Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പേരൂർക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം പേരൂർക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 77 പേരും വിജയിച്ചു. ഇതിൽ 68 (88.3 ശതമാനം) പേരും 75 ശതമാനത്തിലേറെ മാർക്കു നേടി. സയൻസ് വിഭാഗത്തിൽ 491 (98.2 ശതമാനം) മാർക്കോടെ ജെ. കൃഷ്ണേന്ദുവിനാണ് ഒന്നാം സ്ഥാനം. കൊമേഴ്സിൽ എൽ.ഐശ്വര്യ 488 (97.6 ശതമാനം) മാർക്കോടെ ഒന്നാമതെത്തി. 31 വിദ്യാർത്ഥികൾ (40.25 ശതമാനം) 90 ശതമാനത്തിലേറെ മാർക്കു കരസ്ഥമാക്കിയെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP