Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി സംസ്ഥാന ഭാരവാഹികൾ

സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി സംസ്ഥാന ഭാരവാഹികൾ

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി ) സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ. മുരളീധര കുറുപ്പ് സംസ്ഥാന പ്രസിഡന്റ്, ഹബീബ് റഹ്മാൻ സംസ്ഥാന ജനറൽ സെക്രട്ടറി, റെജി മാത്യു സംസ്ഥാന ട്രഷറർ, ബൽറാം ജി മേനോൻ ചെയർമാൻ, റിട്ട്. എസ് പി ചാക്കോ പി വി മുഖ്യ രക്ഷാധികാരി തുടങ്ങിയവരെ തെരെഞ്ഞെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയായ സ്വകാര്യ സുരക്ഷ മേഖലയിൽ കൂടുതൽ തൊഴിലാവസരങ്ങൾ സൃഷ്ടിക്കാനും സുരക്ഷാ ഗാർഡുകളുടെ ക്ഷേമത്തിനും ഊന്നൽ നൽകുമെന്ന് മുരളീധര കുരുപ്പും ഹബീബ് റഹ്മാനും അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP