Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

പ്രവാസികളുടെ മക്കൾക്ക് ഗർഷോം സ്‌കോളർഷിപ്പ്; അവസാന തീയതി ജൂൺ 15

പ്രവാസികളുടെ മക്കൾക്ക് ഗർഷോം സ്‌കോളർഷിപ്പ്; അവസാന തീയതി ജൂൺ 15

സ്വന്തം ലേഖകൻ

കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ മക്കൾക്കും വിദേശ രാജ്യങ്ങളിൽ തുടർ പഠനം സാധിക്കാനാവാത്ത അഞ്ച് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഗർഷോം സ്‌കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസിന്റെ 25% വരെയായിരിക്കും സ്‌കോളർഷിപ്പ്. വിദ്യാർത്ഥികളുടെ പഠന മികവിന്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന് മാത്രമായിരിക്കും സ്‌കോളർഷിപ്പ് ലഭിക്കുക. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം - http://www.rijuandpskclasses.com/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP