Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തിലെ പതിനൊന്നാം ക്ലാസിൽ (പ്ലസ് വൺ സയൻസ്, കൊമേഴ്‌സ്) ഏതാനും ചില ഒഴിവുകളുണ്ട്. താല്പര്യമുള്ള രക്ഷകർത്താക്കൾ സ്‌കൂൾ വെബ്‌സൈറ്റായ https://trivandrumsap.kvs.in വഴി ഗൂഗിൾ ഫോം, അഡ്‌മിഷൻ രജിസ്‌ട്രേഷൻ ഫോം എന്നിവ പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം ഇ-മെയിൽ വഴി [email protected] ലേക്ക് 01-08-2020 ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കെവി എസ് അഡ്‌മിഷൻ ഗൈഡ്‌ലൈൻസിലെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. അഡ്‌മിഷൻ ഹെൽപ്പ് ഡെസ്‌ക് നമ്പർ - 8078222728.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP