Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓൺലൈൻ പഠനം; കൈത്താങ്ങായി എസ്ഡിപിഐ മീനാപ്പീസ് ബ്രാഞ്ച്

ഓൺലൈൻ പഠനം; കൈത്താങ്ങായി എസ്ഡിപിഐ മീനാപ്പീസ് ബ്രാഞ്ച്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോസ്ദുർഗ് കടപ്പുറം ഗവ: യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ പ്രധാനാധ്യാപകൻ നടത്തിയ അഭ്യർത്ഥനയെ മാനിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എസ്ഡിപിഐ മീനാപ്പീസ് സെക്രട്ടറി സബീലും, പ്രസിഡന്റ് ഫയാസും ചേർന്ന് സ്‌കൂൾ പ്രധാനാധ്യാപകൻ ഭാസ്‌കരൻ മാഷിന് കൈമാറി.

ചടങ്ങിൽ അദ്ധ്യാപകരായ മധു, ഫാരിസ് എന്നിവരും, എസ്ഡിപിഐ മീനാപ്പീസ് ബ്രാഞ്ച് പ്രവർത്തകരും സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP