Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ് ' ശില്പശാല നടത്തി

ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ് ' ശില്പശാല നടത്തി

സ്വന്തം ലേഖകൻ

ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല കൈതപ്പാടം ദേശസേവാ സംഘത്തിൽ വച്ച് നടത്തി. ടി കൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശില്പശാല പ്രമുഖ ഐടി കമ്പനി എംപ്ലോയ്‌സി ട്രെയിലറും ബിഎംടിആർപിഎഫ് വൈസ് പ്രസിഡന്റുമായ ്അരുൺ നാരാത്ത് അവതരിപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റ് തുവ്വശേരി സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിത കെ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് എ കെ പത്മനാഭൻ ആശംസാ പ്രസംഗം നടത്തി. കാലിക്കറ്റ് അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുൻ സെക്രട്ടറി കെ പി അബൂബക്കറിനെ പ്രസിഡന്റ് തുവ്വശേരി സത്യപാലൻ പൊന്നാട അണിയിച്ചു. തുടർന്ന് റസിഡന്റ്‌സ് കുടുംബാഗങ്ങൾക്കും സമീപവാസികൾക്കും വേണ്ടി ബ്ലഡ് ഗ്രൂപ്പ് , ഷുഗർ, പ്രഷർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ട്രഷറർ എം വി രാമദാസ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP