Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഴവിള രമേശന്റെ നിര്യാണത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അനുശോചിച്ചു

പഴവിള രമേശന്റെ നിര്യാണത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അനുശോചിച്ചു

ലയാളകവിതാ-നിരൂപണ-ചലച്ചിത്ര രംഗങ്ങളിൽവാക്കിന്റെ തന്റേടം തീർത്ത എഴുത്തുകാരനാണ് പഴവിളരമേശൻ. പുരോഗമന ആശയങ്ങൾക്കൊപ്പംസഞ്ചരിച്ച അദ്ദേഹം കവിതയോടും കാലത്തോടുംകലഹിച്ചു കൊണ്ടേയിരുന്നു. എഴുത്തിന്റെപുതുവഴികളിലും തന്റേതായ പൊതുവഴി തുറന്ന്മുന്നോട്ട് പോയ അദ്ദേഹം കാൽനൂറ്റാണ്ടു കാലം കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അക്ഷരബലമായിരുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ അസിസ്റ്റന്റ്ഡയറക്ടർ കൂടിയായ പഴവിള രമേശന്റെ നിര്യാണംവർത്തമാനകാല സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽതീരാനഷ്ടമാണെന്നും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർഅനുശോചനക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP