Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

എസ്‌ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

വടക്കാങ്ങര : ഒക്ടോബർ 19 എസ്‌ഐ.ഒ സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. കെ നബീൽ അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്‌ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് എൻ.കെ ഫഹദ്, സൗത്ത് യൂനിറ്റ് പ്രസിഡന്റ് എൻ മിൻഹാജ്, സെക്രട്ടറിമാരായ സിനാൻ കരുവാട്ടിൽ, പി.കെ ബാസിൽ, കെ സൽമാൻ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP