Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ് എന്ന വിഷയം ആസ്പദമാക്കി ശില്പശാല ഞായറാഴ്‌ച്ച

ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ് എന്ന വിഷയം ആസ്പദമാക്കി ശില്പശാല ഞായറാഴ്‌ച്ച

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാംഗ്ലൂർ മലബാർ ട്രാവലേർസ് പ്രോട്ടെക്ഷൻ ഫോറവും കോഴിക്കോട് പൊറ്റമ്മൽ പാലാഴി റോഡിലുള്ള ശേഖരൻനായർ റസിഡൻസ് അസോസിയേഷനും സംയുക്തമായി റസിഡൻസ് അസോസിയേഷൻ മെമ്പർമാർക്കും പൊതുജനങ്ങൾക്കുമായി ഈ വരുന്ന ഞായറാഴ്ച സപ്തംബർ 15ന് , രാവിലെ 10 മണിക്ക് പൊറ്റമ്മൽ-പാലാഴി റോഡിലുള്ള കൈതപ്പാടം ദേശസേവസംഘത്തിൽ വച്ചു നടക്കുന്ന 'ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരു കൈത്താങ്ങ്' എന്ന വിഷയത്തെ ആസ്പദമാക്കി BMTRPF വൈസ് പ്രസിഡന്റായ അരുൺ നാരാത്ത് നേതൃത്വത്തിൽ നടത്തുന്ന ശില്പശാലയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇനിയുള്ള കാലഘട്ടത്തിൽ എങ്ങനെ നിങ്ങൾക്കും ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകാം എന്നു പൊതുജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് BMTRPF പ്രസിഡന്റ് ഷിനിത്ത് പടിഞ്ഞാറിടത്തിലും ജനറൽ സെക്രട്ടറി അനീഷ് എ ഹാമും, ശേഖരൻനായർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സത്യപാലൻ തൂവശ്ശേരിയും, സെക്രട്ടറി ഷിതയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP