Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണം-പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം മാടാമ്പിയിൽ

ഓണം-പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം മാടാമ്പിയിൽ

തോട്ടുമുക്കം: ഓണം-പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം മാടാമ്പിയിൽ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

വെൽഫെയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ത്വൽഹ ഹുസൈൻ ഓണ സന്ദേശം നൽകി.

പി.അബ്ദുസത്താർ മാസ്റ്റർ, എൽസമ്മ, സാലിം ജീറോഡ്, എന്നിവർ സംസാരിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന തോട്ടുമുക്കം-ശാന്തിനഗറിലും മാടാമ്പിയിലും നൂറിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഭാർഗവി മാടാമ്പി, ജാഫർ പുതുക്കുടി, ബിയ്യക്കുട്ടി തോട്ടുമുക്കം, തസ്നീം കൊടിയത്തൂർ, ഐ ഹസൻ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP