരിപാടി ഡിസിസിവൈസ് പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡിവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജിസിസി ജനറൽ സെക്രട്ടറിമാരായ എം ഹസൈനാർ, പിവി സുരേഷ്, കർഷക കോൺഗ്രസ്സ് ജില്ലാ പ്രസി: യുവി എ റഹ്മാൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, ബ്ലോക്ക് ഭാരവാഹികളായ അരവിന്ദാക്ഷൻ നായർ, ബാബുരാജ്, എച്ച് എൽ അശോക്, മണ്ഡലം കോൺ പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണൻ, കെപി മോഹൻ സ്വാഗതവും, ചന്ത്രൻ ചേടി റോഡ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP