Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ 2 കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു

കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ 2 കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു

കാസറഗോഡ് : കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ 2 കർമ്മ പദ്ധതികൾ. ആവിഷ്‌കരിച്ചു. മെമ്പർഷിപ് ക്യാമ്പയിൻ ,ലഖു ലേഖ. വിതരണം. തൊഴിൽ നിയമങ്ങൾ, ബോധവത്കരണം. സെയിൽസ്മാൻ ഷിപ് ടെവേലോപ്‌മെന്റ്‌റ്. ട്രൈനിങ്, വ്യക്തിത്യ വികസന ക്ലാസുകൾ. വാഹന പ്രചാരണ ജാഥകൾ. തൊഴിൽ രഹിതരെ കണ്ടെത്തി. തൊഴിൽ നൽകൽ. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ , കേരള സംസ്ഥാന സർക്കാർ, ലേബർ കമീഷൻ , തൊഴിൽ വകുപ്പ്, യുവജന കമീഷൻ ,യുവജന ക്ഷേമ ബോർഡ് ,എന്നിവരുമായി സംയുക്തമായി വിവിധ കർമ്മ പദ്ധതികൾ .. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷണങ്ങൾ ക്കു വേണ്ടി അവരുടെ അടിയന്തരാമായ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടും കൊണ്ട് അവരുടെ പരാതികൾ സർക്കാരിന് ചർച്ചകൾ നടത്തി നേരിട്ട് ബോധിപ്പിക്കൽ . ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന പ്രവാസികളുടെ കാര്യത്തിലും സജീവമായി ഇടപെടും. വർഷങ്ങളായി ജോലി ചെയുന്ന നിർധരായ സെയിൽസ്മാൻ, സെയിൽസ് വുമൺസ് മാരെ കണ്ടെത്തി അവർക്കു അടിയന്തിരമായ വേണ്ട സാമ്പത്തിക സഹായങ്ങൾ സേവനങ്ങൾ വീടുകൾ വെച്ച് നൽകൽ ..തുടങ്ങിയ വിവിധ കർമ്മ പദ്ധതികൾ 2019 -2020 ( സ്മയിൽ ) എന്ന പേരിൽ വിവിധ പദ്ധതികൾ തുടക്കം കുറിക്കും

കേരള സംസ്ഥാന സെയിൽസ്മാൻ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് ഫത്താഹ് ബങ്കര സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫലി പാടലടുക്ക അറിയിച്ചു : സെയിൽസ്മാൻ ,സെയിൽസ് വുമൺ മായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ. നിർദേശങ്ങൾ പരാതികൾ .ഇമെയിൽ ചെയുക ! [email protected] ഓഫീസിൽ വിലാസം : കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ ബിഗ്ബസാർ ബിൽഡിങ് .സെക്കന്റ് ഫ്‌ളോർ) കാസറഗോഡ് .പിൻ കോഡ്: 671321 ഫോൺ : 7356574396, 9746646664 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP